Malayalam Lyrics

| | |

A A A

My Notes
M എന്നെയും കാത്തിരുന്നു ദൈവം
എന്നെയും കാത്തിരുന്നു
F എന്നെയും കാത്തിരുന്നു ദൈവം
എന്നെയും കാത്തിരുന്നു
A എന്റെ ദൈവം.. നല്ല ദൈവം..
എന്നെയും കാത്തിരുന്നു
എന്നെയും കാത്തിരുന്നു
A എന്നെയും കാത്തിരുന്നു ദൈവം
എന്നെയും കാത്തിരുന്നു
—————————————–
M ധൂര്‍ത്തനായ് ഞാനകന്നു
തീര്‍ത്തു സമ്പാദ്യമെല്ലാം
F ധൂര്‍ത്തനായ് ഞാനകന്നു
തീര്‍ത്തു സമ്പാദ്യമെല്ലാം
M ആര്‍ത്തനായ് ഞാന്‍ വീണു പോയി
ചേറ്റിലായെന്‍ ജീവിതം
F അപ്പോഴെല്ലാം, സ്‌നേഹമേകി
എന്നെയും കാത്തിരുന്നു
M എന്നെയും കാത്തിരുന്നു
A എന്റെ ദൈവം.. നല്ല ദൈവം..
എന്നെയും കാത്തിരുന്നു
എന്നെയും കാത്തിരുന്നു
A എന്നെയും കാത്തിരുന്നു ദൈവം
എന്നെയും കാത്തിരുന്നു
—————————————–
F ഓര്‍ത്തു ഞാനെന്‍ ഭവനം
ആര്‍ദ്രമായെന്‍ ഹൃദയം
M ഓര്‍ത്തു ഞാനെന്‍ ഭവനം
ആര്‍ദ്രമായെന്‍ ഹൃദയം
F പാപമെല്ലാം, ഏറ്റു ചൊല്ലാന്‍
ശൂന്യനായ്‌ ഞാന്‍ അണയവേ
M കാരുണ്യത്തിന്‍, ശാന്തി നല്‍കാന്‍
എന്നെയും കാത്തിരുന്നു
F എന്നെയും കാത്തിരുന്നു
M എന്നെയും കാത്തിരുന്നു ദൈവം
എന്നെയും കാത്തിരുന്നു
F എന്നെയും കാത്തിരുന്നു ദൈവം
എന്നെയും കാത്തിരുന്നു
A എന്റെ ദൈവം.. നല്ല ദൈവം..
എന്നെയും കാത്തിരുന്നു
എന്നെയും കാത്തിരുന്നു
A എന്നെയും കാത്തിരുന്നു ദൈവം
എന്നെയും കാത്തിരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enneyum Kathirunnu Daivam | എന്നെയും കാത്തിരുന്നു ദൈവം എന്നെയും കാത്തിരുന്നു Enneyum Kathirunnu Daivam Lyrics | Enneyum Kathirunnu Daivam Song Lyrics | Enneyum Kathirunnu Daivam Karaoke | Enneyum Kathirunnu Daivam Track | Enneyum Kathirunnu Daivam Malayalam Lyrics | Enneyum Kathirunnu Daivam Manglish Lyrics | Enneyum Kathirunnu Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneyum Kathirunnu Daivam Christian Devotional Song Lyrics | Enneyum Kathirunnu Daivam Christian Devotional | Enneyum Kathirunnu Daivam Christian Song Lyrics | Enneyum Kathirunnu Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enneyum Kaathirunnu Dhaivam
Enneyum Kaathirunnu
Enneyum Kaathirunnu Dhaivam
Enneyum Kaathirunnu

Ente Dhaivam.. Nalla Dhaivam..
Enneyum Kaathirunnu
Enneyum Kaathirunnu

Enneyum Kaathirunnu Dhaivam
Enneyum Kaathirunnu

-----

Dhoorthanaai Njanakannu
Theerthu Sambaadhyamellaam
Dhoorthanaai Njanakannu
Theerthu Sambaadhyamellaam

Aarthanaai Njan Veenu Poyi
Chettilaayen Jeevitham
Appozhellaam, Snehameki
Enneyum Kaathirunnu
Enneyum Kaathirunnu

Ente Daivam.. Nalla Daivam..
Enneyum Kathirunnu
Enneyum Kathirunnu

Enneyum Kathirunnu Daivam
Enneyum Kathirunnu

-----

Orthu Njanen Bhavanam
Aardhramaayen Hrudhayam
Orthu Njanen Bhavanam
Aardhramaayen Hrudhayam

Paapamellaam, Ettu Chollaan
Shoonaai Njan Anayave
Kaarunyathin, Shaanthi Nalkaan
Enneyum Kaathirunnu
Enneyum Kaathirunnu

Enneyum Kaathirunnu Dhaivam
Enneyum Kaathirunnu
Enneyum Kaathirunnu Dhaivam
Enneyum Kaathirunnu

Ente Dhaivam.. Nalla Dhaivam..
Enneyum Kaathirunnu
Enneyum Kaathirunnu

Enneyum Kaathirunnu Dhaivam
Enneyum Kaathirunnu

Enneyum Kathirunnu Kaathirunnu Daivam Deivam Dhaivam Dheivam Dhoorthanayi Doorthanayi Njan Akannu Njaan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 416.  Song ID 10532


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.