Malayalam Lyrics

| | |

A A A

My Notes
M എന്നുള്ളമേ സ്‌തുതിക്ക നീ, പരനെ തന്‍
നന്മകള്‍ക്കായ് സ്‌തുതിക്കാം സ്‌തുതിക്കാം
M എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം
F എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം
—————————————–
M സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയന്‍
F സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയന്‍
M തന്റെ ദേഹമെന്ന തിരശ്ശീല ചീന്തി തവ
മോക്ഷ മാര്‍ഗ്ഗം തുറന്നു
F തന്റെ ദേഹമെന്ന തിരശ്ശീല ചീന്തി തവ
മോക്ഷ മാര്‍ഗ്ഗം തുറന്നു
A എന്നുള്ളമേ സ്‌തുതിക്ക നീ, പരനെ തന്‍
നന്മകള്‍ക്കായ് സ്‌തുതിക്കാം സ്‌തുതിക്കാം
A എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം
A എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം
—————————————–
F പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലുമാശയില്ലാതലഞ്ഞു
M പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലുമാശയില്ലാതലഞ്ഞു
F പാരം കേണിടുമ്പോള്‍ തിരുമേനിയതില്‍
നിന്റെ വ്യാധിയെല്ലാം വഹിച്ചു
M പാരം കേണിടുമ്പോള്‍ തിരുമേനിയതില്‍
നിന്റെ വ്യാധിയെല്ലാം വഹിച്ചു
A എന്നുള്ളമേ സ്‌തുതിക്ക നീ, പരനെ തന്‍
നന്മകള്‍ക്കായ് സ്‌തുതിക്കാം സ്‌തുതിക്കാം
A എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം
A എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം
—————————————–
M പലശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
F പലശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
M നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നു
F നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നു
A എന്നുള്ളമേ സ്‌തുതിക്ക നീ, പരനെ തന്‍
നന്മകള്‍ക്കായ് സ്‌തുതിക്കാം സ്‌തുതിക്കാം
A എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം
A എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennullame Sthuthikka Nee Parane | എന്നുള്ളമേ സ്‌തുതിക്ക നീ, പരനെ തന്‍ നന്മകള്‍ക്കായ് സ്‌തുതിക്കാം സ്‌തുതിക്കാം Ennullame Sthuthikka Nee Parane Lyrics | Ennullame Sthuthikka Nee Parane Song Lyrics | Ennullame Sthuthikka Nee Parane Karaoke | Ennullame Sthuthikka Nee Parane Track | Ennullame Sthuthikka Nee Parane Malayalam Lyrics | Ennullame Sthuthikka Nee Parane Manglish Lyrics | Ennullame Sthuthikka Nee Parane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennullame Sthuthikka Nee Parane Christian Devotional Song Lyrics | Ennullame Sthuthikka Nee Parane Christian Devotional | Ennullame Sthuthikka Nee Parane Christian Song Lyrics | Ennullame Sthuthikka Nee Parane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Ennullame Sthuthikka Nee, Parane Than
Nanmakalkkaai Sthuthikkaam Sthuthikkaam
Ennantharamgame Anudhinavum
Nandiyode Paadi Pukazhthaam
Ennantharamgame Anudhinavum
Nandiyode Paadi Pukazhthaam

-----

Suraloka Sukham Vedinju
Ninne Thedi Vanna Idayan
Suraloka Sukham Vedinju
Ninne Thedi Vanna Idayan

Thante Dhehamenna Thirasheela Cheenthi Thava
Moksha Maarggam Thurannu
Thante Dhehamenna Thirasheela Cheenthi Thava
Moksha Maarggam Thurannu

Ennullame Sthuthikka Nee, Parane Than
Nanmakalkkaai Sthuthikkaam Sthuthikkaam
Ennantharamgame Anudhinavum
Nanniyode Paadi Pukazhthaam
Ennantharamgame Anudhinavum
Nanniyode Paadi Pukazhthaam

-----

Paapa Rogathaal Nee Valanju
Thellum Aashayillaathalanju
Paapa Rogathaal Nee Valanju
Thellum Aashayillaathalanju

Paaram Kenidumbol Thirumeniyathil
Ninte Vyaadhiyellaam Vahichu
Paaram Kenidumbol Thirumeniyathil
Ninte Vyaadhiyellaam Vahichu

Ennullame Sthuthikka Nee, Parane Than
Nanmakalkkaai Sthuthikkam Sthuthikkam
Ennantharamgame Anudhinavum
Nanniyode Padi Pukazhthaam
Ennantharamgame Anudhinavum
Nanniyode Padi Pukazhthaam

-----

Palashodhanakal Varumbol
Bhaarangal Perukidumbol
Palashodhanakal Varumbol
Bhaarangal Perukidumbol

Ninne Kaathu Sookshichoru Kaanthanallo
Ninte Bhaaramellaam Chumannu
Ninne Kaathu Sookshichoru Kaanthanallo
Ninte Bhaaramellaam Chumannu

Ennullame Sthuthikka Nee, Parane Than
Nanmakalkkaai Sthuthikkam Sthuthikkam
Ennantharangame Anudhinavum
Nanniyode Padi Pukazhthaam
Ennantharangame Anudhinavum
Nanniyode Padi Pukazhthaam

Ennullame Enullame En Ullame Sthuthikka Nee Parane


Media

If you found this Lyric useful, sharing & commenting below would be Amazing!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 4886.  Song ID 11094


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.