Malayalam Lyrics
My Notes
M | എണ്ണി എണ്ണി സ്‌തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ |
M | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
A | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
F | എണ്ണി എണ്ണി സ്‌തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ |
A | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
—————————————– | |
M | ഉന്നം വച്ച വൈരിയിന്‍ കണ്ണിന്‍ മുമ്പില്‍ പതറാതെ |
F | ഉന്നം വച്ച വൈരിയിന്‍ കണ്ണിന്‍ മുമ്പില്‍ പതറാതെ |
M | കണ്മണി പോല്‍ കാക്കും കരങ്ങളില്‍ നിന്നെ മൂടി, മറച്ചില്ലേ |
F | കണ്മണി പോല്‍ കാക്കും കരങ്ങളില്‍ നിന്നെ മൂടി, മറച്ചില്ലേ |
A | എണ്ണി എണ്ണി സ്‌തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ |
A | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
—————————————– | |
F | യോര്‍ദ്ദാന്‍, കലങ്ങി മറിയും ജീവിത ഭാരങ്ങള്‍ |
M | യോര്‍ദ്ദാന്‍, കലങ്ങി മറിയും ജീവിത ഭാരങ്ങള്‍ |
F | ഏലിയാവിന്‍, പുതപ്പെവിടെ നിന്റെ വിശ്വാസ, ശോധനയില്‍ |
M | ഏലിയാവിന്‍, പുതപ്പെവിടെ നിന്റെ വിശ്വാസ, ശോധനയില്‍ |
A | എണ്ണി എണ്ണി സ്‌തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ |
A | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
—————————————– | |
M | നിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല |
F | നിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല |
M | നിന്റെ ഉടയവന്‍, നിന്നവകാശം തന്റെ ദാസരില്‍, നീതിയവന്‍ |
F | നിന്റെ ഉടയവന്‍, നിന്നവകാശം തന്റെ ദാസരില്‍, നീതിയവന്‍ |
M | എണ്ണി എണ്ണി സ്‌തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ |
M | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
A | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
F | എണ്ണി എണ്ണി സ്‌തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ |
A | ഇന്നയോളം, തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enni Enni Sthuthikkuvan Ennamillatha Krupakalinal | എണ്ണി എണ്ണി സ്‌തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ Enni Enni Sthuthikkuvan Lyrics | Enni Enni Sthuthikkuvan Song Lyrics | Enni Enni Sthuthikkuvan Karaoke | Enni Enni Sthuthikkuvan Track | Enni Enni Sthuthikkuvan Malayalam Lyrics | Enni Enni Sthuthikkuvan Manglish Lyrics | Enni Enni Sthuthikkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enni Enni Sthuthikkuvan Christian Devotional Song Lyrics | Enni Enni Sthuthikkuvan Christian Devotional | Enni Enni Sthuthikkuvan Christian Song Lyrics | Enni Enni Sthuthikkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennamillaatha Krupakalinaal
Innayolam, Than Bhujathaal
Ninne Thaangiya Naamame
Innayolam, Than Bhujathaal
Ninne Thaangiya Naamame
Enni Enni Sthuthikkuvaan
Ennamillaatha Krupakalinaal
Innayolam, Than Bhujathaal
Ninne Thaangiya Naamame
-----
Unnam Vacha Vairiyin
Kannin Mumbil Patharaathe
Unnam Vacha Vairiyin
Kannin Mumbil Patharaathe
Kanmani Pol, Kaakkum Karangalil
Ninne Moodi, Marachille
Kanmani Pol Kaakkum Karangalil
Ninne Moodi, Marachille
Enni Enni Sthuthikkuvaan
Ennamillatha Kripakalinaal
Innayolam, Than Bhujathal
Ninne Thaangiya Namame
-----
Yorddhaan, Kalangi Mariyum
Jeevitha Bhaarangal
Yorddhaan, Kalangi Mariyum
Jeevitha Bhaarangal
Eliyaavin, Puthappevide
Ninte Vishwaasa, Shodhanayil
Eliyaavin, Puthappevide
Ninte Vishwaasa, Shodhanayil
Enni Enni Sthuthikkuvaan
Ennamillaatha Krupakalinaal
Innayolam, Than Bhujathaal
Ninne Thaangiya Naamame
-----
Ninakkethiraai Varum
Aayudham Phalikkayilla
Ninakkethiraai Varum
Aayudham Phalikkayilla
Ninte Udayavan, Ninnavakaasham
Thante Dhaasaril, Neethiyavan
Ninte Udayavan, Ninnavakaasham
Thante Dhaasaril, Neethiyavan
Enni Enni Sthuthikkuvaan
Ennamillaatha Krupakalinaal
Innayolam, Than Bhujathaal
Ninne Thaangiya Naamame
Innayolam, Than Bhujathaal
Ninne Thaangiya Naamame
Enni Enni Sthuthikkuvaan
Ennamillaatha Krupakalinaal
Innayolam, Than Bhujathaal
Ninne Thaangiya Naamame
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet