Malayalam Lyrics

| | |

A A A

My Notes
M എന്നെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്ന യേശു അപ്പായെ
എന്നെ ഒത്തിരി ഒത്തിരി മാനിക്കുന്ന യേശു അപ്പായെ
F എന്നെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്ന യേശു അപ്പായെ
എന്നെ ഒത്തിരി ഒത്തിരി മാനിക്കുന്ന യേശു അപ്പായെ
M എന്നെ കൈപിടിച്ചു നടത്തും, തോളിലേറ്റി നടത്തും
എന്‍ യേശു അപ്പായെ, പോലെ ആരുമില്ലായെ
F എന്നെ കൈപിടിച്ചു നടത്തും, തോളിലേറ്റി നടത്തും
എന്‍ യേശു അപ്പായെ, പോലെ ആരുമില്ലായെ
—————————————–
M എന്റെ പഠനത്തിലും, എന്റെ ഭവനത്തിലും
എന്റെ യേശു അപ്പാ കൂടെയുണ്ടല്ലോ
ഞാന്‍ ഉറങ്ങുമ്പോഴും, ഞാന്‍ ഉണരുമ്പോഴും
എന്റെ യേശു അപ്പാ കൂടെയുണ്ടല്ലോ
F എന്റെ പഠനത്തിലും, എന്റെ ഭവനത്തിലും
എന്റെ യേശു അപ്പാ കൂടെയുണ്ടല്ലോ
ഞാന്‍ ഉറങ്ങുമ്പോഴും, ഞാന്‍ ഉണരുമ്പോഴും
എന്റെ യേശു അപ്പാ കൂടെയുണ്ടല്ലോ
M ദുഷ്‌ടനെന്നെ കാണില്ല, സാത്താനെന്നെ തൊടില്ലാ
എന്നേശു അപ്പാ കൂടെയുണ്ടല്ലോ
F ദുഷ്‌ടനെന്നെ കാണില്ല, സാത്താനെന്നെ തൊടില്ലാ
എന്നേശു അപ്പാ കൂടെയുണ്ടല്ലോ
A എന്നെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്ന യേശു അപ്പായെ
എന്നെ ഒത്തിരി ഒത്തിരി മാനിക്കുന്ന യേശു അപ്പായെ
A എന്നെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്ന യേശു അപ്പായെ
എന്നെ ഒത്തിരി ഒത്തിരി മാനിക്കുന്ന യേശു അപ്പായെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്ന യേശു അപ്പായെ എന്നെ ഒത്തിരി ഒത്തിരി മാനിക്കുന്ന യേശു അപ്പായെ Enne Othiri Othiri Snehikunna Yeshu Appaye Lyrics | Enne Othiri Othiri Snehikunna Yeshu Appaye Song Lyrics | Enne Othiri Othiri Snehikunna Yeshu Appaye Karaoke | Enne Othiri Othiri Snehikunna Yeshu Appaye Track | Enne Othiri Othiri Snehikunna Yeshu Appaye Malayalam Lyrics | Enne Othiri Othiri Snehikunna Yeshu Appaye Manglish Lyrics | Enne Othiri Othiri Snehikunna Yeshu Appaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Othiri Othiri Snehikunna Yeshu Appaye Christian Devotional Song Lyrics | Enne Othiri Othiri Snehikunna Yeshu Appaye Christian Devotional | Enne Othiri Othiri Snehikunna Yeshu Appaye Christian Song Lyrics | Enne Othiri Othiri Snehikunna Yeshu Appaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Othiri Othiri Snehikkunna Yeshu Appaaye
Enne Othiri Othiri Maanikkunna Yeshu Appaaye
Enne Othiri Othiri Snehikkunna Yeshu Appaaye
Enne Othiri Othiri Maanikkunna Yeshu Appaaye

Enne Kaipidichu Nadathum, Tholiletti Nadathum
En Yeshu Appaaye, Pole Aarumillaaye
Enne Kaipidichu Nadathum, Tholiletti Nadathum
En Yeshu Appaaye, Pole Aarumillaaye

-----

Ente Padanathilum, Ente Bhavanathilum
Ente Yeshu Appaa Koodeyundallo
Njan Urangumbozhum, Njan Unarumbozhum
Ente Yeshu Appaa Koodeyundallo

Ente Padanathilum, Ente Bhavanathilum
Ente Yeshu Appaa Koodeyundallo
Njan Urangumbozhum, Njan Unarumbozhum
Ente Yeshu Appaa Koodeyundallo

Dhushttanenne Kaanilla, Saathaanenne Thodillaa
Enneshu Appaa Koodeyundallo
Dhushttanenne Kaanilla, Saathaanenne Thodillaa
Enneshu Appaa Koodeyundallo

Enne Othiri Othiri Snehikkunna Yeshu Appaaye
Enne Othiri Othiri Maanikkunna Yeshu Appaaye
Enne Othiri Othiri Snehikkunna Yeshu Appaaye
Enne Othiri Othiri Maanikkunna Yeshu Appaaye

Othiriyothiri Appaye


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 247.  Song ID 12366


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.