Malayalam Lyrics
My Notes
M | എന്നുള്ളം തിരയുന്നൊരീ സ്‌നേഹം നീ മാത്രമേ |
F | എന്‍ നിനവിലും കനവിലുമായ് നിറയുന്നൊരെന്‍ ദൈവമേ |
M | എന്നെ നിന്‍ സ്വന്തമാക്കിടൂ എന്നെ നിന്‍ നാദമാക്കിടൂ |
F | എന്നെ നിന്‍ സ്വന്തമാക്കിടൂ എന്നെ നിന്‍ നാദമാക്കിടൂ |
⏳ | |
A | ആരാധ്യനെ.. പരിശുദ്ധനേ… പരമോന്നതാ, ദൈവമേ… അണയുന്നു ഞാന്‍… തിരുമുന്‍പിലായ്… അലിവോടെ എന്നെ നോക്കണമേ |
A | ആരാധ്യനെ.. പരിശുദ്ധനേ… പരമോന്നതാ, ദൈവമേ… അണയുന്നു ഞാന്‍… തിരുമുന്‍പിലായ്… അലിവോടെ എന്നെ നോക്കണമേ |
—————————————– | |
M | ഇരുള്‍മൂടും വഴിയില്‍ നിന്‍ സ്‌നേഹം തുണയായി വരണേ, എന്‍ നാഥാ കരമൊന്നു തളരും നേരത്തും കരുതലിന്‍, കരമായ് വരണേ നീ |
F | ഇരുള്‍മൂടും വഴിയില്‍ നിന്‍ സ്‌നേഹം തുണയായി വരണേ, എന്‍ നാഥാ കരമൊന്നു തളരും നേരത്തും കരുതലിന്‍, കരമായ് വരണേ നീ |
M | ഇടനെഞ്ചില്‍ മുറിവോടെ അണയുന്നു നീ എന്നെ നിന്‍ മാറോട് ചേര്‍ത്തീടുവാന്‍ |
M | ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങട്ടെ ഞാന്‍ അതു മാത്രമാണെന്റെ ആനന്ദമേ |
A | ആരാധ്യനെ.. പരിശുദ്ധനേ… പരമോന്നതാ, ദൈവമേ… അണയുന്നു ഞാന്‍… തിരുമുന്‍പിലായ്… അലിവോടെ എന്നെ നോക്കണമേ |
A | ആരാധ്യനെ.. പരിശുദ്ധനേ… പരമോന്നതാ, ദൈവമേ… അണയുന്നു ഞാന്‍… തിരുമുന്‍പിലായ്… അലിവോടെ എന്നെ നോക്കണമേ |
—————————————– | |
F | നിണമൊഴുകും വഴിയില്‍ ഞാന്‍ പോരാം നിന്‍ പാദമെന്നും പിന്തുടരാം അറിയാതെ അകലും നേരത്തും അരികിലായി എന്നെ ചേര്‍ത്തിടണേ |
M | നിണമൊഴുകും വഴിയില്‍ ഞാന്‍ പോരാം നിന്‍ പാദമെന്നും പിന്തുടരാം അറിയാതെ അകലും നേരത്തും അരികിലായി എന്നെ ചേര്‍ത്തിടണേ |
F | അലിവിന്റെ അലയാഴിയാകുന്നു നീ എന്‍ ഹൃദയത്തിന്‍ സ്‌പന്ദനമാകുന്നു നീ |
F | സര്‍വ്വത്തിന്‍ ഉടയോന്‍ നീ മാത്രമേ സര്‍വ്വാധി നാഥനും നീ മാത്രമേ |
M | എന്നുള്ളം തിരയുന്നൊരീ സ്‌നേഹം നീ മാത്രമേ |
F | എന്‍ നിനവിലും കനവിലുമായ് നിറയുന്നൊരെന്‍ ദൈവമേ |
M | എന്നെ നിന്‍ സ്വന്തമാക്കിടൂ എന്നെ നിന്‍ നാദമാക്കിടൂ |
F | എന്നെ നിന്‍ സ്വന്തമാക്കിടൂ എന്നെ നിന്‍ നാദമാക്കിടൂ |
A | ആരാധ്യനെ.. പരിശുദ്ധനേ… പരമോന്നതാ, ദൈവമേ… അണയുന്നു ഞാന്‍… തിരുമുന്‍പിലായ്… അലിവോടെ എന്നെ നോക്കണമേ |
A | ആരാധ്യനെ.. പരിശുദ്ധനേ… പരമോന്നതാ, ദൈവമേ… അണയുന്നു ഞാന്‍… തിരുമുന്‍പിലായ്… അലിവോടെ എന്നെ നോക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennullam Thirayunnoree Sneham | എന്നുള്ളം തിരയുന്നൊരീ സ്‌നേഹം നീ മാത്രമേ Ennullam Thirayunnoree Sneham Lyrics | Ennullam Thirayunnoree Sneham Song Lyrics | Ennullam Thirayunnoree Sneham Karaoke | Ennullam Thirayunnoree Sneham Track | Ennullam Thirayunnoree Sneham