Malayalam Lyrics
My Notes
M | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ എന്റെമേല്‍ ചൊരിഞ്ഞവനെ എണ്ണമില്ലാത്ത നിന്‍ നന്മകളഖിലം പാരിതില്‍ ഘോഷിക്കാന്‍ വരുന്നിതാ ഞാന്‍ |
F | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ എന്റെമേല്‍ ചൊരിഞ്ഞവനെ എണ്ണമില്ലാത്ത നിന്‍ നന്മകളഖിലം പാരിതില്‍ ഘോഷിക്കാന്‍ വരുന്നിതാ ഞാന്‍ |
A | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ |
—————————————– | |
M | പാപ കുഴിയില്‍ നിന്നെന്നെ ഉയര്‍ത്തി രക്ഷയേകി നിന്‍ കൃപയാല്‍ |
F | പാപ കുഴിയില്‍ നിന്നെന്നെ ഉയര്‍ത്തി രക്ഷയേകി നിന്‍ കൃപയാല്‍ |
M | ഹൃദയത്തിന്‍ മലിനത നീക്കി നിതാന്തം നിന്നെ കാണാനും കണ്ണു തുറന്നു |
F | ഹൃദയത്തിന്‍ മലിനത നീക്കി നിതാന്തം നിന്നെ കാണാനും കണ്ണു തുറന്നു |
A | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ എന്റെമേല്‍ ചൊരിഞ്ഞവനെ എണ്ണമില്ലാത്ത നിന്‍ നന്മകളഖിലം പാരിതില്‍ ഘോഷിക്കാന്‍ വരുന്നിതാ ഞാന്‍ |
A | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ |
—————————————– | |
F | മനസ്സിന്‍ മുറിവുകളുണക്കാന്‍ സ്‌നേഹത്തിന്‍ തൈലം പൂശി |
M | മനസ്സിന്‍ മുറിവുകളുണക്കാന്‍ സ്‌നേഹത്തിന്‍ തൈലം പൂശി |
F | കദനം നിറഞ്ഞൊരെന്‍ ജീവിത യാത്ര ആമോദമാക്കി നീ തീര്‍ത്തു |
M | കദനം നിറഞ്ഞൊരെന്‍ ജീവിത യാത്ര ആമോദമാക്കി നീ തീര്‍ത്തു |
F | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ എന്റെമേല്‍ ചൊരിഞ്ഞവനെ എണ്ണമില്ലാത്ത നിന്‍ നന്മകളഖിലം പാരിതില്‍ ഘോഷിക്കാന്‍ വരുന്നിതാ ഞാന്‍ |
M | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ എന്റെമേല്‍ ചൊരിഞ്ഞവനെ എണ്ണമില്ലാത്ത നിന്‍ നന്മകളഖിലം പാരിതില്‍ ഘോഷിക്കാന്‍ വരുന്നിതാ ഞാന്‍ |
A | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എണ്ണിയെണ്ണി തീരാത്ത നന്മകള്‍ എന്റെമേല്‍ ചൊരിഞ്ഞവനെ എണ്ണമില്ലാത്ത നിന്‍ നന്മകളഖിലം Enni Enni Theeratha Nanmakal Lyrics | Enni Enni Theeratha Nanmakal Song Lyrics | Enni Enni Theeratha Nanmakal Karaoke | Enni Enni Theeratha Nanmakal Track | Enni Enni Theeratha Nanmakal Malayalam Lyrics | Enni Enni Theeratha Nanmakal Manglish Lyrics | Enni Enni Theeratha Nanmakal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enni Enni Theeratha Nanmakal Christian Devotional Song Lyrics | Enni Enni Theeratha Nanmakal Christian Devotional | Enni Enni Theeratha Nanmakal Christian Song Lyrics | Enni Enni Theeratha Nanmakal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Entemel Chorinjavane
Ennamillaatha Nin Nanmakalakhilam
Paarithil Khoshikkaan Varunnithaa Njan
Enniyenni Theeraatha Nanmakal
Entemel Chorinjavane
Ennamillaatha Nin Nanmakalakhilam
Paarithil Khoshikkaan Varunnithaa Njan
Enniyenni Theeraatha Nanmakal
-----
Paapa Kuzhiyil Ninnenne Uyarthi
Rakshayeki Nin Krupayaal
Paapa Kuzhiyil Ninnenne Uyarthi
Rakshayeki Nin Krupayaal
Hrudhayathin Malinatha Neekki Nidhaantham
Ninne Kaanaanum Kannu Thurannu
Hrudhayathin Malinatha Neekki Nidhaantham
Ninne Kaanaanum Kannu Thurannu
Enniyenni Theeratha Nanmakal
Entemel Chorinjavane
Ennamillatha Nin Nanmakal Akhilam
Parithil Khoshikkan Varunnithaa Njan
Enniyenni Theeratha Nanmakal
-----
Manassin Murivukalunakkaan
Snehathin Thailam Pooshi
Manassin Murivukalunakkaan
Snehathin Thailam Pooshi
Kadhanam Niranjoren Jeevitha Yaathra
Aamodhamaakki Nee Theerthu
Kadhanam Niranjoren Jeevitha Yaathra
Aamodhamaakki Nee Theerthu
Enniyenni Theeraatha Nanmakal
Entemel Chorinjavane
Ennamillaatha Nin Nanmakalakhilam
Paarithil Khoshikkaan Varunnithaa Njan
Enniyenni Theeraatha Nanmakal
Entemel Chorinjavane
Ennamillaatha Nin Nanmakalakhilam
Paarithil Khoshikkaan Varunnithaa Njan
Enniyenni Theeraatha Nanmakal
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet