Malayalam Lyrics

| | |

A A A

My Notes
M ​എന്നേശു തന്‍ വില തീരാ സ്‌നേഹ-
മാര്‍ക്കു വര്‍ണ്ണിക്കാം
F ​തന്നന്തികേ ചേര്‍ന്നങ്ങായതറി-
ഞ്ഞോര്‍ക്കു താന്‍ സാദ്ധ്യം
A ​യേശുവിന്‍ സ്‌നേഹം
ആശ്ചര്യ സ്‌നേഹം
A ​യേശുവിന്‍ സ്‌നേഹം
ആശ്ച്യര്യ സ്‌നേഹമേ
—————————————–
F ​മാ പാപി എന്നുടെ ദോഷത്തെ
തീര്‍ത്താമോദം നല്‍കി
M ​പാപാന്ധ ശക്തിയെ വെന്നിടാ-
നുള്ളാത്മാവും നല്‍കി
A ​യേശുവിന്‍ സ്‌നേഹം
ആശ്ചര്യ സ്‌നേഹം
A ​യേശുവിന്‍ സ്‌നേഹം
ആശ്ച്യര്യ സ്‌നേഹമേ
—————————————–
M ​തന്‍ നാമം ചൊല്ലുന്നതെത്ര​ മോ​-
​ദം എന്നകതാരില്‍
F ​വന്നു അവന്‍ ചിന്ത എങ്കിലപ്പോ-
ളുണ്ടാമാനന്ദം
A ​യേശുവിന്‍ സ്‌നേഹം
ആശ്ചര്യ സ്‌നേഹം
A ​യേശുവിന്‍ സ്‌നേഹം
ആശ്ച്യര്യ സ്‌നേഹമേ
—————————————–
F ​വിശ്വാസമോടല്‍​പ്പ നാളിഹെ
ഞാന്‍ പാര്‍ത്തനന്തരം
M ​യേശു കൊണ്ടുപോകുമെന്നെ തന്‍
പിതാവിന്‍ വീടതില്‍
A ​യേശുവിന്‍ സ്‌നേഹം
ആശ്ചര്യ സ്‌നേഹം
A ​യേശുവിന്‍ സ്‌നേഹം
ആശ്ച്യര്യ സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enneshu Than Vilatheera Sneham | ​എന്നേശു തന്‍ വില തീരാ സ്‌നേഹമാര്‍ക്കു വര്‍ണ്ണിക്കാം Enneshu Than Vilatheera Sneham Lyrics | Enneshu Than Vilatheera Sneham Song Lyrics | Enneshu Than Vilatheera Sneham Karaoke | Enneshu Than Vilatheera Sneham Track | Enneshu Than Vilatheera Sneham Malayalam Lyrics | Enneshu Than Vilatheera Sneham Manglish Lyrics | Enneshu Than Vilatheera Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneshu Than Vilatheera Sneham Christian Devotional Song Lyrics | Enneshu Than Vilatheera Sneham Christian Devotional | Enneshu Than Vilatheera Sneham Christian Song Lyrics | Enneshu Than Vilatheera Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enneshu Than Vila Theeraa Sneha-
Maarkku Varnnikkaam
Thannanthike Chernnangaaiathari-
Njorkku Thaan Saadhyam

Yeshuvin Sneham
Aashcharya Sneham
Yeshuvin Sneham
Aashchyarya Snehame

-----

Maa Paapi Ennude Dhoshathe
Theerthaamodham Nalki
Paapaandha Shakthiye Vennidaa-
Nullaathmaavum Nalki

Yeshuvin Sneham
Aashcharya Sneham
Yeshuvin Sneham
Aashchyarya Snehame

-----

Than Naamam Chollunnathethra Mo-
Dham Ennakathaaril
Vannu Avan Chintha Enkilappo-
Lundaamaanandham

Yeshuvin Sneham
Aashcharya Sneham
Yeshuvin Sneham
Aashchyarya Snehame

-----

Vishvaasamodalppa Naalihe
Njaan Paarthanantharam
Yeshu Kondupokumenne Than
Pithaavin Veedathil

Yeshuvin Sneham
Aashcharya Sneham
Yeshuvin Sneham
Aashchyarya Snehame

Enneshu En Yeshu enneshuthan Than Vilatheera vila theera Sneham


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 561.  Song ID 10304


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.