Malayalam Lyrics | Ennullam Thirayunnoree Sneham Manglish Lyrics | Ennullam Thirayunnoree Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennullam Thirayunnoree Sneham Christian Devotional Song Lyrics | Ennullam Thirayunnoree Sneham Christian Devotional | Ennullam Thirayunnoree Sneham Christian Song Lyrics | Ennullam Thirayunnoree Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham Nee Mathrame
En Ninavilum Kanavilumaai
Nirayunnoren Daivame
Enne Nin Swanthamakkidu
Enne Nin Nadhamakkidu
Enne Nin Swanthamakkidu
Enne Nin Nadhamakkidu
⏳
Aaradhyane... Parishudhane...
Paramonnatha, Daivame...
Anayunnu Njan... Thirumunpilaai...
Alivode Enne Nokkaname
Aaradhyane... Parishudhane...
Paramonnatha, Daivame...
Anayunnu Njan... Thirumunpilaai...
Alivode Enne Nokkaname
-----
Irul Moodum Vazhiyil Nin Sneham
Thunayaayi Varane, En Nadha
Karamonnu Thalarum Nerathum
Karuthalin, Karamaai Varane Nee
Irul Moodum Vazhiyil Nin Sneham
Thunayaayi Varane, En Nadha
Karamonnu Thalarum Nerathum
Karuthalin, Karamaai Varane Nee
Idanenchil Murivode Anayunnu Nee
Enne Nin Maarodu Chertheeduvaan
Aa Nenchinte Choodetturangatte Njan
Athu Mathramanente Aanandhame
Aaradhyane... Parishudhane...
Paramonnatha, Daivame...
Anayunnu Njan... Thirumunpilaai...
Alivode Enne Nokkaname
Aaradhyane... Parishudhane...
Paramonnatha, Daivame...
Anayunnu Njan... Thirumunpilaai...
Alivode Enne Nokkaname
-----
Ninamozhukum Vazhiyil Njan Poraam
Nin Padhamennum Pinthudaraam
Ariyathe Akalum Nerathum
Arikilaayi Enne Cherthidane
Ninamozhukum Vazhiyil Njan Poraam
Nin Padhamennum Pinthudaraam
Ariyathe Akalum Nerathum
Arikilaayi Enne Cherthidane
Alivinte Alayazhiyakunnu Nee
En Hrudhayathin Spandhanamakunnu Nee
Sarvvathin Udayon Nee Mathrame
Sarvvadhi Nadhanum Nee Mathrame
Ennullam Thirayunnoree
Sneham Nee Maathrame
En Ninavilum Kanavilumaai
Nirayunnoren Daivame
Enne Nin Swanthamakkidu
Enne Nin Nadhamakkidu
Enne Nin Swanthamakkidu
Enne Nin Nadhamakkidu
Aaraadhyane... Parishudhane...
Paramonnatha, Daivame...
Anayunnu Njan... Thirumunpilaai...
Alivode Enne Nokkaname
Aaradhyane... Parishudhane...
Paramonnatha, Daivame...
Anayunnu Njan... Thirumunpilaai...
Alivode Enne Nokkaname
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet