Malayalam Lyrics

| | |

A A A

My Notes
M എന്നുള്ളം നിറഞ്ഞ്, ആരാധിക്കുമ്പോള്‍
എന്‍ കണ്‍കള്‍ തുറന്ന്, ഞാന്‍ അങ്ങേ കാണുന്നേ
F എന്നുള്ളം നിറഞ്ഞ്, ആരാധിക്കുമ്പോള്‍
എന്‍ കണ്‍കള്‍ തുറന്ന്, അങ്ങേ കാണുന്നേ
M എന്‍ ചുറ്റും മറന്ന്, അങ്ങില്‍ മുഴുകി
അസ്വദിക്കുന്നെ, ആത്മ നിറവില്‍
F എന്‍ ചുറ്റും മറന്ന്, അങ്ങില്‍ മുഴുകി
ഞാന്‍ അസ്വദിക്കുന്നെ, ആത്മ നിറവില്‍
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ
—————————————–
M എന്‍ കണ്‍കള്‍ തുറന്ന്, ആ മഹിമ കാണുമ്പോള്‍
ഞാന്‍ വന്ന വഴികള്‍, എന്‍ നിനവില്‍ വരും
F എന്‍ കണ്‍കള്‍ തുറന്ന്, ആ മഹിമ കാണുമ്പോള്‍
ഞാന്‍ വന്ന വഴികള്‍, എന്‍ നിനവില്‍ വരും
M ഞാന്‍ നന്ദിയേകിടും, എന്‍ മിഴി നിറയും
ആ തേജസെന്റെ മേല്‍, ചൊരിഞ്ഞതിനും
F ഞാന്‍ നന്ദിയേകിടും, എന്‍ മിഴി നിറയും
ആ തേജസെന്റെ മേല്‍, ചൊരിഞ്ഞതിനും
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ
—————————————–
F എന്‍ അധരം തുറന്ന്, ഞാന്‍ സ്‌തുതിച്ചിടുമ്പോള്‍
അതിരുകളില്ലാതെ, ആത്മ നിറവേകിടും
M എന്‍ അധരം തുറന്ന്, ഞാന്‍ സ്‌തുതിച്ചിടുമ്പോള്‍
അതിരുകളില്ലാതെ, ആത്മ നിറവേകിടും
F എന്‍ അസ്ഥികളിലും, ബലമായിടും
നിലനിര്‍ത്തിടും, ആത്മ ശക്തിയാല്‍
M എന്‍ അസ്ഥികളിലും, ബലമായിടും
നിലനിര്‍ത്തിടും, ആത്മ ശക്തിയാല്‍
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ
A ഹാല്ലേലുയ്യാ പാടി, വാഴ്‌ത്തി വണങ്ങി
ആരിലും ഉന്നതനാം, യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നുള്ളം നിറഞ്ഞ്, ആരാധിക്കുമ്പോള്‍ എന്‍ കണ്‍കള്‍ തുറന്ന്, ഞാന്‍ അങ്ങേ കാണുന്നേ Ennullam Niranju Aaradhikkumbol Lyrics | Ennullam Niranju Aaradhikkumbol Song Lyrics | Ennullam Niranju Aaradhikkumbol Karaoke | Ennullam Niranju Aaradhikkumbol Track | Ennullam Niranju Aaradhikkumbol Malayalam Lyrics | Ennullam Niranju Aaradhikkumbol Manglish Lyrics | Ennullam Niranju Aaradhikkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennullam Niranju Aaradhikkumbol Christian Devotional Song Lyrics | Ennullam Niranju Aaradhikkumbol Christian Devotional | Ennullam Niranju Aaradhikkumbol Christian Song Lyrics | Ennullam Niranju Aaradhikkumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennullam Niranju, Aaraadhikkumbol
En Kankal Thurann, Njan Ange Kaanunne
Ennullam Niranju, Aaraadhikkumbol
En Kankal Thurannu, Ange Kaanunne

En Chuttum Marannu, Angil Muzhuki
Aswadhikkunne, Aathma Niravil
En Chuttum Marannu, Angil Muzhuki
Njan Aswadhikkunne, Aathma Niravil

Haalleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve
Haalleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve

-----

En Kankal Thurannu, Aa Mahima Kaanumbol
Njan Vanna Vazhikal, En Ninavil Varum
En Kankal Thurannu, Aa Mahima Kaanumbol
Njan Vanna Vazhikal, En Ninavil Varum

Njan Nandiyekidum, En Mizhi Nirayum
Aa Thejasente Mel, Chorinjathinum
Njan Nandiyekidum, En Mizhi Nirayum
Aa Thejasente Mel, Chorinjathinum

Haalleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve
Haalleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve

-----

En Adharam Thurannu, Njan Sthuthichidumbol
Athirukalillaathe, Aathma Niravekidum
En Adharam Thurannu, Njan Sthuthichidumbol
Athirukalillaathe, Aathma Niravekidum

En Asthikalilum, Balamaayidum
Nilanirthidum, Aathma Shakthiyaal
En Asthikalilum, Balamaayidum
Nilanirthidum, Aathma Shakthiyaal

Halleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve
Halleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve

Halleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve
Halleluyyaa Paadi, Vaazhthi Vanangi
Aarilum Unnathanaam, Yeshuve

Ennullam Niranju Aaradhikkumbol Enn Ullam Niranjaradhikkumbol Niranjaaradhikkumbol En Kannkal Kankal Thurannu Ange Kannunne Kaanunne Halleluya Padi Vazhthi Vanangi Aarilumunnathanaam En ullam niranju


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 134.  Song ID 14315


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.