Malayalam Lyrics

| | |

A A A

My Notes
M എന്നുള്ളില്‍ നിറയാന്‍, വരുമോ നാഥാ
എന്നില്‍ വസിക്കാന്‍, വരുമോ നാഥാ
F എന്നുള്ളില്‍ നിറയാന്‍, വരുമോ നാഥാ
എന്നില്‍ വസിക്കാന്‍, വരുമോ നാഥാ
M എന്‍ പ്രാണനാഥന്‍, എന്‍ ജീവനാഥന്‍
ജീവന്റെ അപ്പം, ജീവന്റെ സ്‌നേഹം
F ജീവന്റെ അപ്പം, ജീവന്റെ സ്‌നേഹം
A പരിശുദ്ധ അപ്പം, പരിശുദ്ധ സ്‌നേഹം
നിറയുമോ നാഥാ, സ്‌നേഹം നിറയ്‌ക്കാന്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും, എന്നില്‍ വസിക്കാന്‍
വരുമോ നാഥാ, വരുമോ നാഥാ
—————————————–
M ഞാന്‍ എന്‍ ഹൃദയം, തുറന്നു നല്‍കാം
എന്‍ ഭവനത്തില്‍, വരുമോ നാഥാ
F ഞാന്‍ എന്‍ ഹൃദയം, തുറന്നു നല്‍കാം
എന്‍ ഭവനത്തില്‍, വരുമോ നാഥാ
M ഞാനീ ഭൂമിയില്‍, ദാഹിച്ചിരുന്നാല്‍
വരുമോ നാഥാ, വരുമോ നാഥാ
F ഞാനീ ഭൂമിയില്‍, ദാഹിച്ചിരുന്നാല്‍
വരുമോ നാഥാ, വരുമോ നാഥാ
A വരുമോ നാഥാ, വരുമോ നാഥാ
A പരിശുദ്ധ അപ്പം, പരിശുദ്ധ സ്‌നേഹം
നിറയുമോ നാഥാ, സ്‌നേഹം നിറയ്‌ക്കാന്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും, എന്നില്‍ വസിക്കാന്‍
വരുമോ നാഥാ, വരുമോ നാഥാ
—————————————–
F ഞാന്‍ എന്റെ ഉള്ളില്‍, സ്വര്‍ഗ്ഗം കണ്ടു
നാഥന്റെ സ്‌നേഹം, എന്നില്‍ നിറയ്‌ക്കൂ
M ഞാന്‍ എന്റെ ഉള്ളില്‍, സ്വര്‍ഗ്ഗം കണ്ടു
നാഥന്റെ സ്‌നേഹം, എന്നില്‍ നിറയ്‌ക്കൂ
F എനിക്കായ് മുറിഞ്ഞ ജീവന്റെ അപ്പം
ഞാനെന്നും പാടി സ്‌തുതിക്കുന്നു നാഥാ
M എനിക്കായ് മുറിഞ്ഞ ജീവന്റെ അപ്പം
ഞാനെന്നും പാടി സ്‌തുതിക്കുന്നു നാഥാ
A ഞാനെന്നും പാടി സ്‌തുതിക്കുന്നു നാഥാ
F എന്നുള്ളില്‍ നിറയാന്‍, വരുമോ നാഥാ
എന്നില്‍ വസിക്കാന്‍, വരുമോ നാഥാ
M എന്നുള്ളില്‍ നിറയാന്‍, വരുമോ നാഥാ
എന്നില്‍ വസിക്കാന്‍, വരുമോ നാഥാ
F എന്‍ പ്രാണനാഥന്‍, എന്‍ ജീവനാഥന്‍
ജീവന്റെ അപ്പം, ജീവന്റെ സ്‌നേഹം
M ജീവന്റെ അപ്പം, ജീവന്റെ സ്‌നേഹം
A പരിശുദ്ധ അപ്പം, പരിശുദ്ധ സ്‌നേഹം
നിറയുമോ നാഥാ, സ്‌നേഹം നിറയ്‌ക്കാന്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും, എന്നില്‍ വസിക്കാന്‍
വരുമോ നാഥാ, വരുമോ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennullil Nirayan Varumo Nadha | എന്നുള്ളില്‍ നിറയാന്‍, വരുമോ നാഥാ എന്നില്‍ വസിക്കാന്‍, വരുമോ നാഥാ Ennullil Nirayan Varumo Nadha Lyrics | Ennullil Nirayan Varumo Nadha Song Lyrics | Ennullil Nirayan Varumo Nadha Karaoke | Ennullil Nirayan Varumo Nadha Track | Ennullil Nirayan Varumo Nadha Malayalam Lyrics | Ennullil Nirayan Varumo Nadha Manglish Lyrics | Ennullil Nirayan Varumo Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennullil Nirayan Varumo Nadha Christian Devotional Song Lyrics | Ennullil Nirayan Varumo Nadha Christian Devotional | Ennullil Nirayan Varumo Nadha Christian Song Lyrics | Ennullil Nirayan Varumo Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennullil Nirayaan, Varumo Nadha
Ennil Vasikkaan, Varumo Nadha
Ennullil Nirayaan, Varumo Nadha
Ennil Vasikkaan, Varumo Nadha

En Praana Nadhan, En Jeeva Nadhan
Jeevante Appam, Jeevante Sneham
Jeevante Appam, Jeevante Sneham

Parishudha Appam, Parishudha Sneham
Nirayumo Nadha, Sneham Niraikkaan
Swarggathil Ninnum, Ennil Vasikkaan
Varumo Nadha, Varumo Nadha

-----

Njan En Hrudhayam, Thurannu Nalkaam
En Bhavanathil, Varumo Nadha
Njan En Hrudhayam, Thurannu Nalkaam
En Bhavanathil, Varumo Nadha

Njanee Bhoomiyil, Dhaahichirunnaal
Varumo Nadha, Varumo Nadha
Njanee Bhoomiyil, Dhaahichirunnaal
Varumo Nadha, Varumo Nadha
Varumo Nadha, Varumo Nadha

Parishudha Appam, Parishudha Sneham
Nirayumo Nadha, Sneham Niraikkaan
Swargathil Ninnum, Ennil Vasikkaan
Varumo Nadha, Varumo Nadha

-----

Njan Ente Ullil, Swarggam Kandu
Nadhante Sneham, Ennil Niraikkoo
Njan Ente Ullil, Swarggam Kandu
Nadhante Sneham, Ennil Niraikkoo

Enikkaai Murinja Jeevante Appam
Njanennum Paadi Sthuthikkunnu Nadha
Enikkaai Murinja Jeevante Appam
Njanennum Paadi Sthuthikkunnu Nadha
Njanennum Paadi Sthuthikkunnu Nadha



Ennullil Nirayaan, Varumo Nadha
Ennil Vasikkaan, Varumo Nadha
Ennullil Nirayaan, Varumo Nadha
Ennil Vasikkaan, Varumo Nadha

En Prana Nadhan, En Jeeva Nadhan
Jeevante Appam, Jeevante Sneham
Jeevante Appam, Jeevante Sneham

Parishudha Appam, Parishudha Sneham
Nirayumo Nadha, Sneham Niraikkaan
Swarggathil Ninnum, Ennil Vasikkaan
Varumo Nadha, Varumo Nadha

Ennullil Nirayan Nirayaan Varumo Nadha Natha


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 283.  Song ID 11440


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.