Malayalam Lyrics

| | |

A A A

My Notes
M എന്നെ തഴുകുന്ന കാറ്റാണ് ദൈവം
എന്നെ താങ്ങുന്ന കരമാണ് ദൈവം
എന്നെ തകരാതെ കാത്തീടും ദൈവം
എന്നെ മാറോട് ചേര്‍ത്തീടും ദൈവം
F എന്നെ തഴുകുന്ന കാറ്റാണ് ദൈവം
എന്നെ താങ്ങുന്ന കരമാണ് ദൈവം
എന്നെ തകരാതെ കാത്തീടും ദൈവം
എന്നെ മാറോട് ചേര്‍ത്തീടും ദൈവം
A എന്നെ തഴുകുന്ന കാറ്റാണ് ദൈവം
—————————————–
M മുന്‍പില്‍ വഴിയായി നില്‍ക്കുന്നു ദൈവം
നെഞ്ചില്‍ അലിവായി വാഴുന്നു ദൈവം
F മുന്‍പില്‍ വഴിയായി നില്‍ക്കുന്നു ദൈവം
നെഞ്ചില്‍ അലിവായി വാഴുന്നു ദൈവം
M സ്വന്ത ജീവന്‍ പകര്‍ന്നെന്റെ ജീവന്‍
സ്വന്തമാക്കാന്‍ മരിച്ചെന്റെ  ദൈവം
F സ്വന്ത ജീവന്‍ പകര്‍ന്നെന്റെ ജീവന്‍
സ്വന്തമാക്കാന്‍ മരിച്ചെന്റെ  ദൈവം
A എന്നെ തഴുകുന്ന കാറ്റാണ് ദൈവം
എന്നെ താങ്ങുന്ന കരമാണ് ദൈവം
എന്നെ തകരാതെ കാത്തീടും ദൈവം
എന്നെ മാറോട് ചേര്‍ത്തീടും ദൈവം
A എന്നെ തഴുകുന്ന കാറ്റാണ് ദൈവം
—————————————–
F പാരില്‍ പരിപാലകന്‍ ഏക ദൈവം
പാപം ക്ഷമിക്കുന്നവന്‍ എന്റെ ദൈവം
M പാരില്‍ പരിപാലകന്‍ ഏക ദൈവം
പാപം ക്ഷമിക്കുന്നവന്‍ എന്റെ ദൈവം
F ഭാരം വഹിക്കുന്നവര്‍ക്കെന്നുമെന്നും
മോക്ഷം ഏകുന്നവന്‍ സ്‌നേഹ ദൈവം
M ഭാരം വഹിക്കുന്നവര്‍ക്കെന്നുമെന്നും
മോക്ഷം ഏകുന്നവന്‍ സ്‌നേഹ ദൈവം
A എന്നെ തഴുകുന്ന കാറ്റാണ് ദൈവം
എന്നെ താങ്ങുന്ന കരമാണ് ദൈവം
എന്നെ തകരാതെ കാത്തീടും ദൈവം
എന്നെ മാറോട് ചേര്‍ത്തീടും ദൈവം
A എന്നെ തഴുകുന്ന കാറ്റാണ് ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Thazhukunna Kattanu Daivam | എന്നെ തഴുകുന്ന കാറ്റാണ് ദൈവം എന്നെ താങ്ങുന്ന കരമാണ് ദൈവം Enne Thazhukunna Kattanu Daivam Lyrics | Enne Thazhukunna Kattanu Daivam Song Lyrics | Enne Thazhukunna Kattanu Daivam Karaoke | Enne Thazhukunna Kattanu Daivam Track | Enne Thazhukunna Kattanu Daivam Malayalam Lyrics | Enne Thazhukunna Kattanu Daivam Manglish Lyrics | Enne Thazhukunna Kattanu Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Thazhukunna Kattanu Daivam Christian Devotional Song Lyrics | Enne Thazhukunna Kattanu Daivam Christian Devotional | Enne Thazhukunna Kattanu Daivam Christian Song Lyrics | Enne Thazhukunna Kattanu Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Thazhukunna Kattanu Daivam
Enne Thaangunna Karamaanu Daivam
Enne Thakarathe Katheedum Daivam
Enne Marodu Chertheedum Daivam

Enne Thazhukunna Kattanu Daivam
Enne Thaangunna Karamaanu Daivam
Enne Thakarathe Katheedum Daivam
Enne Marodu Chertheedum Daivam

Enne Thazhukunna Kattanu Daivam

-----

Munbil Vazhiyaayi Nilkkunnu Daivam
Nenjil Alivaayi Vaazhunnu Daivam
Munbil Vazhiyaayi Nilkkunnu Daivam
Nenjil Alivaayi Vaazhunnu Daivam

Swantha Jeevan Pakarnnente Jeevan
Swanthamakkaan Marichente Daivam
Swantha Jeevan Pakarnnente Jeevan
Swanthamakkaan Marichente Daivam

Enne Thazhukunna Kattanu Daivam
Enne Thaangunna Karamaanu Daivam
Enne Thakarathe Katheedum Daivam
Enne Marodu Chertheedum Daivam

Enne Thazhukunna Kattanu Daivam

-----

Paaril Paripaalakan Eka Daivam
Paapam Kshamikkunnavan Ente Daivam
Paaril Paripaalakan Eka Daivam
Paapam Kshamikkunnavan Ente Daivam

Bhaaram Vahikkunnavarkkennum Ennum
Moksham Ekunnavan Sneha Daivam
Bhaaram Vahikkunnavarkkennum Ennum
Moksham Ekunnavan Sneha Daivam

Enne Thazhukunna Kattanu Daivam
Enne Thaangunna Karamaanu Daivam
Enne Thakarathe Katheedum Daivam
Enne Marodu Chertheedum Daivam

Enne Thazhukunna Kattanu Daivam

Kaattanu Kaattaanu Kattaanu Deivam Dhaivam Dheivam Katanu Kataanu Kaatanu Kaataanu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 947.  Song ID 8384


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.