Malayalam Lyrics

| | |

A A A

My Notes
M എന്നെ തിരഞ്ഞെടുപ്പാന്‍, എന്നെ മാനിക്കുവാന്‍
എന്നില്‍ എന്തു നീ കണ്ടേശുവേ
F എന്നെ തിരഞ്ഞെടുപ്പാന്‍, എന്നെ മാനിക്കുവാന്‍
എന്നില്‍ എന്തു നീ കണ്ടേശുവേ
M ഒരു യോഗ്യതയും, പറയാനില്ലായെ
കൃപ ഒന്നുമാത്രം, യേശുവേ
F ഒരു യോഗ്യതയും, പറയാനില്ലായെ
കൃപ ഒന്നുമാത്രം, യേശുവേ
—————————————–
M ഗതസമനയിലെ അതിവേദനയില്‍
എന്നെയോര്‍ത്തു സഹിച്ചുവല്ലോ
F ഗതസമനയിലെ അതിവേദനയില്‍
എന്നെയോര്‍ത്തു സഹിച്ചുവല്ലോ
M അതിദാരുണമാം, കാല്‍വരി മലയും
എന്നെ ഓര്‍ത്തു സഹിച്ചുവല്ലോ
F അതിദാരുണമാം, കാല്‍വരി മലയും
എന്നെ ഓര്‍ത്തു സഹിച്ചുവല്ലോ
—————————————–
F എനിക്കായ് മരിപ്പാന്‍, എനിക്കായ് സഹിപ്പാന്‍
എന്നില്‍ എന്തു നീ കണ്ടേശുവേ
M എനിക്കായ് മരിപ്പാന്‍, എനിക്കായ് സഹിപ്പാന്‍
എന്നില്‍ എന്തു നീ കണ്ടേശുവേ
F ഒരു മാന്യതയും, പറയാനില്ലായെ
ദയ ഒന്നുമാത്രം, യേശുവേ
M ഒരു മാന്യതയും, പറയാനില്ലായെ
ദയ ഒന്നുമാത്രം, യേശുവേ
—————————————–
M അങ്ങേ സേവിക്കുവാന്‍, അങ്ങേ സാക്ഷിക്കുവാന്‍
എന്നില്‍ യോഗ്യത തെല്ലുമില്ല
F അങ്ങേ സേവിക്കുവാന്‍, അങ്ങേ സാക്ഷിക്കുവാന്‍
എന്നില്‍ യോഗ്യത തെല്ലുമില്ല
M കൃപയാല്‍ കൃപയാല്‍, കൃപയാല്‍ കൃപയാല്‍
കൃപ ഒന്നു മാത്രം, യേശുവേ
F കൃപയാല്‍ കൃപയാല്‍, കൃപയാല്‍ കൃപയാല്‍
കൃപ ഒന്നു മാത്രം, യേശുവേ
—————————————–
F ഇന്നീ പാര്‍ത്തലത്തില്‍, അങ്ങേ സേവിക്കുവാന്‍
എന്റെ പ്രത്യാശ ഒന്നു മാത്രം
M ഇന്നീ പാര്‍ത്തലത്തില്‍, അങ്ങേ സേവിക്കുവാന്‍
എന്റെ പ്രത്യാശ ഒന്നു മാത്രം
F കാഹളം കേട്ടീടും, കാഹളം കേട്ടീടും
കാന്തന്‍ വന്നിടാന്‍ നേരമായി
M കാഹളം കേട്ടീടും, കാഹളം കേട്ടീടും
കാന്തന്‍ വന്നിടാന്‍ നേരമായി
F എന്നെ തിരഞ്ഞെടുപ്പാന്‍, എന്നെ മാനിക്കുവാന്‍
എന്നില്‍ എന്തു നീ കണ്ടേശുവേ
M എന്നെ തിരഞ്ഞെടുപ്പാന്‍, എന്നെ മാനിക്കുവാന്‍
എന്നില്‍ എന്തു നീ കണ്ടേശുവേ
A ഒരു യോഗ്യതയും, പറയാനില്ലായെ
കൃപ ഒന്നുമാത്രം, യേശുവേ
A ഒരു യോഗ്യതയും, പറയാനില്ലായെ
കൃപ ഒന്നുമാത്രം, യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enne Thiranjeduppan Enne Manikkuvan | എന്നെ തിരഞ്ഞെടുപ്പാന്‍, എന്നെ മാനിക്കുവാന്‍ എന്നില്‍ എന്തു നീ കണ്ടേശുവേ Enne Thiranjeduppan Enne Manikkuvan Lyrics | Enne Thiranjeduppan Enne Manikkuvan Song Lyrics | Enne Thiranjeduppan Enne Manikkuvan Karaoke | Enne Thiranjeduppan Enne Manikkuvan Track | Enne Thiranjeduppan Enne Manikkuvan Malayalam Lyrics | Enne Thiranjeduppan Enne Manikkuvan Manglish Lyrics | Enne Thiranjeduppan Enne Manikkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enne Thiranjeduppan Enne Manikkuvan Christian Devotional Song Lyrics | Enne Thiranjeduppan Enne Manikkuvan Christian Devotional | Enne Thiranjeduppan Enne Manikkuvan Christian Song Lyrics | Enne Thiranjeduppan Enne Manikkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enne Thiranjeduppan, Enne Manikkuvan
Ennil Enthu Nee Kandeshuve
Enne Thiranjeduppan, Enne Manikkuvan
Ennil Enthu Nee Kandeshuve

