Malayalam Lyrics

| | |

A A A

My Notes
M എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസ്സിന്‍ മേളം..
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്റെ ഓളം..
വിശ്വാസ നാളം, എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി, കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാ..തനാ..യി വാണു…
F എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസ്സിന്‍ മേളം..
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്റെ ഓളം..
വിശ്വാസ നാളം, എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി, കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാ..തനാ..യി വാണു…
A എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസ്സിന്‍ മേളം..
—————————————–
M നിന്റെ കൂടെ ആത്മാവില്‍
ഉല്ലാസമോടു നീങ്ങുമ്പോള്‍
F ജീവിതാശ വന്നെന്നില്‍
വിശ്വാസ നാളമണഞ്ഞു
M എന്നുള്ളില്‍ തീരാ ദുഃഖം, പലപാടു തിങ്ങി
ആത്മാവിലോരോ നാശം, വഴിപോലെ വന്നു
F എന്നുള്ളില്‍ തീരാ ദുഃഖം, പലപാടു തിങ്ങി
ആത്മാവിലോരോ നാശം, വഴിപോലെ വന്നു
A എന്‍ ദാഹം, കണ്ണീരില്‍, സല്ലാപമായ്
അങ്ങെന്നില്‍, വീണ്ടും, വന്നു
A എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസ്സിന്‍ മേളം..
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്റെ ഓളം..
വിശ്വാസ നാളം, എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി, കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാ..തനാ..യി വാണു…
A എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസ്സിന്‍ മേളം..
—————————————–
F എന്റെ ചുണ്ടില്‍ ചാഞ്ചാടി
സുവിശേഷമായ ഗാനങ്ങള്‍
M എന്റെ ആത്മ സന്തോഷം
കൈവയ്‌പ്പിലൂടെ ഉണ്ടായി
F നീയെന്നും എന്റെ നാവില്‍, കുര്‍ബാനയായി
നിന്നോടു കൂടെ നിന്നാല്‍, സ്വര്‍ഗ്ഗീയ ഭാഗ്യം
M നീയെന്നും എന്റെ നാവില്‍, കുര്‍ബാനയായി
നിന്നോടു കൂടെ നിന്നാല്‍, സ്വര്‍ഗ്ഗീയ ഭാഗ്യം
A എന്‍ നാവേ, പാടൂ, സങ്കീര്‍ത്തനം
അങ്ങേയ്‌ക്കായ്, മാത്രം, പാടൂ
A എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസ്സിന്‍ മേളം..
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്റെ ഓളം..
വിശ്വാസ നാളം, എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി, കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാ..തനാ..യി വാണു…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസ്സിന്‍ മേളം അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്റെ ഓളം Ennormayil Minnuma Kunjile Christmasin Melam Lyrics | Ennormayil Minnuma Kunjile Christmasin Melam Song Lyrics | Ennormayil Minnuma Kunjile Christmasin Melam Karaoke | Ennormayil Minnuma Kunjile Christmasin Melam Track | Ennormayil Minnuma Kunjile Christmasin Melam Malayalam Lyrics | Ennormayil Minnuma Kunjile Christmasin Melam Manglish Lyrics | Ennormayil Minnuma Kunjile Christmasin Melam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennormayil Minnuma Kunjile Christmasin Melam Christian Devotional Song Lyrics | Ennormayil Minnuma Kunjile Christmasin Melam Christian Devotional | Ennormayil Minnuma Kunjile Christmasin Melam Christian Song Lyrics | Ennormayil Minnuma Kunjile Christmasin Melam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennormayil Minnumaa Kunjile Christmassin Melam..
Annaadhyamaai Palliyil Poi Varum Naalinte Olam..
Vishwaasa Naalam, Ennil Thilangaan
Pulkkoodu Nokki, Kai Kooppi Ninnu
Ponnunniyen Melannu Jaa..thanaa..yi Vaanu...

Ennormayil Minnumaa Kunjile Christmassin Melam..
Annadhyamaai Palliyil Poi Varum Naalinte Olam..
Vishwasa Naalam, Ennil Thilangaan
Pulkkoodu Nokki, Kai Kooppi Ninnu
Ponnunniyen Melannu Jaa..thanaa..yi Vaanu...

Ennormayil Minnumaa Kunjile Christmassin Melam..

-----

Ninte Koode Aathmaavil
Ullaasamodu Neengumpol
Jeevithaasha Vannennil
Vishwaasa Naalamananju

Ennullil Theeraa Dhukham, Palapaadu Thingi
Aathmaaviloro Naasham, Vazhipole Vannu
Ennullil Theeraa Dhukham, Palapaadu Thingi
Aathmaaviloro Naasham, Vazhipole Vannu

En Dhaaham, Kanneeril, Sallaapamaai
Angennil, Veendum, Vannu

Ennormayil Minnumaa Kunjile Christmassin Melam..
Annaadhyamaai Palliyil Poi Varum Naalinte Olam..
Vishwasa Nalam, Ennil Thilangaan
Pulkoodu Nokki, Kai Kooppi Ninnu
Ponnunniyen Melannu Jaa..thanaa..yi Vaanu...

Ennormayil Minnumaa Kunjile Christmassin Melam..

-----

Ente Chundil Chaanchaadi
Suvisheshamaaya Gaanangal
Ente Aathma Santhosham
Kaivayppiloode Undaayi

Neeyennum Ente Naavil, Kurbaanayaayi
Ninnodu Koode Ninnaal, Swarggeeya Bhagyam
Neeyennum Ente Naavil, Kurbaanayaayi
Ninnodu Koode Ninnaal, Swarggeeya Bhagyam

En Naave, Paadoo, Sankeerthanam
Angeikkaai, Maathram, Paadoo

Ennormayil Minnumaa Kunjile Christmassin Melam..
Annaadhyamaai Palliyil Poi Varum Naalinte Olam..
Vishwasa Nalam, Ennil Thilangaan
Pulkoodu Nokki, Kai Kooppi Ninnu
Ponnunniyen Melannu Jaa..thanaa..yi Vaanu...

Ennormayil Ennormmayil Enn Ormayi Ormmayil Kristmasin Minnuma Kunjile Christmasin Melam Krismassin jathanayi jathanaayi


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 227.  Song ID 12811


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.