Malayalam Lyrics

| | |

A A A

My Notes
M എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
F എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
M കണ്ടില്ല നിന്നെയാ
രാജ കൊട്ടാരത്തില്‍
F കണ്ടില്ല നിന്നെയാ
മന്ത്രി മന്ദിരത്തില്‍
A എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
—————————————–
M കിഴക്കൊരു താരമുദിച്ചു, രാക്കിളികള്‍ മെല്ലെ പാടി
പാതിരാവുണരുകയായ് നിനക്കുവേണ്ടിയിന്ന്
F കിഴക്കൊരു താരമുദിച്ചു, രാക്കിളികള്‍ മെല്ലെ പാടി
പാതിരാവുണരുകയായ് നിനക്കുവേണ്ടിയിന്ന്
M ലോകത്തിനു രക്ഷയുണ്ടാവും, നാഥനായ് വന്നു പിറക്കും
പ്രവാചകര്‍ അന്നു മെല്ലെ പാടി സത്യമായ്
F ലോകത്തിനു രക്ഷയുണ്ടാവും, നാഥനായ് വന്നു പിറക്കും
പ്രവാചകര്‍ അന്നു മെല്ലെ പാടി സത്യമായ്
A എഹേ എഹേ…
ഒഹോ ഒഹോ…
ആഹാ ആഹാ…
ലാ ലാ…..
A എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
A എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
—————————————–
F വിദ്വാന്മാര്‍ മൂന്നു പേര്, പൊന്നു മൂര് കുന്തിരിക്കം
കാഴ്‌ച്ചകള്‍ നല്‍കുവാനായ് കൊതിച്ചൊരു നാളില്‍
M വിദ്വാന്മാര്‍ മൂന്നു പേര്, പൊന്നു മൂര് കുന്തിരിക്കം
കാഴ്‌ച്ചകള്‍ നല്‍കുവാനായ് കൊതിച്ചൊരു നാളില്‍
F ലോകമറിയാതെ അവര്‍, മെല്ലെ മെല്ലെ യാത്ര തിരിച്ചു
ജീവനുള്ള ദൈവമിന്നു കണ്ണ് മുന്നിലായ്
M ലോകമറിയാതെ അവര്‍, മെല്ലെ മെല്ലെ യാത്ര തിരിച്ചു
ജീവനുള്ള ദൈവമിന്നു കണ്ണ് മുന്നിലായ്
A എഹേ എഹേ…
ഒഹോ ഒഹോ…
ആഹാ ആഹാ…
ലാ ലാ…..
F എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
M കണ്ടില്ല നിന്നെയാ
രാജ കൊട്ടാരത്തില്‍
F കണ്ടില്ല നിന്നെയാ
മന്ത്രി മന്ദിരത്തില്‍
A എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
A എന്നു വരും എന്നു വരും
എന്റെ രക്ഷകന്‍ ഈ മണ്ണില്‍
എന്നു വരും എന്നു വരും
എന്റെ നായകന്‍ ഈ മണ്ണില്‍
A എഹേ എഹേ…
ഒഹോ ഒഹോ…
ആഹാ ആഹാ…
ലാ ലാ…..
A ലാ ലാ…..
A ലാ ലാ…..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നു വരും എന്നു വരും എന്റെ രക്ഷകന്‍ ഈ മണ്ണില്‍ എന്നു വരും എന്നു വരും Ennu Varum Ennu Varum Ente Rakshakan Lyrics | Ennu Varum Ennu Varum Ente Rakshakan Song Lyrics | Ennu Varum Ennu Varum Ente Rakshakan Karaoke | Ennu Varum Ennu Varum Ente Rakshakan Track | Ennu Varum Ennu Varum Ente Rakshakan Malayalam Lyrics | Ennu Varum Ennu Varum Ente Rakshakan Manglish Lyrics | Ennu Varum Ennu Varum Ente Rakshakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennu Varum Ennu Varum Ente Rakshakan Christian Devotional Song Lyrics | Ennu Varum Ennu Varum Ente Rakshakan Christian Devotional | Ennu Varum Ennu Varum Ente Rakshakan Christian Song Lyrics | Ennu Varum Ennu Varum Ente Rakshakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Naayakan Ee Mannil

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Nayakan Ee Mannil

Kandilla Ninneyaa
Raaja Kottaarathil
Kandilla Ninneyaa
Manthri Mandhirathil

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Nayakan Ee Mannil

-----

Kizhakkoru Thaaramudhichu, Raakkilikal Melle Paadi
Paathiraavunarukayaai Ninakkuvendiyinn
Kizhakkoru Thaaramudhichu, Raakkilikal Melle Paadi
Paathiraavunarukayaai Ninakkuvendiyinn

Lokathinu Rakshayundaavum, Nadhanaai Vannu Pirakkum
Pravaachakar Annu Melle Paadi Sathyamaai
Lokathinu Rakshayundaavum, Nadhanaai Vannu Pirakkum
Pravaachakar Annu Melle Paadi Sathyamaai

Ehe Ehe...
Oho Oho...
Aahaa Aahaa...
Laa Laa.....

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Nayakan Ee Mannil

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Nayakan Ee Mannil

-----

Vidhwanmaar Moonnu Per, Ponnu Moor Kunthirikkam
Kaazhchakal Nalkuvaanaai Kothichoru Naalil
Vidhvanmaar Moonnu Per, Ponnu Moor Kunthirikkam
Kaazhchakal Nalkuvaanaai Kothichoru Naalil

Lokhamariyaathe Avar, Melle Melle Yaathra Thirichu
Jeevanulla Daivaminnu Kann Munnilaai
Lokhamariyaathe Avar, Melle Melle Yaathra Thirichu
Jeevanulla Daivaminnu Kann Munnilaai

Ehe Ehe...
Oho Oho...
Aahaa Aahaa...
Laa Laa.....

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Naayakan Ee Mannil

Kandilla Ninneyaa
Raja Kottarathil
Kandilla Ninneyaa
Manthri Mandhirathil

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Nayakan Ee Mannil

Ennu Varum Ennu Varum
Ente Rakshakan Ee Mannil
Ennu Varum Ennu Varum
Ente Nayakan Ee Mannil

Ehe Ehe...
Oho Oho...
Aahaa Aahaa...
Laa Laa.....
Laa Laa.....
Laa Laa.....

Ennu Varum Ennu Varum Ente Rakshakan Rekshakan Ee Mannil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 187.  Song ID 12805


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.