Oru Yogyathayum, Parayaanillaaye
Krupa Onnu Maathram, Yeshuve
Oru Yogyathayum, Parayaanillaaye
Krupa Onnu Maathram, Yeshuve

-----

Gathasamanayile Athi Vedhanayil
Enne Orthu Sahichuvallo
Gathasamanayile Athi Vedhanayil
Enne Orthu Sahichuvallo

Athidhaarunamaam, Kaalvari Malayum
Enne Orthu Sahichuvallo
Athidhaarunamaam, Kaalvari Malayum
Enne Orthu Sahichuvallo

-----

Enikkaai Marippaan, Enikkaai Sahippaan
Ennil Enthu Nee Kandeshuve
Enikkaai Marippaan, Enikkaai Sahippaan
Ennil Enthu Nee Kandeshuve

Oru Maanyathayum, Parayaanillaaye
Dhaya Onnu Maathram, Yeshuve
Oru Maanyathayum, Parayaanillaaye
Dhaya Onnu Maathram, Yeshuve

-----

Ange Sevikkuvaan, Ange Saakshikkuvaan
Ennil Yogyatha Thellumilla
Ange Sevikkuvaan, Ange Saakshikkuvaan
Ennil Yogyatha Thellumilla

Krupayaal Krupayaal, Krupayaal Krupayaal
Krupa Onnumathram Yeshuve
Krupayaal Krupayaal, Krupayaal Krupayaal
Krupa Onnumathram Yeshuve

-----

Innee Paarthalathil, Ange Sevikkuvaan
Ente Prathyaasha Onnu Mathram
Innee Paarthalathil, Ange Sevikkuvaan
Ente Prathyaasha Onnu Mathram

Kaahalam Ketteedum, Kaahalam Ketteedum
Kaanthan Vannidaan Neramaayi
Kaahalam Ketteedum, Kaahalam Ketteedum
Kaanthan Vannidaan Neramaayi

Enne Thiranjeduppan, Enne Manikkuvan
Ennil Enthu Nee Kandeshuve
Enne Thiranjeduppan, Enne Manikkuvan
Ennil Enthu Nee Kandeshuve

Oru Yogyathayum, Parayaanillaaye
Kripa Onnu Maathram, Yeshuve
Oru Yogyathayum, Parayaanillaaye
Kripa Onnu Maathram, Yeshuve

Enne Thiranjeduppan Thiranjeduppaan Theranjeduppan Theranjeduppaan Thiranju Theranju Eduppan Eduppaan Enne Manikkuvan Maanikkuvan Manikkuvaan Maanikkuvaan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2285.  Song ID 10274


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.