Malayalam Lyrics

| | |

A A A

My Notes
M എന്നെയും ഓര്‍ക്കേണമേ, യേശുവേ
നീ വീണ്ടും വന്നിടുമ്പോള്‍, രാജാവായ്‌
നീ വീണ്ടും വന്നീടുമ്പോള്‍
F എന്നെയും ഓര്‍ക്കേണമേ, യേശുവേ
നീ വീണ്ടും വന്നിടുമ്പോള്‍, രാജാവായ്‌
നീ വീണ്ടും വന്നീടുമ്പോള്‍
—————————————–
M ​അപ്പാ ഞാന്‍ നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപങ്ങള്‍ ചെ​യ്‌തുപോയി
F ​അപ്പാ ഞാന്‍ നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപങ്ങള്‍ ചെ​യ്‌തുപോയി
M ​മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ
F ​നിന്‍​ മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ
A എന്നെയും ഓര്‍ക്കേണമേ, യേശുവേ
നീ വീണ്ടും വന്നിടുമ്പോള്‍, രാജാവായ്‌
നീ വീണ്ടും വന്നീടുമ്പോള്‍
—————————————–
F ​സ്വന്തനേട്ടം മാത്രം കാംഷിച്ചുജീവിച്ചു
ചെ​യ്‌തുപോയ്‌ അപരാധങ്ങള്‍
M നിന്‍ ആത്മാവാല്‍ നയിക്കേണമേ
ആത്മാക്കളെ നേടുവാന്‍
F ​രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍
M ​നിന്‍​ രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍
A എന്നെയും ഓര്‍ക്കേണമേ, യേശുവേ
നീ വീണ്ടും വന്നിടുമ്പോള്‍, രാജാവായ്‌
നീ വീണ്ടും വന്നീടുമ്പോള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enneyum Orkkename Yeshuve | എന്നെയും ഓര്‍ക്കേണമേ യേശുവേ നീ വീണ്ടും വന്നിടുമ്പോള്‍ രാജാവായ്‌ Enneyum Orkkename Yeshuve Lyrics | Enneyum Orkkename Yeshuve Song Lyrics | Enneyum Orkkename Yeshuve Karaoke | Enneyum Orkkename Yeshuve Track | Enneyum Orkkename Yeshuve Malayalam Lyrics | Enneyum Orkkename Yeshuve Manglish Lyrics | Enneyum Orkkename Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enneyum Orkkename Yeshuve Christian Devotional Song Lyrics | Enneyum Orkkename Yeshuve Christian Devotional | Enneyum Orkkename Yeshuve Christian Song Lyrics | Enneyum Orkkename Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enneyum Orkkename, Yeshuve
Nee Veendum Vannidumbol, Rajavaai
Nee Veendum Vannidumbol

Enneyum Orkkename, Yeshuve
Nee Veendum Vannidumbol, Rajavaai
Nee Veendum Vannidumbol

-----

Appa Njan Ninnodum Swargathodum
Paapangal Cheythu Poyi
Appa Njan Ninnodum Swargathodum
Paapangal Cheythu Poyi

Makanenna Perinu Yogyanalla Ini
Dhasanaai Sweekarikkoo
Nin Makanenna Perinu Yogyanalla Ini
Dhasanaai Sweekarikkoo

Enneyum Orkkaname, Yeshuve
Nee Veendum Vannidumbol, Rajavaai
Nee Veendum Vannidumbol

-----

Swantha Nettam Mathram Kaamshichu Jeevichu
Cheythu Poi Aparadhangal
Swantha Nettam Mathram Kaamshichu Jeevichu
Cheythu Poi Aparadhangal

Rakshayin Santhosham Thirike Nalkename
Aathmavinaal Nirayaan
Nin Rakshayin Santhosham Thirike Nalkename
Aathmavinaal Nirayaan

Enneyumorkkename, Yeshuve
Nee Veendum Vannidumbol, Rajavaai
Nee Veendum Vannidumbol

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 979.  Song ID 6605


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.