Malayalam Lyrics

| | |

A A A

My Notes
M എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കാക്കുന്നോന്‍ യേശു
F എന്നെന്നും കരുതുന്നോന്‍ യേശു
എന്നെന്നും കാക്കുന്നോന്‍ യേശു
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
—————————————–
M ദുഃഖമോ പട്ടിണിയോ
ആപത്തോ ഈര്‍ച്ചവാളോ
ഉഷസോ സന്ധ്യയതോ
ഇരുളോ പ്രകാശമോ
F ദുഃഖമോ പട്ടിണിയോ
ആപത്തോ ഈര്‍ച്ചവാളോ
ഉഷസോ സന്ധ്യയതോ
ഇരുളോ പ്രകാശമോ
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
—————————————–
F ഉയര്‍ച്ച താഴ്‌ച്ചയതോ
ലാഭമോ നഷ്‌ടമതോ
മാറയോ ചെങ്കടലോ
യെരീഹോ യോര്‍ദ്ദാനതോ
M ഉയര്‍ച്ച താഴ്‌ച്ചയതോ
ലാഭമോ നഷ്‌ടമതോ
മാറയോ ചെങ്കടലോ
യെരീഹോ യോര്‍ദ്ദാനതോ
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
—————————————–
M ജീവനോ മരണമോ
ഏതായാലും സമ്മതം
കാലം ഏതായാലും
യേശു അനന്യന്‍ തന്നെ
F ജീവനോ മരണമോ
ഏതായാലും സമ്മതം
കാലം ഏതായാലും
യേശു അനന്യന്‍ തന്നെ
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
M എന്നെന്നും കരുതുന്നോന്‍ ഈശോ
എന്നെന്നും കാക്കുന്നോന്‍ ഈശോ
F എന്നെന്നും കരുതുന്നോന്‍ ഈശോ
എന്നെന്നും കാക്കുന്നോന്‍ ഈശോ
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍
A എന്റെയെല്ലാ കാലത്തും
യേശു മതിയായവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennennum Karuthunnon Yeshu | എന്നെന്നും കരുതുന്നോന്‍ യേശു എന്നെന്നും കാക്കുന്നോന്‍ യേശു Ennennum Karuthunnon Yeshu Lyrics | Ennennum Karuthunnon Yeshu Song Lyrics | Ennennum Karuthunnon Yeshu Karaoke | Ennennum Karuthunnon Yeshu Track | Ennennum Karuthunnon Yeshu Malayalam Lyrics | Ennennum Karuthunnon Yeshu Manglish Lyrics | Ennennum Karuthunnon Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennennum Karuthunnon Yeshu Christian Devotional Song Lyrics | Ennennum Karuthunnon Yeshu Christian Devotional | Ennennum Karuthunnon Yeshu Christian Song Lyrics | Ennennum Karuthunnon Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennennum Karuthunnon Yeshu
Ennennum Kaakkunnon Yeshu
Ennennum Karuthunnon Yeshu
Ennennum Kaakkunnon Yeshu

Ente Ellaa Kaalathum
Yeshu Mathiyaayavan
Ente Ellaa Kaalathum
Yeshu Mathiyaayavan

-----

Dhukhamo Pattiniyo
Aapatho Eerchavaalo
Ushaso Sandhyayatho
Irulo Prakaashamo

Dhukhamo Pattiniyo
Aapatho Eerchavaalo
Ushaso Sandhyayatho
Irulo Prakashamo

Ente Ellaa Kalathum
Yeshu Mathiyayavan
Ente Ellaa Kalathum
Yeshu Mathiyayavan

-----

Uyarcha Thaazhchayatho
Laabhamo Nashdamatho
Maarayo Chenkadalo
Yereeho Yordhaanatho

Uyarcha Thaazhchayatho
Laabhamo Nashdamatho
Maarayo Chenkadalo
Yereeho Yordhaanatho

Ente Ellaa Kaalathum
Yeshu Mathiyaayavan
Ente Ellaa Kaalathum
Yeshu Mathiyaayavan

-----

Jeevano Maranamo
Ethaayaalum Sammatham
Kaalam Ethaayaalum
Yeshu Ananyan Thanne

Jeevano Maranamo
Ethaayaalum Sammatham
Kaalam Ethaayaalum
Yeshu Ananyan Thanne

Ente Ellaa Kaalathum
Yeshu Mathiyaayavan
Ente Ellaa Kaalathum
Yeshu Mathiyaayavan

Ennennum Karuthunnon Eesho
Ennennum Kaakkunnon Eesho
Ennennum Karuthunnon Eesho
Ennennum Kaakkunnon Eesho

Enteyellaa Kaalathum
Yeshu Mathiyaayavan
Enteyellaa Kaalathum
Yeshu Mathiyaayavan

Ennumennum Ennum Ennum Karuthunon Kakkunnon


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 848.  Song ID 10962


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.