Malayalam Lyrics

| | |

A A A

My Notes
M എന്നോടു കാട്ടും, കരുണയ്‌ക്കു ദൈവമേ
നല്ല വാക്കോതുന്നു
F എന്റെ കരളില്‍ നിറയ്‌ക്കുമീ, കനലുകള്‍ക്കെല്ലാം
നല്ല വാക്കോതുന്നു
A എന്നോടു കാട്ടും, കരുണയ്‌ക്കു ദൈവമേ
നല്ല വാക്കോതുന്നു
—————————————–
M കരയാനേവം, കല്‍പനയേകി
അവനിയിലെന്നെ അയച്ചു
🎵🎵🎵
F കരയാനേവം, കല്‍പനയേകി
അവനിയിലെന്നെ അയച്ചു
M കദന കടലിന്‍, കരയില്‍ എന്തിനു
തനിയെ നടത്തുന്നു, എന്നെ
M തനിയെ നടത്തുന്നു
A എന്നോടു കാട്ടും, കരുണയ്‌ക്കു ദൈവമേ
നല്ല വാക്കോതുന്നു
—————————————–
F അനുദിനം ഓരോ, ഉള്‍മുതലാകെ
അകത്തളിര്‍ തൂവുകയല്ലോ
🎵🎵🎵
M അനുദിനം ഓരോ, ഉള്‍മുതലാകെ
അകത്തളിര്‍ തൂവുകയല്ലോ
F ഏകാന്തമാകും, ജീവിത വീഥിയില്‍
അഭയം നീ മാത്രമല്ലോ, എന്നും
F അഭയം നീ മാത്രമല്ലോ
A എന്നോടു കാട്ടും, കരുണയ്‌ക്കു ദൈവമേ
നല്ല വാക്കോതുന്നു
A എന്റെ കരളില്‍ നിറയ്‌ക്കുമീ, കനലുകള്‍ക്കെല്ലാം
നല്ല വാക്കോതുന്നു
A എന്നോടു കാട്ടും, കരുണയ്‌ക്കു ദൈവമേ
നല്ല വാക്കോതുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നോടു കാട്ടും, കരുണയ്‌ക്കു ദൈവമേ നല്ല വാക്കോതുന്നു Ennodu Kattum Karunaikku Daivame Lyrics | Ennodu Kattum Karunaikku Daivame Song Lyrics | Ennodu Kattum Karunaikku Daivame Karaoke | Ennodu Kattum Karunaikku Daivame Track | Ennodu Kattum Karunaikku Daivame Malayalam Lyrics | Ennodu Kattum Karunaikku Daivame Manglish Lyrics | Ennodu Kattum Karunaikku Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennodu Kattum Karunaikku Daivame Christian Devotional Song Lyrics | Ennodu Kattum Karunaikku Daivame Christian Devotional | Ennodu Kattum Karunaikku Daivame Christian Song Lyrics | Ennodu Kattum Karunaikku Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennodu Kaattum, Karunaikku Daivame
Nalla Vaakkothunnu
Ente Karalil Niraikkumee, Kanalukalkkellaam
Nalla Vaakkothunnu

Ennodu Kaattum, Karunaikku Daivame
Nalla Vaakkothunnu

-----

Karayaanevam, Kalpanayeki
Avaniyilenne Ayachu

🎵🎵🎵

Karayaanevam, Kalpanayeki
Avaniyilenne Ayachu

Kadhana Kadalin, Karayil Enthinu
Thaniye Nadathunnu, Enne
Thaniye Nadathunnu

Ennodu Kaattum, Karunaikku Daivame
Nalla Vaakkothunnu

-----

Anudhinam Oro, Ulmuthalaake
Akathalir Thoovukayallo

🎵🎵🎵

Anudhinam Oro, Ulmuthalaake
Akathalir Thoovukayallo

Ekaanthamaakum, Jeevitha Veedhiyil
Abhayam Nee Maathramallo, Ennum
Abhayam Nee Maathramallo

Ennodu Kattum, Karunakku Daivame
Nalla Vakkothunnu
Ente Karalil Nirakkumee, Kanalukalkkellaam
Nalla Vakkothunnu

Ennodu Kaattum, Karunaikku Daivame
Nalla Vaakkothunnu

Ennodu Kattum Kaattum Ennodukattum Ennodukaattum Karunaikku Karuneikku Karunakku Karunekku Daivame Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 90.  Song ID 13344


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.