Malayalam Lyrics
My Notes
M | എന്നേശുവിന്‍ തിരുസന്നിധിയില്‍ ഞാനെന്നെന്നും താണു കേണിടുന്നു |
F | ഈ ലോക പാപങ്ങളെല്ലാം തിരുവാണി പഴുതിലോലിച്ചീടുന്നു |
M | സ്‌നേഹമേ.. എന്‍ ജീവനേ… കാല്‍വരിയില്‍, ബലിയായവനെ |
F | സ്‌നേഹമേ.. എന്‍ ജീവനേ… കാല്‍വരിയില്‍, ബലിയായവനെ |
A | എന്നേശുവിന്‍ തിരുസന്നിധിയില്‍ ഞാനെന്നെന്നും താണു കേണിടുന്നു |
—————————————– | |
M | ഓസ്‌തിയായ് എന്നില്‍ നീ വന്നീടുമോ ആ കരം എന്‍ മനം തഴുകീടുമോ |
F | ഓസ്‌തിയായ് എന്നില്‍ നീ വന്നീടുമോ ആ കരം എന്‍ മനം തഴുകീടുമോ |
M | നിന്‍ സ്‌നേഹമാം ബലിവേദിയില്‍ അര്‍ച്ചനയായെന്നും കണ്ണീര്‍ക്കണം |
F | ക്രൂശിത നാഥാ, കൂടെ വരൂ കാഴ്‌ച്ചയായ് എന്‍ പാപം സ്വീകരിക്കൂ |
M | ക്രൂശിത നാഥാ, കൂടെ വരൂ കാഴ്‌ച്ചയായ് എന്‍ പാപം സ്വീകരിക്കൂ |
A | എന്നേശുവിന്‍ തിരുസന്നിധിയില്‍ ഞാനെന്നെന്നും താണു കേണിടുന്നു |
—————————————– | |
F | സക്രാരിയാമെന്റെ മനതാരില്‍ നീ തിരുരക്തവും മാംസവും നല്‍കേണമേ |
M | സക്രാരിയാമെന്റെ മനതാരില്‍ നീ തിരുരക്തവും മാംസവും നല്‍കേണമേ |
F | കഴുകി നീയെന്നിലെ ആത്മാവിനെ കറ പുരളാത്തൊരു സ്‌നേഹമായി |
M | കഴുകി നീയെന്നിലെ ആത്മാവിനെ കറ പുരളാത്തൊരു സ്‌നേഹമായി |
F | താതനാം യേശുവിന്‍, ദാസനാകാന്‍ താഴ്‌മയായ് പാടുന്നു സ്‌നേഹഗീതം |
M | താതനാം യേശുവിന്‍, ദാസനാകാന്‍ താഴ്‌മയായ് പാടുന്നു സ്‌നേഹഗീതം |
F | എന്നേശുവിന്‍ തിരുസന്നിധിയില്‍ ഞാനെന്നെന്നും താണു കേണിടുന്നു |
M | ഈ ലോക പാപങ്ങളെല്ലാം തിരുവാണി പഴുതിലോലിച്ചീടുന്നു |
F | സ്‌നേഹമേ.. എന്‍ ജീവനേ… കാല്‍വരിയില്‍, ബലിയായവനെ |
M | സ്‌നേഹമേ.. എന്‍ ജീവനേ… കാല്‍വരിയില്‍, ബലിയായവനെ |
A | എന്നേശുവിന്‍ തിരുസന്നിധിയില്‍ ഞാനെന്നെന്നും താണു കേണിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enneshuvin Thirusannidhiyil Njan Ennennum Thaanu Kenidunnu | എന്നേശുവിന്‍ തിരുസന്നിധിയില്‍ ഞാനെന്നെന്നും താണു കേണിടുന്നു Enneshuvin Thirusannidhiyil Lyrics | Enneshuvin Thirusannidhiyil Song Lyrics | Enneshuvin Thirusannidhiyil Karaoke | Enneshuvin Thirusannidhiyil Track | Enneshuvin Thirusannidhiyil Malayalam Lyrics | Enneshuvin Thirusannidhiyil Manglish Lyrics | Enneshuvin Thirusannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneshuvin Thirusannidhiyil Christian Devotional Song Lyrics | Enneshuvin Thirusannidhiyil Christian Devotional | Enneshuvin Thirusannidhiyil Christian Song Lyrics | Enneshuvin Thirusannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Ennennum Thaanu Kenidunnu
Ee Loka Paapangalellaam
Thiruvaani Pazhuthilolicheedunnu
Snehame.. En Jeevane...
Kalvariyil, Baliyaayavane
Snehame.. En Jeevane...
Kalvariyil, Baliyaayavane
Enneshuvin Thirusannidhiyil
Njan Ennennum Thaanu Kenidunnu
-----
Osthiyaai Ennil Nee Vanneedumo
Aa Karam En Manam Thazhukeedumo
Osthiyaai Ennil Nee Vanneedumo
Aa Karam En Manam Thazhukeedumo
Nin Snehamaam Balivedhiyil
Archanayaayennum Kanneerkkanam
Krooshitha Nadha, Koode Varoo
Kaazhchayaai En Paapam Sweekarikkoo
Krooshitha Nadha, Koode Varoo
Kaazhchayaai En Paapam Sweekarikkoo
Enneshuvin Thirusannidhiyil
Njanennennum Thaanu Kenidunnu
-----
Sakraariyaamente Manathaaril Nee
Thirurakthavum Maamsavum Nalkename
Sakraariyaamente Manathaaril Nee
Thirurakthavum Maamsavum Nalkename
Kazhuki Neeyennile Aathmaavine
Kara Puralaathoru Snehamaayi
Kazhuki Neeyennile Aathmaavine
Kara Puralaathoru Snehamaayi
Thaathanaam Yeshuvin, Dhaasanaakaan
Thaazhmayaai Paadunnu Sneha Geetham
Thaathanaam Yeshuvin, Dhaasanaakaan
Thaazhmayaai Paadunnu Sneha Geetham
Enneshuvin Thirusannidhiyil
Njan Ennennum Thaanu Kenidunnu
Ee Lokha Paapangalellaam
Thiruvaani Pazhuthilolicheedunnu
Snehame.. En Jeevane...
Kalvariyil, Baliyaayavane
Snehame.. En Jeevane...
Kalvariyil, Baliyaayavane
Enneshuvin Thirusannidhiyil
Njaanennennum Thaanu Kenidunnu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet