Malayalam Lyrics
My Notes
M | എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ |
M | എന്റെ ഈ മരുവാസത്തില്‍, ഓരോ ദിവസവും പോറ്റി പുലര്‍ത്തുന്നോന്‍ |
A | എന്റെ ഈ മരുവാസത്തില്‍, ഓരോ ദിവസവും പോറ്റി പുലര്‍ത്തുന്നോന്‍ |
F | എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ |
F | എന്റെ ഈ മരുവാസത്തില്‍, ഓരോ ദിവസവും പോറ്റി പുലര്‍ത്തുന്നോന്‍ |
A | എന്റെ ഈ മരുവാസത്തില്‍, ഓരോ ദിവസവും പോറ്റി പുലര്‍ത്തുന്നോന്‍ |
—————————————– | |
M | നീതിമാന്‍ സന്തതി അപ്പമിരപ്പതു കാണുവാന്‍ സാദ്ധ്യമല്ല |
M | ദൈവം കെരിത്തു തോട്ടിലും, സാരെപ്‌ത നാട്ടിലും പോറ്റി പുലര്‍ത്തുന്നോന്‍ |
A | ദൈവം കെരിത്തു തോട്ടിലും, സാരെപ്‌ത നാട്ടിലും പോറ്റി പുലര്‍ത്തുന്നോന്‍ |
A | എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ |
—————————————– | |
F | ബാല സിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോള്‍ |
F | എനിക്കന്നന്നു വേണ്ടുന്നതൊക്കെയും തന്നു പോറ്റി പുലര്‍ത്തുന്നോന്‍ |
A | എനിക്കന്നന്നു വേണ്ടുന്നതൊക്കെയും തന്നു പോറ്റി പുലര്‍ത്തുന്നോന്‍ |
M | എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ |
M | എന്റെ ഈ മരുവാസത്തില്‍, ഓരോ ദിവസവും പോറ്റി പുലര്‍ത്തുന്നോന്‍ |
A | എന്റെ ഈ മരുവാസത്തില്‍, ഓരോ ദിവസവും പോറ്റി പുലര്‍ത്തുന്നോന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ എന്നെ പോറ്റി പുലര്‍ത്തുന്നോന്‍ Enne Potti Pularthunnon Lyrics | Enne Potti Pularthunnon Song Lyrics | Enne Potti Pularthunnon Karaoke | Enne Potti Pularthunnon Track | Enne Potti Pularthunnon Malayalam Lyrics | Enne Potti Pularthunnon Manglish Lyrics | Enne Potti Pularthunnon Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Potti Pularthunnon Christian Devotional Song Lyrics | Enne Potti Pularthunnon Christian Devotional | Enne Potti Pularthunnon Christian Song Lyrics | Enne Potti Pularthunnon MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Potti Pularthunnon
Ente Ee Maruvaasathil, Oro Dhivasavum
Potti Pularthunnon
Ente Ee Maruvaasathil, Oro Dhivasavum
Potti Pularthunnon
Enne Potti Pularthunnon
Enne Potti Pularthunnon
Ente Ee Maru Vasathil, Oro Dhivasavum
Potti Pularthunnon
Ente Ee Maru Vasathil, Oro Dhivasavum
Potti Pularthunnon
-----
Neethimaan Santhathi Appamirappathu
Kaanuvaan Saadhuyamalla
Daivam Kerithu Thottilum, Saareptha Naattilum
Potti Pularthunnon
Daivam Kerithu Thottilum, Saareptha Naattilum
Potti Pularthunnon
Enne Potti Pularthunnon
-----
Baala Simhangalum Ira Kittaathe
Vishannirikkumpol
Enikkannannu Vendunnathokkeyum Thannu
Potti Pularthunnon
Enikkannannu Vendunnathokkeyum Thannu
Potti Pularthunnon
Enne Potti Pularthunnon
Enne Potti Pularthunnon
Ente Ee Maruvaasathil, Oro Dhivasavum
Potti Pularthunnon
Ente Ee Maruvaasathil, Oro Dhivasavum
Potti Pularthunnon
Media
If you found this Lyric useful, sharing & commenting below would be Astounding!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet