Malayalam Lyrics

| | |

A A A

My Notes
M എന്നില്‍ വാഴും, യേശു നാഥാ
എന്നെ അറിയും, സ്‌നേഹ നാഥാ
F എന്നില്‍ വാഴും, യേശു നാഥാ
എന്നെ അറിയും, സ്‌നേഹ നാഥാ
A നിറയ്‌ക്കേണമെന്നെ, ആത്മാവാല്‍
ഞങ്ങളെ, നിറയ്‌ക്കേണമേ
A നിറയ്‌ക്കേണമെന്നെ, ആത്മാവാല്‍
ഞങ്ങളെ, നിറയ്‌ക്കേണമേ
A എന്നില്‍ വാഴും, യേശു നാഥാ
എന്നെ അറിയും, സ്‌നേഹ നാഥാ
—————————————–
M ജീവനേകി, എന്‍ പാപം പോക്കി
വഴി നടത്തും ആത്മാവാല്‍
F ജീവനേകി, എന്‍ പാപം പോക്കി
വഴി നടത്തും ആത്മാവാല്‍
A നിത്യ ജീവന്‍ നല്‍കിടും ജീവ ജലം
ആത്മാവില്‍, പുതുജീവനേകും
A നിത്യ ജീവന്‍ നല്‍കിടും ജീവ ജലം
ആത്മാവില്‍, പുതുജീവനേകും
A എന്നില്‍ വാഴും, യേശു നാഥാ
എന്നെ അറിയും, സ്‌നേഹ നാഥാ
—————————————–
F പുതു മഴയായ്, എന്നുള്ളില്‍ പെയ്‌തീടട്ടെ
ആത്മാവാല്‍, ഞാനെന്നും നിറഞ്ഞീടട്ടെ
M പുതു മഴയായ്, എന്നുള്ളില്‍ പെയ്‌തീടട്ടെ
ആത്മാവാല്‍, ഞാനെന്നും നിറഞ്ഞീടട്ടെ
A മണ്‍കുടങ്ങളില്‍ മഴത്തുള്ളി നിറയും പോല്‍
ഞാനും ആത്മാവാല്‍ നിറഞ്ഞീടട്ടെ
A മണ്‍കുടങ്ങളില്‍ മഴത്തുള്ളി നിറയും പോല്‍
ഞാനും ആത്മാവാല്‍ നിറഞ്ഞീടട്ടെ
F എന്നില്‍ വാഴും, യേശു നാഥാ
എന്നെ അറിയും, സ്‌നേഹ നാഥാ
M എന്നില്‍ വാഴും, യേശു നാഥാ
എന്നെ അറിയും, സ്‌നേഹ നാഥാ
A നിറയ്‌ക്കേണമെന്നെ, ആത്മാവാല്‍
ഞങ്ങളെ, നിറയ്‌ക്കേണമേ
A നിറയ്‌ക്കേണമെന്നെ, ആത്മാവാല്‍
ഞങ്ങളെ, നിറയ്‌ക്കേണമേ
A എന്നില്‍ വാഴും, യേശു നാഥാ
എന്നെ അറിയും, സ്‌നേഹ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നില്‍ വാഴും, യേശു നാഥാ എന്നെ അറിയും, സ്‌നേഹ നാഥാ Ennil Vazhum Yeshu Nadha Lyrics | Ennil Vazhum Yeshu Nadha Song Lyrics | Ennil Vazhum Yeshu Nadha Karaoke | Ennil Vazhum Yeshu Nadha Track | Ennil Vazhum Yeshu Nadha Malayalam Lyrics | Ennil Vazhum Yeshu Nadha Manglish Lyrics | Ennil Vazhum Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennil Vazhum Yeshu Nadha Christian Devotional Song Lyrics | Ennil Vazhum Yeshu Nadha Christian Devotional | Ennil Vazhum Yeshu Nadha Christian Song Lyrics | Ennil Vazhum Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennil Vaazhum, Yeshu Nadha
Enne Ariyum, Sneha Nadha
Ennil Vaazhum, Yeshu Nadha
Enne Ariyum, Sneha Nadha

Niraikkenamenne, Aathmaavaal
Njangale, Niraikkename
Niraikkenamenne, Aathmaavaal
Njangale, Niraikkename

Ennil Vaazhum, Yeshu Nadha
Enne Ariyum, Sneha Nadha

-----

Jeevaneki, En Paapam Pokki
Vazhi Nadathum Aathmaavaal
Jeevaneki, En Paapam Pokki
Vazhi Nadathum Aathmaavaal

Nithya Jeevan Nalkidum Jeeva Jalam
Aathmaavil, Puthujeevanekum
Nithya Jeevan Nalkidum Jeeva Jalam
Aathmaavil, Puthujeevanekum

Ennil Vazhum, Yeshu Nadha
Enneyariyum, Sneha Nadha

-----

Puthu Mazhayaai, Ennullil Peytheedatte
Aathmaavaal, Njanennum Niranjeedatte
Puthu Mazhayaai, Ennullil Peytheedatte
Aathmaavaal, Njanennum Niranjeedatte

Mannkudangalil Mazhathulli Nirayum Pol
Njanum Aathmavaal Niranjeedatte
Mannkudangalil Mazhathulli Nirayum Pol
Njanum Aathmavaal Niranjeedatte

Ennil Vaazhum, Yeshu Nadha
Enne Ariyum, Sneha Nadha
Ennil Vaazhum, Yeshu Nadha
Enne Ariyum, Sneha Nadha

Niraikkenamenne, Aathmavaal
Njangale, Niraikkename
Niraikkenamenne, Aathmavaal
Njangale, Niraikkename

Ennil Vaazhum, Yeshu Nadha
Enne Ariyum, Sneha Nadha

Ennil Vazhum Yeshu Nadha Ennil Vaazhum Yeshunadha Natha Nirakkename Niraikkename Niraikkenam Enne


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 111.  Song ID 13931


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.