Malayalam Lyrics

| | |

A A A

My Notes
M എന്നേശുവേ, എന്‍ രക്ഷകനേ
നീയല്ലാതാരുമില്ലെനിക്ക്
F ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
A ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
—————————————–
M സ്‌നേഹം നീ നല്‍കുക യേശു നാഥാ
നിന്നെ ഞാന്‍ നന്നായി സ്‌നേഹിച്ചിടാന്‍
F സ്‌നേഹം നീ നല്‍കുക യേശു നാഥാ
നിന്നെ ഞാന്‍ നന്നായി സ്‌നേഹിച്ചിടാന്‍
M വൈരികള്‍ എല്ലാം, ദോഷങ്ങള്‍ ചെയ്‌താലും
ശത്രുവേ സ്‌നേഹിപ്പാന്‍ ശക്തി നല്‍ക
F വൈരികള്‍ എല്ലാം, ദോഷങ്ങള്‍ ചെയ്‌താലും
ശത്രുവേ സ്‌നേഹിപ്പാന്‍ ശക്തി നല്‍ക
M എന്നേശുവേ, എന്‍ രക്ഷകനേ
നീയല്ലാതാരുമില്ലെനിക്ക്
F ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
A ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
—————————————–
F പ്രത്യാശ നല്‍കുക യേശു നാഥാ
നിന്‍ വരവിനായ് കാത്തിരിപ്പാന്‍
M പ്രത്യാശ നല്‍കുക യേശു നാഥാ
നിന്‍ വരവിനായ് കാത്തിരിപ്പാന്‍
F ലോകത്തിന്നിമ്പങ്ങള്‍ തേടിടാതെ
പിന്‍തിരിഞ്ഞീടുവാന്‍ ശക്തി നല്‍ക
M ലോകത്തിന്നിമ്പങ്ങള്‍ തേടിടാതെ
പിന്‍തിരിഞ്ഞീടുവാന്‍ ശക്തി നല്‍ക
F എന്നേശുവേ, എന്‍ രക്ഷകനേ
നീയല്ലാതാരുമില്ലെനിക്ക്
M ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
A ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
—————————————–
M വിശ്വാസം നല്‍കുക യേശു നാഥാ
നിന്നെ ഞാന്‍ നന്നായ് വിശ്വസിപ്പാന്‍
F വിശ്വാസം നല്‍കുക യേശു നാഥാ
നിന്നെ ഞാന്‍ നന്നായ് വിശ്വസിപ്പാന്‍
M കാറ്റും അലകളും വന്നെന്നാലും
പതറാതെ നില്‍ക്കുവാന്‍ ശക്തി നല്‍ക
F കാറ്റും അലകളും വന്നെന്നാലും
പതറാതെ നില്‍ക്കുവാന്‍ ശക്തി നല്‍ക
M എന്നേശുവേ, എന്‍ രക്ഷകനേ
നീയല്ലാതാരുമില്ലെനിക്ക്
F ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
A ഈ ലോകം വിട്ടു ഞാന്‍ പോകും വരെ
കൂടെയിരുന്നെന്നേ കാത്തിടണേ
A കൂടെയിരുന്നെന്നേ കാത്തിടണേ
A കൂടെയിരുന്നെന്നേ കാത്തിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enneshuve En Rakshakane Nee Allatharumillenikkku | എന്നേശുവേ, എന്‍ രക്ഷകനേ നീയല്ലാതാരുമില്ലെനിക്ക് Enneshuve En Rakshakane Lyrics | Enneshuve En Rakshakane Song Lyrics | Enneshuve En Rakshakane Karaoke | Enneshuve En Rakshakane Track | Enneshuve En Rakshakane Malayalam Lyrics | Enneshuve En Rakshakane Manglish Lyrics | Enneshuve En Rakshakane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneshuve En Rakshakane Christian Devotional Song Lyrics | Enneshuve En Rakshakane Christian Devotional | Enneshuve En Rakshakane Christian Song Lyrics | Enneshuve En Rakshakane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enneshuve, En Rakshakane
Nee Allatharumillenikkku
Ee Lokam Vittu Njan Pokum Vare
Koodeyirunnenne Kaathidene
Ee Lokam Vittu Njan Pokum Vare
Koodeyirunnenne Kaathidene

-----

Sneham Nee Nalkuka Yeshu Nadha
Ninne Njan Nannayi Snehicheedaan
Sneham Nee Nalkuka Yeshu Nadha
Ninne Njan Nannayi Snehicheedaan

Vairikal Ellam, Doshangal Cheythalum
Shathruve Snehippan Shakthi Nalka
Vairikal Ellam, Doshangal Cheythalum
Shathruve Snehippan Shakthi Nalka

En Yeshuve, En Rekshakane
Nee Allatharumillenikkku
Ee Lokam Vittu Njan Pokum Vare
Koode Irunnenne Kaathidene
Ee Lokam Vittu Njan Pokum Vare
Koode Irunnenne Kaathidene

-----

Prathyasha Nalkuka Yeshu Nadha
Nin Varavinaai Kaathirippaan
Prathyasha Nalkuka Yeshu Nadha
Nin Varavinaai Kaathirippaan

Lokathin Imbangal Thedidathe
Pin Thirinjeeduvaan Shakthi Nalka
Lokathin Imbangal Thedidathe
Pin Thirinjeeduvaan Shakthi Nalka

Enneshuve, En Rekshakane
Nee Allatharumillenikkku
Ee Lokam Vittu Njan Pokum Vare
Koode Irunnenne Kaathidene
Ee Lokam Vittu Njan Pokum Vare
Koode Irunnenne Kaathidene

-----

Vishwasam Nalkuka Yeshu Nadha
Nine Njan Nannaai Vishwasippaan
Vishwasam Nalkuka Yeshu Nadha
Nine Njan Nannaai Vishwasippaan

Kaattum Alakalum Vannennaalum
Patharathe Nilkkuvaan Shakthi Nalka
Kaattum Alakalum Vannennaalum
Patharathe Nilkkuvaan Shakthi Nalka

Enneshuve, En Rekshakane
Nee Allatharumillenikkku
Ee Lokham Vittu Njan Pokum Vare
Koode Irunnenne Kathidene
Ee Lokham Vittu Njan Pokum Vare
Koode Irunnenne Kathidene
Koode Irunnenne Kathidene
Koode Irunnenne Kathidene

enneshuve eneshuve en yeshuve en rakshakane rekshakane neeyallatharumilla enikku nee allatharum illa allatharumilla


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 852.  Song ID 6875


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.