Malayalam Lyrics

| | |

A A A

My Notes
M എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യസൗന്ദര്യമേ
F നീയാണെനിക്കുള്ള മാര്‍ഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും
M നീയാണെനിക്കുള്ള മാര്‍ഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും
A എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യസൗന്ദര്യമേ
—————————————–
M നീയല്ലോ രാവിന്റെ കണ്‍പോളയില്‍ തൊട്ടു
സ്‌നേഹ പ്രഭാതം വിടര്‍ത്തുന്നു
F നീയല്ലോ ശൂന്യാംബരങ്ങളിലെത്രയോ
താരാഗണങ്ങള്‍ വരയ്‌ക്കുന്നു
M ദാഹിക്കും നേരത്ത് ജീവജലം നീയെ
അന്നവും വായുവും നീയെ
F ദുഃഖശതങ്ങളില്‍ ആശ്വാസമേകുന്ന
ദിവ്യ കരസ്‌പര്‍ശം നീയെ
A എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യസൗന്ദര്യമേ
—————————————–
F നീയല്ലോ ഘോരവനാന്തരത്തില്‍പ്പോലും
മാടപ്പിറാവിനെ പോറ്റുന്നു
M നീയല്ലോ വാനില്‍ മഴക്കാറ് കൂട്ടുന്നു
നീ തന്നെയല്ലയോ പെയ്യുന്നു
F ഓരോ മലരിലും നിന്‍ പാദ രേണുക്കള്‍
മിന്നുന്നു ലോകാധിനാഥാ
M ഓരോ നിലാവിലും നിന്റെ നിശ്വാസങ്ങള്‍
വീശുന്നു സ്‌നേഹ സ്വരൂപാ
F എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യസൗന്ദര്യമേ
M നീയാണെനിക്കുള്ള മാര്‍ഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും
F നീയാണെനിക്കുള്ള മാര്‍ഗ്ഗവും ദീപവും
എത്തേണ്ടതായുള്ളോരിടവും
A എന്നോട് കൂടെ വസിക്കുന്ന ദൈവമേ
സത്യസൗന്ദര്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennodu Koode Vasikkunna Daivame | എന്നോട് കൂടെ വസിക്കുന്ന ദൈവമേ സത്യസൗന്ദര്യമേ Ennodu Koode Vasikkunna Daivame Lyrics | Ennodu Koode Vasikkunna Daivame Song Lyrics | Ennodu Koode Vasikkunna Daivame Karaoke | Ennodu Koode Vasikkunna Daivame Track | Ennodu Koode Vasikkunna Daivame Malayalam Lyrics | Ennodu Koode Vasikkunna Daivame Manglish Lyrics | Ennodu Koode Vasikkunna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennodu Koode Vasikkunna Daivame Christian Devotional Song Lyrics | Ennodu Koode Vasikkunna Daivame Christian Devotional | Ennodu Koode Vasikkunna Daivame Christian Song Lyrics | Ennodu Koode Vasikkunna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennodu Koode Vasikkunna Daivame
Sathya Saundharyame
Neeyaanenikulla Margavum Deepavum
Ethendathayulloridavum
Neeyaanenikulla Margavum Deepavum
Ethendathayulloridavum

Ennodu Koode Vasikkunna Daivame
Sathya Saundharyame

-----

Neeyallo Ravinte Kannpolayil Thottu
Sneha Prabhatham Vidarthunnu
Neeyallo Shoonyambarangalil Ethrayo
Thaaraa Ganangal Varaikunnu

Dahikum Nerathu Jeeva Jalam Neeye
Annavum Vaayuvum Neeye
Dhukha Shathangalil Aashwasamekunna
Divya Kara Sparsham Neeye

Ennodu Kude Vasikkunna Daivame
Sathya Saundharyame

-----

Neeyallo Khora Vanaantharathil Polum
Madapiravine Pottunnu
Neeyallo Vaanil Mazhakkaaru Koottunnu
Nee Thanneyallayo Peyunnu

Oro Malarilum Nin Paadha Renukkal
Minnunu Lokadhi Nadha
Oro Nilaavilum Ninte Nishwasangal
Veeshunnu Sneha Swaroopa

Ennodu Koode Vasikkunna Daivame
Sathya Saundharyame
Neeyaanenikulla Margavum Deepavum
Ethendathayulloridavum
Neeyaanenikulla Margavum Deepavum
Ethendathayulloridavum

Ennodu Koode Vasikunna Daivame
Sathya Saundharyame

ennodu kude koode vasikkunna daivame dhaivame deivame dheivame


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1391.  Song ID 8285


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.