Malayalam Lyrics

| | |

A A A

My Notes
M എണ്ണിയാല്‍ തീരാത്ത നന്മകള്‍ തന്നെന്നെ
നാള്‍തോറും നടത്തുന്നവന്‍
M പച്ചയാം പുല്‍പ്പുറത്തും, കൂരിരുള്‍ താഴ്‌വരയിലും
കൂടിരുന്നു കൃപയാലെ പുലര്‍ത്തുന്നവന്‍
F പച്ചയാം പുല്‍പ്പുറത്തും, കൂരിരുള്‍ താഴ്‌വരയിലും
കൂടിരുന്നു കൃപയാലെ പുലര്‍ത്തുന്നവന്‍
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും
—————————————–
M കരുതുമെന്നിഹത്തില്‍ ഞാന്‍ കരുതിയോര്‍ കരംവിട്ടു
കരകാണാതാഴിയില്‍ ഞാന്‍ മുങ്ങിത്താഴുമ്പോള്‍
F കരുതുമെന്നിഹത്തില്‍ ഞാന്‍ കരുതിയോര്‍ കരംവിട്ടു
കരകാണാതാഴിയില്‍ ഞാന്‍ മുങ്ങിത്താഴുമ്പോള്‍
M കടലിന്റെ നടുവിലും കരയൊരുക്കിയെന്നെ തന്‍
കരത്തില്‍ വഹിച്ചു മറുകരയെത്തിച്ചോന്‍
F കടലിന്റെ നടുവിലും കരയൊരുക്കിയെന്നെ തന്‍
കരത്തില്‍ വഹിച്ചു മറുകരയെത്തിച്ചോന്‍
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും
—————————————–
F ഉയര്‍ത്തില്ലെന്നുറപ്പിച്ച് ഉയിരെടുക്കുവാന്‍ ശത്രു
ഊരിയ വാളുമായെന്നെ പിന്തുടര്‍ന്നപ്പോള്‍
M ഉയര്‍ത്തില്ലെന്നുറപ്പിച്ച് ഉയിരെടുക്കുവാന്‍ ശത്രു
ഊരിയ വാളുമായെന്നെ പിന്തുടര്‍ന്നപ്പോള്‍
F ഇരുകരങ്ങളും നീട്ടി തിരുമാര്‍വ്വോടെന്നെയണ-
ച്ചെനിക്കായ് മരക്കുരിശില്‍ മരിച്ചുയര്‍ത്തോന്‍
M ഇരുകരങ്ങളും നീട്ടി തിരുമാര്‍വ്വോടെന്നെയണ-
ച്ചെനിക്കായ് മരക്കുരിശില്‍ മരിച്ചുയര്‍ത്തോന്‍
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും
F എണ്ണിയാല്‍ തീരാത്ത നന്മകള്‍ തന്നെന്നെ
നാള്‍തോറും നടത്തുന്നവന്‍
F പച്ചയാം പുല്‍പ്പുറത്തും, കൂരിരുള്‍ താഴ്‌വരയിലും
കൂടിരുന്നു കൃപയാലെ പുലര്‍ത്തുന്നവന്‍
M പച്ചയാം പുല്‍പ്പുറത്തും, കൂരിരുള്‍ താഴ്‌വരയിലും
കൂടിരുന്നു കൃപയാലെ പുലര്‍ത്തുന്നവന്‍
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും
A മറന്നുപോകാന്‍ ഇടയാകല്ലേ
നാഥാ നീ നടത്തിയ വിധങ്ങള്‍ ഒന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enniyal Theeratha Nanmakal Thannenne | എണ്ണിയാല്‍ തീരാത്ത നന്മകള്‍ തന്നെന്നെ നാള്‍തോറും നടത്തുന്നവന്‍ Enniyal Theeratha Nanmakal Thannenne Lyrics | Enniyal Theeratha Nanmakal Thannenne Song Lyrics | Enniyal Theeratha Nanmakal Thannenne Karaoke | Enniyal Theeratha Nanmakal Thannenne Track | Enniyal Theeratha Nanmakal Thannenne Malayalam Lyrics | Enniyal Theeratha Nanmakal Thannenne Manglish Lyrics | Enniyal Theeratha Nanmakal Thannenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enniyal Theeratha Nanmakal Thannenne Christian Devotional Song Lyrics | Enniyal Theeratha Nanmakal Thannenne Christian Devotional | Enniyal Theeratha Nanmakal Thannenne Christian Song Lyrics | Enniyal Theeratha Nanmakal Thannenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Enniyaal Theeratha Nanmakal Thannenne
Naalthorum Nadathunnavan
Pachayaam Pulppurathum, Koorirul Thaazhvarayilum
Koodirunnu Krupayale Pularthunnavan
Pachayaam Pulppurathum, Koorirul Thaazhvarayilum
Koodirunnu Krupayale Pularthunnavan

Marannu Pokan Idayakalle
Nadha Nee Nadathiya Vidhangal Onnum
Marannu Pokan Idayakalle
Nadha Nee Nadathiya Vidhangal Onnum

-----

Karuthumen Ihathil Njan Karuthiyor Karam Vittu
Kara Kaanathaazhiyil Njan Mungi Thaazhumbol
Karuthumen Ihathil Njan Karuthiyor Karam Vittu
Kara Kaanathaazhiyil Njan Mungi Thaazhumbol

Kadalinte Naduvilum Karayorukkiyenne Than
Karathil Vahichu Marukara Ethichon
Kadalinte Naduvilum Karayorukkiyenne Than
Karathil Vahichu Marukara Ethichon

Marannu Pokaan Idayakalle
Nadha Nee Nadathiya Vidhangal Onnum
Marannu Pokaan Idayakalle
Nadha Nee Nadathiya Vidhangal Onnum

-----

Uyarthillennurappichu Uyirekkuvaan Shathru
Ooriya Vaalumaayenne Pinthudarnnappol
Uyarthillennurappichu Uyirekkuvaan Shathru
Ooriya Vaalumaayenne Pinthudarnnappol

Iru Karangalum Neetti Thirumaarvod Enneyanach-
Enikkaai Marakurishil Marichuyarthon
Iru Karangalum Neetti Thirumaarvod Enneyanach-
Enikkaai Marakurishil Marichuyarthon

Marannu Pokaan Idayakalle
Nadha Nee Nadathiya Vidhangal Onnum
Marannu Pokaan Idayakalle
Nadha Nee Nadathiya Vidhangal Onnum

Enniyaal Theeratha Nanmakal Thannenne
Naalthorum Nadathunnavan
Pachayaam Pulppurathum, Koorirul Thaazhvarayilum
Koodirunnu Krupayale Pularthunnavan
Pachayaam Pulppurathum, Koorirul Thaazhvarayilum
Koodirunnu Krupayale Pularthunnavan

Marannu Pokan Idayakalle
Nadha Nee Nadathiya Vidhangal Onnum
Marannu Pokan Idayakalle
Nadha Nee Nadathiya Vidhangal Onnum

Eniyal Eniyaal Enniyal Enniyaal Theeratha Thiratha Nanmakal Thannu Enn Thannenne


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 895.  Song ID 8943


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.