Malayalam Lyrics

| | |

A A A

My Notes
M എന്നുള്ളിലെന്നും വസിച്ചിടുവാന്‍ സ്വര്‍ഗ്ഗ
മണ്ഡപം വിട്ടിറങ്ങി, വന്ന
ഉന്നതനാം തങ്ക, പ്രാവേ നീ വന്നെന്നില്‍
എന്നുമധി വസിക്ക, വന്ന
ഉന്നതനാം തങ്ക, പ്രാവേ നീ വന്നെന്നില്‍
എന്നുമധി വസിക്ക
F തങ്കച്ചിറകടി എത്ര നാള്‍ കേട്ടിട്ടും
ശങ്ക കൂടാതെ നിന്നെ, തള്ളി
സങ്കേതം ഞാന്‍ കൊടു-ത്തന്യര്‍-
ക്കെന്നൊര്‍ത്തിതാ സങ്കടപ്പെട്ടിടുന്നു, തള്ളി
സങ്കേതം ഞാന്‍ കൊടുത്തന്യര്‍-
ക്കെന്നൊര്‍ത്തിതാ സങ്കടപ്പെട്ടിടുന്നു
—————————————–
F കര്‍ത്തനെ എത്ര അനുഗ്രഹങ്ങളയ്യോ
നഷ്‌ടമാക്കി ഈ വിധം, ഇന്നും
കഷ്‌ടത തന്നില്‍ വലയുന്നു ഞാനിതാ
തട്ടിയുണര്‍ത്തണമേ, ഇന്നും
കഷ്‌ടത തന്നില്‍ വലയുന്നു ഞാനിതാ
തട്ടിയുണര്‍ത്തണമേ
M ശൂന്യവും പാഴുമായ് തള്ളിയതാമീ നിന്‍
മന്ദിരം തന്നിലിന്നു, ദേവാ
വന്നു പാര്‍ത്തു ശുദ്ധി, ചെയ്‌തു നിന്‍ വീട്ടിന്റെ
നിന്ദയകറ്റണമേ,  ദേവാ
വന്നു പാര്‍ത്തു ശുദ്ധി, ചെയ്‌തു നിന്‍ വീട്ടിന്റെ
നിന്ദയകറ്റണമേ
—————————————–
M ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കര്‍ത്തനെ, വന്നു
ജീവനും ശക്തിയും, സ്‌നേഹവും തന്നെന്നെ
ജീവിപ്പിച്ചീടണമേ, വന്നു
ജീവനും ശക്തിയും, സ്‌നേഹവും തന്നെന്നെ
ജീവിപ്പിച്ചീടണമേ
F ഈ വിധത്തില്‍ പരിപാലിക്കപ്പെട്ടിടാന്‍
ദൈവാത്മാവേ വന്നെന്നില്‍, എന്നും
ആവസിച്ചു തവ, തേജസ്സാലെന്നുടെ
ജീവന്‍ പ്രശോഭിപ്പിക്ക,എന്നും
ആവസിച്ചു തവ, തേജസ്സാലെന്നുടെ
ജീവന്‍ പ്രശോഭിപ്പിക്ക
—————————————–
F എന്നലങ്കാര വസ്‌ത്രം ധരിച്ചിടും ഞാന്‍
ഇന്നു മുതല്‍ ദൈവമേ, മേലാല്‍
എന്നില്‍ അശുദ്ധനും, ചേലാവിഹീനനും
ചേര്‍ന്നു വരികയില്ല, മേലാല്‍
എന്നില്‍ അശുദ്ധനും, ചേലാവിഹീനനും
ചേര്‍ന്നു വരികയില്ല
A എന്നുള്ളിലെന്നും വസിച്ചിടുവാന്‍ സ്വര്‍ഗ്ഗ
മണ്ഡപം വിട്ടിറങ്ങി, വന്ന
ഉന്നതനാം തങ്ക, പ്രാവേ നീ വന്നെന്നില്‍
എന്നുമധി വസിക്ക, വന്ന
ഉന്നതനാം തങ്ക, പ്രാവേ നീ വന്നെന്നില്‍
എന്നുമധി വസിക്ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennullil Ennum Vasichiduvan Swarga | എന്നുള്ളിലെന്നും വസിച്ചിടുവാന്‍ സ്വര്‍ഗ്ഗമണ്ഡപം വിട്ടിറങ്ങി വന്ന Ennullil Ennum Vasichiduvan Swarga Lyrics | Ennullil Ennum Vasichiduvan Swarga Song Lyrics | Ennullil Ennum Vasichiduvan Swarga Karaoke | Ennullil Ennum Vasichiduvan Swarga Track | Ennullil Ennum Vasichiduvan Swarga Malayalam Lyrics | Ennullil Ennum Vasichiduvan Swarga Manglish Lyrics | Ennullil Ennum Vasichiduvan Swarga Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennullil Ennum Vasichiduvan Swarga Christian Devotional Song Lyrics | Ennullil Ennum Vasichiduvan Swarga Christian Devotional | Ennullil Ennum Vasichiduvan Swarga Christian Song Lyrics | Ennullil Ennum Vasichiduvan Swarga MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennullilennum Vasichiduvaan Swargga
Mandapam Vittirangi, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka

Thankachirakadi Ethra Naal Kettittum
Shanka Koodaathe Ninne, Thalli
Sanketham Njan Kodu-thanyarkken
Orthithaa Sankadappettidunnu, Thalli
Sanketham Njan Kodu-thanyarkken
Orthithaa Sankadappettidunnu

-----

Karthane Ethrayanugrahangalayyo
Nashttamaakki Ee Vidham, Innum
Kashttatha Thannil Valayunnu Njanithaa
Thatti Unarthaname, Innum
Kashttatha Thannil Valayunnu Njanithaa
Thatti Unarthaname

Shoonyavum Paazhumaai Thalliyathaamee Nin
Mandhiram Thannilinnu, Dhevaa
Vannu Paarthu Shudhi, Cheythu Nin Veettinte
Nindha Akattaname, Dhevaa
Vannu Paarthu Shudhi, Cheythu Nin Veettinte
Nindha Akattaname

-----

Jeevithaminnum Shariyaayittillayyo
Jeevippikkum Karthane, Vannu
Jeevanum Shakthiyum, Snehavum Thannenne
Jeevippicheedaname, Vannu
Jeevanum Shakthiyum, Snehavum Thannenne
Jeevippicheedaname

Ee Vidhathil Paripaalikkappettidaan
Dhaivaathmaave Vannennil, Ennum
Aavasichu Thava, Thejassaal Ennude
Jeevan Prashobhippikka,ennum
Aavasichu Thava, Thejassaal Ennude
Jeevan Prashobhippikka

-----

Ennalankaara Vasthram Dharichidum Njan
Innu Muthal Dhaivame, Melaal
Ennil Ashudhanum, Chelaaviheenanum
Chernnu Varikayilla, Melaal
Ennil Ashudhanum, Chelaaviheenanum
Chernnu Varikayilla

Ennullilennum Vasichiduvan Swarga
Mandapam Vittirangi, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka

Ennullilennum Ennulilennum Ennullil Ennulil Ennum Vasichiduvan Vasichiduvaan Vasicheeduvan Vasicheeduvaan Swargga Swarga Thankachirakadi Thanka Chirakadi Thanga Thangachirakadi Nal Ethranal Ethranaal Ethra Naal Kettittum


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1085.  Song ID 10501


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.