Malayalam Lyrics

| | |

A A A

My Notes
M എന്നുള്ളം മുഴുവനും അറിയുന്ന കര്‍ത്തന്‍
എന്റെ ഭാരങ്ങള്‍ നീക്കുന്നവന്‍
F എന്നുള്ളം മുഴുവനും അറിയുന്ന കര്‍ത്തന്‍
എന്റെ ഭാരങ്ങള്‍ നീക്കുന്നവന്‍
M തിരമാലകള്‍ എന്നെ മൂടിയാലും
സമുദ്ര മദ്ധ്യേ ഞാന്‍ അകപ്പെട്ടാലും
F തിരമാലകള്‍ എന്നെ മൂടിയാലും
സമുദ്ര മദ്ധ്യേ ഞാന്‍ അകപ്പെട്ടാലും
M കാണും.. ഞാനാ ദൈവ മുഖം
ആഴത്തിലും
നല്‍കും.. യേശു ആശ്വാസം
എല്ലാ നാളിലും
F കാണും.. ഞാനാ ദൈവ മുഖം
ആഴത്തിലും
നല്‍കും.. യേശു ആശ്വാസം
എല്ലാ നാളിലും
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
—————————————–
M അങ്ങാണെന്‍ ദൈവം, അങ്ങാണെന്‍ സര്‍വ്വം
അവിടുന്നാണെന്റെ പരിപാലകന്‍
F അങ്ങാണെന്‍ ദൈവം, അങ്ങാണെന്‍ സര്‍വ്വം
അവിടുന്നാണെന്റെ പരിപാലകന്‍
M വിധവയ്‌ക്കു കാന്തനും, സാധുവിന്നപ്പവും
നീയല്ലോ അനാധര്‍ക്കഭയ സ്ഥാനം
F വിധവയ്‌ക്കു കാന്തനും, സാധുവിന്നപ്പവും
നീയല്ലോ അനാധര്‍ക്കഭയ സ്ഥാനം
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
—————————————–
F പൂര്‍വ്വ പിതാക്കളാം അപ്പോസ്‌തോലര്‍
കര്‍ത്താവേ നിന്നെ സ്‌തുതിച്ചീടുമ്പോള്‍
M പൂര്‍വ്വ പിതാക്കളാം അപ്പോസ്‌തോലര്‍
കര്‍ത്താവേ നിന്നെ സ്‌തുതിച്ചീടുമ്പോള്‍
F ദൂതന്മാര്‍ക്കൊപ്പം, ഞാനും ചേര്‍ന്ന്
പരിശുദ്ധനെ അങ്ങേ വാഴ്‌ത്തീടുമേ
M ദൂതന്മാര്‍ക്കൊപ്പം, ഞാനും ചേര്‍ന്ന്
പരിശുദ്ധനെ അങ്ങേ വാഴ്‌ത്തീടുമേ
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
—————————————–
M പരിശോധനകള്‍ ഏറീടുമ്പോള്‍
നിന്‍ വചനം എനിക്കാശ്വാസമായ്
F പരിശോധനകള്‍ ഏറീടുമ്പോള്‍
നിന്‍ വചനം എനിക്കാശ്വാസമായ്
M നാഥാ നിന്‍ ശബ്‌ദം, കേള്‍പ്പിക്കണേ
കാതോര്‍ക്കുന്നടിയന്‍ നിന്‍ സന്നിധെ
F നാഥാ നിന്‍ ശബ്‌ദം, കേള്‍പ്പിക്കണേ
കാതോര്‍ക്കുന്നടിയന്‍ നിന്‍ സന്നിധെ
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
—————————————–
F നിന്‍ തിരുവാഗ്‌ദത്തം ഓര്‍ത്തീടുമ്പോള്‍
ആനന്തത്താലുള്ളം തുള്ളീടുന്നു
M നിന്‍ തിരുവാഗ്‌ദത്തം ഓര്‍ത്തീടുമ്പോള്‍
ആനന്തത്താലുള്ളം തുള്ളീടുന്നു
F കഷ്‌ടങ്ങള്‍ നഷ്‌ടങ്ങള്‍, ദുരിതങ്ങള്‍ മറന്നു
കര്‍ത്താവിനായ് ഞാന്‍ ജീവിക്കുമേ
M കഷ്‌ടങ്ങള്‍ നഷ്‌ടങ്ങള്‍, ദുരിതങ്ങള്‍ മറന്നു
കര്‍ത്താവിനായ് ഞാന്‍ ജീവിക്കുമേ
A എന്നുള്ളം മുഴുവനും അറിയുന്ന കര്‍ത്തന്‍
എന്റെ ഭാരങ്ങള്‍ നീക്കുന്നവന്‍
A തിരമാലകള്‍ എന്നെ മൂടിയാലും
സമുദ്ര മദ്ധ്യേ ഞാന്‍ അകപ്പെട്ടാലും
A കാണും.. ഞാനാ ദൈവ മുഖം
ആഴത്തിലും
A നല്‍കും.. യേശു ആശ്വാസം
എല്ലാ നാളിലും
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..
A ഹാല്ലേലുയ്യാ.. ഹാല്ലേലുയ്യാ..
ഹാല്ലേലുയ്യാ ആമ്മേന്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നുള്ളം മുഴുവനും അറിയുന്ന കര്‍ത്തന്‍ എന്റെ ഭാരങ്ങള്‍ നീക്കുന്നവന്‍ Ennullam Muzhuvanum Ariyunna Karthan Lyrics | Ennullam Muzhuvanum Ariyunna Karthan Song Lyrics | Ennullam Muzhuvanum Ariyunna Karthan Karaoke | Ennullam Muzhuvanum Ariyunna Karthan Track | Ennullam Muzhuvanum Ariyunna Karthan Malayalam Lyrics | Ennullam Muzhuvanum Ariyunna Karthan Manglish Lyrics | Ennullam Muzhuvanum Ariyunna Karthan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennullam Muzhuvanum Ariyunna Karthan Christian Devotional Song Lyrics | Ennullam Muzhuvanum Ariyunna Karthan Christian Devotional | Ennullam Muzhuvanum Ariyunna Karthan Christian Song Lyrics | Ennullam Muzhuvanum Ariyunna Karthan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennullam Muzhuvanum Ariyunna Karthan
Ente Bhaarangal Neekkunnavan
Ennullam Muzhuvanum Ariyunna Karthan
Ente Bhaarangal Neekkunnavan

