Malayalam Lyrics

| | |

A A A

My Notes
M എന്നെ പുലര്‍ത്തി എന്നും കരുതി
എന്നെ കാത്തിടും താതനെ
കരം പിടിച്ചു, കൂടെയിരുന്ന്
വഴി നടത്തിടും നാഥനെ
F എന്നെ പുലര്‍ത്തി എന്നും കരുതി
എന്നെ കാത്തിടും താതനെ
കരം പിടിച്ചു, കൂടെയിരുന്ന്
വഴി നടത്തിടും നാഥനെ
A യേശു മാത്രം യോഗ്യനാ
യേശു മാത്രം യോഗ്യനാ
A യേശു മാത്രം യോഗ്യനാ
യേശു മാത്രം യോഗ്യനാ
A യേശു മാത്രം ആരാധ്യനാ
യേശു മാത്രം ഉന്നതനാ
A യേശു മാത്രം ആരാധ്യനാ
യേശു മാത്രം ഉന്നതനാ
—————————————–
M കഴിഞ്ഞ നാളുകള്‍, നിനച്ചിടുമ്പോള്‍
വന്ന വഴികള്‍ ഞാന്‍, ഓര്‍ത്തിടുമ്പോള്‍
F കഴിഞ്ഞ നാളുകള്‍, നിനച്ചിടുമ്പോള്‍
വന്ന വഴികള്‍ ഞാന്‍, ഓര്‍ത്തിടുമ്പോള്‍
M പുകഴുവാനൊന്നുമില്ലേ
ഞാനായൊന്നുമില്ലേ
F പുകഴുവാനൊന്നുമില്ലേ
ഞാനായൊന്നുമില്ലേ
M അളവില്ലാ ദാനമത്രെ
F അളവില്ലാ ദാനമത്രെ
A യേശു മാത്രം യോഗ്യനാ
യേശു മാത്രം യോഗ്യനാ
A യേശു മാത്രം യോഗ്യനാ
യേശു മാത്രം യോഗ്യനാ
A യേശു മാത്രം ആരാധ്യനാ
യേശു മാത്രം ഉന്നതനാ
A യേശു മാത്രം ആരാധ്യനാ
യേശു മാത്രം ഉന്നതനാ
—————————————–
F താഴ്‌ച്ചയില്‍ എന്നെ, ഓര്‍ത്തവനെ
ഉയര്‍ച്ചയിലും ഞാന്‍, മറക്കുകില്ല
M താഴ്‌ച്ചയില്‍ എന്നെ, ഓര്‍ത്തവനെ
ഉയര്‍ച്ചയിലും ഞാന്‍, മറക്കുകില്ല
F മറന്നിടാനാവതില്ലേ
മാര്‍വ്വതില്‍ ഞാന്‍, ചാരുന്നേ
M മറന്നിടാനാവതില്ലേ
മാര്‍വ്വതില്‍ ഞാന്‍, ചാരുന്നേ
F യേശു മാത്രം മതിയെനിക്ക്
M യേശു മാത്രം മതിയെനിക്ക്
F എന്നെ പുലര്‍ത്തി എന്നും കരുതി
എന്നെ കാത്തിടും താതനെ
M കരം പിടിച്ചു, കൂടെയിരുന്ന്
വഴി നടത്തിടും നാഥനെ
A യേശു മാത്രം യോഗ്യനാ
യേശു മാത്രം യോഗ്യനാ
A യേശു മാത്രം യോഗ്യനാ
യേശു മാത്രം യോഗ്യനാ
A യേശു മാത്രം ആരാധ്യനാ
യേശു മാത്രം ഉന്നതനാ
A യേശു മാത്രം ആരാധ്യനാ
യേശു മാത്രം ഉന്നതനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ പുലര്‍ത്തി എന്നും കരുതി എന്നെ കാത്തിടും താതനെ കരം പിടിച്ചു, കൂടെയിരുന്ന് Enne Pularthi Ennum Karuthi Lyrics | Enne Pularthi Ennum Karuthi Song Lyrics | Enne Pularthi Ennum Karuthi Karaoke | Enne Pularthi Ennum Karuthi Track | Enne Pularthi Ennum Karuthi Malayalam Lyrics | Enne Pularthi Ennum Karuthi Manglish Lyrics | Enne Pularthi Ennum Karuthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Pularthi Ennum Karuthi Christian Devotional Song Lyrics | Enne Pularthi Ennum Karuthi Christian Devotional | Enne Pularthi Ennum Karuthi Christian Song Lyrics | Enne Pularthi Ennum Karuthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Pularthi Ennum Karuthi
Enne Kaathidum Thaathane
Karam Pidichu, Koodeyirunnu
Vazhi Nadathidum Nadhane

Enne Pularthi Ennum Karuthi
Enne Kaathidum Thaathane
Karam Pidichu, Koodeyirunnu
Vazhi Nadathidum Nadhane

Yeshu Maathram Yogyanaa
Yeshu Maathram Yogyanaa
Yeshu Maathram Yogyanaa
Yeshu Maathram Yogyanaa

Yeshu Maathram Aaraadhyanaa
Yeshu Maathram Unnathanaa
Yeshu Maathram Aaraadhyanaa
Yeshu Maathram Unnathanaa

-----

Kazhinja Naalukal, Ninachidumbol
Vanna Vazhikal Njan, Orthidumbol
Kazhinja Naalukal, Ninachidumbol
Vanna Vazhikal Njan, Orthidumbol

Pukazhuvaanonnumille
Njanaayonnumille
Pukazhuvaanonnumille
Njanaayonnumille

Alavillaa Dhaanamathre
Alavillaa Dhaanamathre

Yeshu Maathram Yogyanaa
Yeshu Maathram Yogyanaa
Yeshu Maathram Yogyanaa
Yeshu Maathram Yogyanaa

Yeshu Maathram Aaraadhyanaa
Yeshu Maathram Unnathanaa
Yeshu Maathram Aaraadhyanaa
Yeshu Maathram Unnathanaa

-----

Thaazhchayil Enne, Orthavane
Uyarchayilum Njan, Marakkukilla
Thaazhchayil Enne, Orthavane
Uyarchayilum Njan, Marakkukilla

Marannidaanaavathille
Maarvvathil Njan, Chaarunne
Marannidaanaavathille
Maarvvathil Njan, Chaarunne

Yeshu Mathram Mathiyenikku
Yeshu Mathram Mathiyenikku

Enne Pularthi Ennum Karuthi
Enne Kathidum Thathane
Karam Pidichu, Koodeyirunnu
Vazhi Nadatheedum Nadhane

Yeshu Maathram Yogyanaa
Yeshu Maathram Yogyanaa
Yeshu Maathram Yogyanaa
Yeshu Maathram Yogyanaa

Yeshu Maathram Aaraadhyanaa
Yeshu Maathram Unnathanaa
Yeshu Maathram Aaraadhyanaa
Yeshu Maathram Unnathanaa

Enne Pularthi pularthee Ennum Karuthi Mathram Aaradhyana


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 129.  Song ID 13637


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.