Malayalam Lyrics

| | |

A A A

My Notes
M എന്നിട്ടും നീ ക്ഷമിച്ചു
സര്‍വ്വവും നീ മറന്നു
ചെയ്യാത്ത കുറ്റങ്ങള്‍ എല്ലാം ചുമത്തി
ലോകം.. നിന്നെ.. വെറുത്തു..
എന്നിട്ടും നീ.. ക്ഷമിച്ചു..
🎵🎵🎵
F എന്നിട്ടും നീ ക്ഷമിച്ചു
സര്‍വ്വവും നീ മറന്നു
ചെയ്യാത്ത കുറ്റങ്ങള്‍ എല്ലാം ചുമത്തി
ലോകം.. നിന്നെ.. വെറുത്തു..
എന്നിട്ടും നീ.. ക്ഷമിച്ചു..
—————————————–
M നന്മകള്‍ മാത്രം, പങ്കുവച്ചു
നന്മ തന്‍ പാതയില്‍ നീ നയിച്ചു
F നന്മകള്‍ മാത്രം, പങ്കുവച്ചു
നന്മ തന്‍ പാതയില്‍ നീ നയിച്ചു
M നന്ദിയില്ലാതിവര്‍ നിന്റെ തോളില്‍
ഭാരമാം സ്ലീവാ ചേര്‍ത്തു വച്ചു
A എന്നിട്ടും നീ.. ക്ഷമിച്ചു..
—————————————–
F കാരിരുമ്പാണിയില്‍ നീ പിടഞ്ഞു
മുള്‍ക്കിരീടം ചൂടി നീ കരഞ്ഞു
M കാരിരുമ്പാണിയില്‍ നീ പിടഞ്ഞു
മുള്‍ക്കിരീടം ചൂടി നീ കരഞ്ഞു
F മനസാക്ഷിയില്ലാതെ ഞങ്ങളെല്ലാം
മനുഷ്യപുത്രാ നിന്നെ പരിഹസിച്ചു
A എന്നിട്ടും നീ.. ക്ഷമിച്ചു..
🎵🎵🎵
A എന്നിട്ടും നീ ക്ഷമിച്ചു
സര്‍വ്വവും നീ മറന്നു
ചെയ്യാത്ത കുറ്റങ്ങള്‍ എല്ലാം ചുമത്തി
ലോകം.. നിന്നെ.. വെറുത്തു..
എന്നിട്ടും നീ.. ക്ഷമിച്ചു..
A എന്നിട്ടും നീ.. ക്ഷമിച്ചു..
A എന്നിട്ടും നീ.. ക്ഷമിച്ചു..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നിട്ടും നീ ക്ഷമിച്ചു സര്‍വ്വവും നീ മറന്നു ചെയ്യാത്ത കുറ്റങ്ങള്‍ എല്ലാം ചുമത്തി Ennittum Nee Kshamichu Lyrics | Ennittum Nee Kshamichu Song Lyrics | Ennittum Nee Kshamichu Karaoke | Ennittum Nee Kshamichu Track | Ennittum Nee Kshamichu Malayalam Lyrics | Ennittum Nee Kshamichu Manglish Lyrics | Ennittum Nee Kshamichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennittum Nee Kshamichu Christian Devotional Song Lyrics | Ennittum Nee Kshamichu Christian Devotional | Ennittum Nee Kshamichu Christian Song Lyrics | Ennittum Nee Kshamichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennittum Nee Kshamichu
Sarvvavum Nee Marannu
Cheyyaatha Kuttangal, Ellaam Chumathi
Lokam.. Ninne.. Veruthu..
Ennittum Nee.. Kshamichu..

🎵🎵🎵

Ennittum Nee Kshamichu
Sarvvavum Nee Marannu
Cheyyatha Kuttangal, Ellaam Chumathi
Lokham.. Ninne.. Veruthu..
Ennittum Nee.. Kshamichu..

-----

Nanmakal Maathram, Pankuvachu
Nanma Than Paathayil Nee Nayichu
Nanmakal Maathram, Pankuvachu
Nanma Than Paathayil Nee Nayichu

Nanniyillaathivar Ninte Tholil
Bhaaramaam Sleevaa Cherthu Vachu
Ennittum Nee.. Kshamichu..

-----

Kaarirumbaaniyil Nee Pidanju
Mulkkireedam Choodi Nee Karanju
Kaarirumbaaniyil Nee Pidanju
Mulkkireedam Choodi Nee Karanju

Manasaakshiyillaathe Njangalellaam
Manushyaputhraa Ninne Parihasichu
Ennittum Nee.. Kshamichu..

🎵🎵🎵

Ennittum Nee Kshamichu
Sarvvavum Nee Marannu
Cheyyaatha Kuttangal Ellaam Chumathi
Lokam.. Ninne.. Veruthu..
Ennittum Nee.. Kshamichu..
Ennittum Nee.. Kshamichu..
Ennittum Nee.. Kshamichu..

Ennittum Nee Kshamichu Enittum Kshemichu Sarvvavum Sarvavum Nee Marannu


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 76.  Song ID 14109


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.