Thiramaalakal Enne Moodiyaalum
Samudhra Madhye Njan Akappettaalum
Thiramaalakal Enne Moodiyaalum
Samudhra Madhye Njan Akappettaalum

Kaanum.. Njanaa Daiva Mukham
Aazhathilum
Nalkum.. Yeshu Aashwasam
Ellaa Naalilum

Kaanum.. Njanaa Daiva Mukham
Aazhathilum
Nalkum.. Yeshu Aashwasam
Ellaa Naalilum

Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..
Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..

-----

Angaanen Daivam, Angaanen Sarvvam
Avidunnaanente Paripaalakan
Angaanen Daivam, Angaanen Sarvvam
Avidunnaanente Paripaalakan

Vidhavaikku Kaanthanum, Saadhuvinnappavum
Neeyallo Anaatharkkabhaya Sthaanam
Vidhavaikku Kaanthanum, Saadhuvinnappavum
Neeyallo Anaatharkkabhaya Sthaanam

Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..
Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..

-----

Poorvva Pithaakkalaam Appostholar
Karthave Ninne Sthuthicheedumbol
Poorvva Pithaakkalaam Appostholar
Karthave Ninne Sthuthicheedumbol

Dhoothanmaarkkoppam, Njanum Chernnu
Parishudhane Ange Vaazhtheedume
Dhoothanmaarkkoppam, Njanum Chernnu
Parishudhane Ange Vaazhtheedume

Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..
Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..

-----

Parishodhanakal Ereedumbol
Nin Vachanam Enikkaashwasamaai
Parishodhanakal Ereedumbol
Nin Vachanam Enikkaashwasamaai

Nadha Nin Shabdham, Kelppikkane
Kaathorkkunnadiyan Nin Sannidhe
Nadha Nin Shabdham, Kelppikkane
Kaathorkkunnadiyan Nin Sannidhe

Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..
Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..

-----

Nin Thiruvaagdhatham Ortheedumbol
Aananthathaalullam Thulleedunnu
Nin Thiruvaagdhatham Ortheedumbol
Aananthathaalullam Thulleedunnu

Kashttangal Nashttangal, Dhurithangal Marannu
Karthavinaai Njan Jeevikkume
Kashttangal Nashttangal, Dhurithangal Marannu
Karthavinaai Njan Jeevikkume

Ennullam Muzhuvanum Ariyunna Karthan
Ente Bharangal Neekkunnavan
Thiramalakal Enne Moodiyaalum
Samudhra Madhye Njan Akappettalum

Kaanum.. Njanaa Daiva Mukham
Aazhathilum
Nalkum.. Yeshu Aashwasam
Ellaa Naalilum

Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..
Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..

Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..
Haalleluyyaa.. Haalleluyyaa..
Haalleluyyaa Aammen..

Ennullam Muzhuvanum Ariyunna Karthan Enn Ullam


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 157.  Song ID 12767


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.