Malayalam Lyrics

| | |

A A A

My Notes
M എന്നേശുവേ, നീയാശ്രയം
എന്നാളും മന്നിലീ സാധുവിനു
എല്ലാരും പാരില്‍ കൈവിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവു നീ
എന്നെ കരുതുന്ന കര്‍ത്താവു നീ
F എന്നേശുവേ, നീയാശ്രയം
എന്നാളും മന്നിലീ സാധുവിനു
എല്ലാരും പാരില്‍ കൈവിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവു നീ
എന്നെ കരുതുന്ന കര്‍ത്താവു നീ
—————————————–
M ആകുല നേരത്തെന്‍ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം, നീയെനിക്ക്
F ആകുല നേരത്തെന്‍ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം, നീയെനിക്ക്
M ആകയാലില്ല തെല്ലും ഭയം
പകലും രാവും നീയഭയം
F ആകയാലില്ല തെല്ലും ഭയം
പകലും രാവും നീയഭയം
A എന്നേശുവേ, നീയാശ്രയം
എന്നാളും മന്നിലീ സാധുവിനു
എല്ലാരും പാരില്‍ കൈവിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവു നീ
എന്നെ കരുതുന്ന കര്‍ത്താവു നീ
—————————————–
F ചിന്തി നിന്‍ ചെന്നിണം, ക്രൂശിലതാലെന്‍
ബന്ധനം നീക്കി നിന്‍ സ്വന്തമാക്കി
M ചിന്തി നിന്‍ ചെന്നിണം, ക്രൂശിലതാലെന്‍
ബന്ധനം നീക്കി നിന്‍ സ്വന്തമാക്കി
F എന്തൊരു ഭാഗ്യ നിത്യബന്ധം
സന്തതം പാടും സന്തോഷമായ്
M എന്തൊരു ഭാഗ്യ നിത്യബന്ധം
സന്തതം പാടും സന്തോഷമായ്
A എന്നേശുവേ, നീയാശ്രയം
എന്നാളും മന്നിലീ സാധുവിനു
എല്ലാരും പാരില്‍ കൈവിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവു നീ
എന്നെ കരുതുന്ന കര്‍ത്താവു നീ
—————————————–
M എന്നു നീ വന്നിടുമെന്നാത്മ നാഥാ
വന്നതല്ലാതെന്നാധി തീരുകില്ല
F എന്നു നീ വന്നിടുമെന്നാത്മ നാഥാ
വന്നതല്ലാതെന്നാധി തീരുകില്ല
M ഒന്നേയെന്നാശ നിന്നെ കാണ്മാന്‍
ആമ്മേന്‍ കര്‍ത്താവേ വന്നിടണേ
F ഒന്നേയെന്നാശ നിന്നെ കാണ്മാന്‍
ആമ്മേന്‍ കര്‍ത്താവേ വന്നിടണേ
A എന്നേശുവേ, നീയാശ്രയം
എന്നാളും മന്നിലീ സാധുവിനു
എല്ലാരും പാരില്‍ കൈവിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവു നീ
എന്നെ കരുതുന്ന കര്‍ത്താവു നീ
A എന്നേശുവേ, നീയാശ്രയം
എന്നാളും മന്നിലീ സാധുവിനു
എല്ലാരും പാരില്‍ കൈവിട്ടാലും
എന്നെ കരുതുന്ന കര്‍ത്താവു നീ
എന്നെ കരുതുന്ന കര്‍ത്താവു നീ
A എന്നേശുവേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നേശുവേ, നീയാശ്രയം എന്നാളും മന്നിലീ സാധുവിനു Enneshuve Nee Aashrayam Lyrics | Enneshuve Nee Aashrayam Song Lyrics | Enneshuve Nee Aashrayam Karaoke | Enneshuve Nee Aashrayam Track | Enneshuve Nee Aashrayam Malayalam Lyrics | Enneshuve Nee Aashrayam Manglish Lyrics | Enneshuve Nee Aashrayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneshuve Nee Aashrayam Christian Devotional Song Lyrics | Enneshuve Nee Aashrayam Christian Devotional | Enneshuve Nee Aashrayam Christian Song Lyrics | Enneshuve Nee Aashrayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enneshuve, Neeyaashrayam
Ennaalum Mannilee Saadhuvinu
Ellaarum Paaril Kaivittaalum
Enne Karuthunna Karthavu Nee
Enne Karuthunna Karthavu Nee

Enneshuve, Neeyaashrayam
Ennaalum Mannilee Saadhuvinu
Ellaarum Paaril Kaivittaalum
Enne Karuthunna Karthavu Nee
Enne Karuthunna Karthavu Nee

-----

Aakula Nerathen Chaarathananju
Ekunnu Saanthwanam, Neeyenikku
Aakula Nerathen Chaarathananju
Ekunnu Saanthwanam, Neeyenikku

Aakayaalilla Thellum Bhayam
Pakalum Raavum Neeyabhayam
Aakayaalilla Thellum Bhayam
Pakalum Raavum Neeyabhayam

Enneshuve, Nee Aashrayam
Ennalum Mannil Ee Sadhuvinu
Ellarum Paaril Kaivittalum
Enne Karuthunna Karthavu Nee
Enne Karuthunna Karthavu Nee

-----

Chinthi Nin Chenninam, Krooshilathaalen
Bandhanam Neekki Nin Swanthamaakki
Chinthi Nin Chenninam, Krooshilathaalen
Bandhanam Neekki Nin Swanthamaakki

Enthoru Bhagya Nithyabandham
Santhatham Paadum Santhoshamaai
Enthoru Bhagya Nithyabandham
Santhatham Paadum Santhoshamaai

Enneshuve, Neeyaashrayam
Ennaalum Mannilee Saadhuvinu
Ellaarum Paaril Kaivittaalum
Enne Karuthunna Karthavu Nee
Enne Karuthunna Karthavu Nee

-----


Ennu Nee Vannidumennaathma Nadha
Vannathallaathennaadhi Theerukilla
Ennu Nee Vannidumennaathma Nadha
Vannathallaathennaadhi Theerukilla

Onneyennaasha Ninne Kaanmaan
Aammen Karthave Vannidane
Onneyennaasha Ninne Kaanmaan
Aammen Karthave Vannidane

Enneshuve, Neeyaashrayam
Ennaalum Mannilee Saadhuvinu
Ellaarum Paaril Kaivittaalum
Enne Karuthunna Karthavu Nee
Enne Karuthunna Karthavu Nee

Enneshuve, Neeyaashrayam
Ennaalum Mannilee Saadhuvinu
Ellaarum Paaril Kaivittaalum
Enne Karuthunna Karthavu Nee
Enne Karuthunna Karthavu Nee

Enneshuve...

Enneshuve Nee Aashrayam Enn Yeshuve Neeyashrayam Neeyaashrayam Ennalum Ennaalum Mannilee Mannillee Mannili Mannilli Sadhuvinu Saadhuvinu Sathuvinu Saathuvinu


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 39.  Song ID 14162


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.