Malayalam Lyrics

| | |

A A A

My Notes
M എന്നേ സ്‌നേഹിച്ച യേശുവിനായ്
ഒരായിരം നന്ദി ചൊല്ലാന്‍
ഈ ആയുസ്സ് പോരാ അപ്പാ
എന്‍ ആത്മ സഖി അങ്ങല്ലോ
F എന്നേ സ്‌നേഹിച്ച യേശുവിനായ്
ഒരായിരം നന്ദി ചൊല്ലാന്‍
ഈ ആയുസ്സ് പോരാ അപ്പാ
എന്‍ ആത്മ സഖി അങ്ങല്ലോ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ
—————————————–
F എന്നെ മുറ്റും സമര്‍പ്പിക്കുന്നെ
എന്‍ സര്‍വ്വസ്വവും നിന്‍ മുമ്പില്‍
എന്റെ കാല്‍കള്‍ വഴുതിടാതെ
തൃക്കൈകളില്‍ താങ്ങിടണേ
M എന്നെ മുറ്റും സമര്‍പ്പിക്കുന്നെ
എന്‍ സര്‍വ്വസ്വവും നിന്‍ മുമ്പില്‍
എന്റെ കാല്‍കള്‍ വഴുതിടാതെ
തൃക്കൈകളില്‍ താങ്ങിടണേ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ
—————————————–
M എന്നെ താങ്ങി നടത്തുന്നവന്‍
ഈ വിശ്വാസ യാത്രയിലും
എന്നെ പേര്‍ ചൊല്ലി വിളിച്ചവന്‍
എന്റെ ആത്മനാഥന്‍ അങ്ങല്ലോ
F എന്നെ താങ്ങി നടത്തുന്നവന്‍
ഈ വിശ്വാസ യാത്രയിലും
എന്നെ പേര്‍ ചൊല്ലി വിളിച്ചവന്‍
എന്റെ ആത്മനാഥന്‍ അങ്ങല്ലോ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ
—————————————–
F ആ കാല്‍വരി കുരിശതില്‍
എന്‍ പേര്‍ക്കായ് നീ സഹിച്ച
ആ വേദന ഓര്‍ത്തിടുമ്പോള്‍
എന്‍ കണ്‍കള്‍ നിറഞ്ഞിടുന്നെ
M ആ കാല്‍വരി കുരിശതില്‍
എന്‍ പേര്‍ക്കായ് നീ സഹിച്ച
ആ വേദന ഓര്‍ത്തിടുമ്പോള്‍
എന്‍ കണ്‍കള്‍ നിറഞ്ഞിടുന്നെ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ
A എന്റെ പ്രാണപ്രിയനെ
എന്റെ ആത്മ സ്‌നേഹിതനെ
ഈ ലോക യാത്രയതില്‍
അങ്ങെന്നുമെന്‍ ആശ്രയമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നേ സ്‌നേഹിച്ച യേശുവിനായ് ഒരായിരം നന്ദി ചൊല്ലാന്‍ ഈ ആയുസ്സ് പോരാ അപ്പാ എന്‍ ആത്മ സഖി അങ്ങല്ലോ Enne Snehicha Yeshuvinayi Lyrics | Enne Snehicha Yeshuvinayi Song Lyrics | Enne Snehicha Yeshuvinayi Karaoke | Enne Snehicha Yeshuvinayi Track | Enne Snehicha Yeshuvinayi Malayalam Lyrics | Enne Snehicha Yeshuvinayi Manglish Lyrics | Enne Snehicha Yeshuvinayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Snehicha Yeshuvinayi Christian Devotional Song Lyrics | Enne Snehicha Yeshuvinayi Christian Devotional | Enne Snehicha Yeshuvinayi Christian Song Lyrics | Enne Snehicha Yeshuvinayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Snehicha Yeshuvinaai
Oraayiram Nandi Chollaan
Ee Aayussu Poraa Appaa
En Aathma Sakhi Angallo

Enne Snehicha Yeshuvinaai
Oraayiram Nandi Chollaan
Ee Aayussu Poraa Appaa
En Aathma Sakhi Angallo

Ente Praanapriyane
Ente Aathma Snehithane
Ee Loka Yaathrayathil
Angennumen Aashrayame

Ente Praanapriyane
Ente Aathma Snehithane
Ee Loka Yaathrayathil
Angennumen Aashrayame

-----

Enne Muttum Samarppikkunne
En Sarvvaswavum Nin Mumbil
Ente Kaalkal Vazhuthidaathe
Thrukaikalil Thaangidane

Enne Muttum Samarppikkunne
En Sarvvaswavum Nin Mumbil
Ente Kaalkal Vazhuthidaathe
Thrukaikalil Thaangidane

Ente Praana Priyane
Ente Aathma Snehithane
Ee Lokha Yathrayathil
Angennumen Aashrayame

Ente Praana Priyane
Ente Aathma Snehithane
Ee Lokha Yathrayathil
Angennumen Aashrayame

-----

Enne Thaangi Nadathunnavan
Ee Vishwaasa Yaathrayilum
Enne Per Cholli Vilichavan
Ente Aathmanadhan Angallo

Enne Thaangi Nadathunnavan
Ee Vishwaasa Yaathrayilum
Enne Per Cholli Vilichavan
Ente Aathmanadhan Angallo

Ente Praanapriyane
Ente Aathma Snehithane
Ee Loka Yaathrayathil
Angennumen Aashrayame

Ente Praanapriyane
Ente Aathma Snehithane
Ee Loka Yaathrayathil
Angennumen Aashrayame

-----

Aa Kalvari Kurishathil
En Perkkaai Nee Sahicha
Aa Vedhana Orthidumbol
En Kannkal Niranjidunne

Aa Kalvari Kurishathil
En Perkkaai Nee Sahicha
Aa Vedhana Orthidumbol
En Kannkal Niranjidunne

Ente Praanapriyane
Ente Aathma Snehithane
Ee Loka Yaathrayathil
Angennumen Aashrayame

Ente Praanapriyane
Ente Aathma Snehithane
Ee Loka Yaathrayathil
Angennumen Aashrayame

Enne Snehicha Yeshuvinayi Yeshuvinaayi Yeshuvinai Yeshuvinaai Pranapriyane


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 235.  Song ID 12519


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.