Loading

Enne Snehikkunnavarkkayi Malayalam and Manglish Christian Devotional Song Lyrics

 Artist : Najeem

 Album : Eesow


Malayalam Lyrics

| | |

A A A

My Notes
M എന്നെ, സ്‌നേഹിക്കുന്നവര്‍ക്കായ്
എരിയാം, മെഴുതിരി പോലെ
F എന്നെ, സ്‌നേഹിക്കുന്നവര്‍ക്കായ്
എരിയാം, മെഴുതിരി പോലെ
M എന്നും.. സ്‌നേഹിക്കുവാനായ്
ഹൃദയം തിരുബലി പോലെ
F എന്നും.. സ്‌നേഹിക്കുവാനായ്
ഹൃദയം തിരുബലി പോലെ
M ക്രൂശിത രൂപാ നിന്‍ കുരിശിലെ സ്‌നേഹമെന്നില്‍
വറ്റാതെ കാത്തീടണേ
F ക്രൂശിത രൂപാ നിന്‍ കുരിശിലെ സ്‌നേഹമെന്നില്‍
വറ്റാതെ കാത്തീടണേ
A എന്നെ, സ്‌നേഹിക്കുന്നവര്‍ക്കായ്
എരിയാം, മെഴുതിരി പോലെ
A എന്നെ, സ്‌നേഹിക്കുന്നവര്‍ക്കായ്
എരിയാം, മെഴുതിരി പോലെ
—————————————–
M ക്ഷമിക്കുന്ന സ്‌നേഹമായ് മാറിയ നാളിലെന്‍
മിഴികളില്‍ സ്‌നേഹം നിറഞ്ഞു
F ക്ഷമിക്കുന്ന സ്‌നേഹമായ് മാറിയ നാളിലെന്‍
മിഴികളില്‍ സ്‌നേഹം നിറഞ്ഞു
M സഹജര്‍ക്കു വേണ്ടി ഞാന്‍ സഹനമായ് തീര്‍ന്ന നാള്‍
മനസ്സില്‍ സ്‌നേഹം നിറഞ്ഞു
F സഹജര്‍ക്കു വേണ്ടി ഞാന്‍ സഹനമായ് തീര്‍ന്ന നാള്‍
മനസ്സില്‍ സ്‌നേഹം നിറഞ്ഞു
A ക്രൂശിത രൂപാ നിന്‍ കുരിശിലെ സ്‌നേഹമെന്നില്‍
വറ്റാതെ കാത്തീടണേ
A ക്രൂശിത രൂപാ നിന്‍ കുരിശിലെ സ്‌നേഹമെന്നില്‍
വറ്റാതെ കാത്തീടണേ
—————————————–
F നന്ദിയില്ലാത്ത ഞാന്‍ നല്‍കിയ വേദന
നെഞ്ചോടു ചേര്‍ത്ത നിന്‍ സ്‌നേഹം
M നന്ദിയില്ലാത്ത ഞാന്‍ നല്‍കിയ വേദന
നെഞ്ചോടു ചേര്‍ത്ത നിന്‍ സ്‌നേഹം
F നിന്‍ സ്വന്ത ജീവനേക്കാളെന്നെ സ്‌നേഹിച്ച്
സ്‌നേഹത്തിനര്‍ത്ഥം പകര്‍ന്ന സ്‌നേഹം
M നിന്‍ സ്വന്ത ജീവനേക്കാളെന്നെ സ്‌നേഹിച്ച്
സ്‌നേഹത്തിനര്‍ത്ഥം പകര്‍ന്ന സ്‌നേഹം
A ക്രൂശിത രൂപാ നിന്‍ കുരിശിലെ സ്‌നേഹമെന്നില്‍
വറ്റാതെ കാത്തീടണേ
A ക്രൂശിത രൂപാ നിന്‍ കുരിശിലെ സ്‌നേഹമെന്നില്‍
വറ്റാതെ കാത്തീടണേ
A എന്നെ, സ്‌നേഹിക്കുന്നവര്‍ക്കായ്
എരിയാം, മെഴുതിരി പോലെ
A എന്നെ, സ്‌നേഹിക്കുന്നവര്‍ക്കായ്
എരിയാം, മെഴുതിരി പോലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നെ, സ്‌നേഹിക്കുന്നവര്‍ക്കായ് എരിയാം, മെഴുതിരി പോലെ Enne Snehikkunnavarkkayi Lyrics | Enne Snehikkunnavarkkayi Song Lyrics | Enne Snehikkunnavarkkayi Karaoke | Enne Snehikkunnavarkkayi Track | Enne Snehikkunnavarkkayi Malayalam Lyrics | Enne Snehikkunnavarkkayi Manglish Lyrics | Enne Snehikkunnavarkkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Snehikkunnavarkkayi Christian Devotional Song Lyrics | Enne Snehikkunnavarkkayi Christian Devotional | Enne Snehikkunnavarkkayi Christian Song Lyrics | Enne Snehikkunnavarkkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne, Snehikkunnavarkkaai
Eriyaam, Mezhuthiri Pole
Enne, Snehikkunnavarkkaai
Eriyaam, Mezhuthiri Pole

Ennum.. Snehikkuvaanaai
Hrudhayam Thirubali Pole
Ennum.. Snehikkuvaanaai
Hrudhayam Thirubali Pole

Krooshitha Roopaa Nin Kurishile Snehamennil
Vattaathe Kaatheedane
Krooshitha Roopaa Nin Kurishile Snehamennil
Vattaathe Kaatheedane

Enne, Snehikkunnavarkkaai
Eriyaam, Mezhuthiri Pole
Enne, Snehikkunnavarkkaai
Eriyaam, Mezhuthiri Pole

-----

Kshamikkunna Snehamaai Maariya Naalilen
Mizhikalil Sneham Niranju
Kshamikkunna Snehamaai Maariya Naalilen
Mizhikalil Sneham Niranju

Sahajarkku Vendi Njan Sahanamaai Theernna Naal
Manassil Sneham Niranju
Sahajarkku Vendi Njan Sahanamaai Theernna Naal
Manassil Sneham Niranju

Krooshitha Roopaa Nin Kurishile Snehamennil
Vattaathe Kaatheedane
Krooshitha Roopaa Nin Kurishile Snehamennil
Vattaathe Kaatheedane

-----

Nandiyillaatha Njan Nalkiya Vedhana
Nenchodu Chertha Nin Sneham
Nandiyillaatha Njan Nalkiya Vedhana
Nenchodu Chertha Nin Sneham

Nin Swantha Jeevanekkaalenne Snehich
Snehathinartham Pakarnna Sneham
Nin Swantha Jeevanekkaalenne Snehich
Snehathinartham Pakarnna Sneham

Krushitha Roopaa Nin Kurishile Sneham Ennil
Vattathe Katheedane
Krushitha Roopaa Nin Kurishile Sneham Ennil
Vattathe Katheedane

Enne, Snehikkunnavarkkaai
Eriyam, Mezhuthiri Pole
Enne, Snehikkunnavarkkaai
Eriyam, Mezhuthiri Pole

Enne Snehikkunnavarkkayi Snehikkunnavarkkaayi Snehikkunnavarkkai Snehikkunnavarkkaai


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 191.  Song ID 12422


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.