Malayalam Lyrics

| | |

A A A

My Notes
M എന്നുള്ളില്‍ വാ ഈശോയെ
എന്നില്‍ ജീവന്‍ നീ ഈശോയെ
F എന്നുള്ളില്‍ വാ ഈശോയെ
എന്നില്‍ ജീവന്‍ നീ ഈശോയെ
M നിത്യമായി വാഴും ദൈവമേ
സത്യ ഭോജ്യമാമെന്‍ സ്‌നേഹമേ
F നിത്യമായി വാഴും ദൈവമേ
സത്യ ഭോജ്യമാമെന്‍ സ്‌നേഹമേ
A എന്നാത്മ നാഥനേശുവേ
A സ്വര്‍ഗ്ഗീയമാം, സന്തോഷമായ്
ഉള്ളില്‍ വാഴും നേരമായ്‌
എന്നാളുമെന്‍, സക്രാരിയില്‍
പ്രകാശമേകണേ
—————————————–
M ഉള്ളം, കയ്യില്‍, നീ വന്നിടും
എന്നാവില്‍, അലിയും, ചൈതന്യമായ്
F ഉള്ളം, കയ്യില്‍, നീ വന്നിടും
എന്നാവില്‍, അലിയും, ചൈതന്യമായ്
M എന്നാത്മനില്‍ വാസമാകാന്‍
ആനന്ദമെന്നും ഏകീടുവാന്‍
F എന്നാത്മ നാഥനേശുവേ
എന്നില്‍ നിറയേണമേ
A സ്വര്‍ഗ്ഗീയമാം, സന്തോഷമായ്
ഉള്ളില്‍ വാഴും നേരമായ്‌
എന്നാളുമെന്‍, സക്രാരിയില്‍
പ്രകാശമേകണേ
—————————————–
F എന്നും, എന്നില്‍, നിറവുകളേകും
എന്‍ തോരാ, കണ്ണീര്‍, നേര്‍ച്ചകളാം
M എന്നും, എന്നില്‍, നിറവുകളേകും
എന്‍ തോരാ, കണ്ണീര്‍, നേര്‍ച്ചകളാം
F തളിരേകുമെന്റെ ആശകള്‍
മലരായ് എന്നില്‍ വിടര്‍ന്നിടാന്‍
M എന്നാളുമെന്റെ ആശ്രയം
നീ മാത്രമേ
F എന്നുള്ളില്‍ വാ ഈശോയെ
എന്നില്‍ ജീവന്‍ നീ ഈശോയെ
M നിത്യമായി വാഴും ദൈവമേ
സത്യ ഭോജ്യമാമെന്‍ സ്‌നേഹമേ
A എന്നാത്മ നാഥനേശുവേ
A സ്വര്‍ഗ്ഗീയമാം, സന്തോഷമായ്
ഉള്ളില്‍ വാഴും നേരമായ്‌
എന്നാളുമെന്‍, സക്രാരിയില്‍
പ്രകാശമേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നുള്ളില്‍ വാ ഈശോയെ എന്നില്‍ ജീവന്‍ നീ ഈശോയെ Ennullil Vaa Eeshoye Lyrics | Ennullil Vaa Eeshoye Song Lyrics | Ennullil Vaa Eeshoye Karaoke | Ennullil Vaa Eeshoye Track | Ennullil Vaa Eeshoye Malayalam Lyrics | Ennullil Vaa Eeshoye Manglish Lyrics | Ennullil Vaa Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennullil Vaa Eeshoye Christian Devotional Song Lyrics | Ennullil Vaa Eeshoye Christian Devotional | Ennullil Vaa Eeshoye Christian Song Lyrics | Ennullil Vaa Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennullil Vaa Eeshoye
Ennil Jeevan Nee Eeshoye
Ennullil Vaa Eeshoye
Ennil Jeevan Nee Eeshoye

Nithyamaayi Vaazhum Daivame
Sathya Bhojyamaamen Snehame
Nithyamaayi Vaazhum Daivame
Sathya Bhojyamaamen Snehame
Ennaathma Nadhaneshuve

Swarggeeyamaam, Santhoshamaai
Ullil Vaazhum Neramaai
Ennaalumen, Sakrariyil
Prakashamekane

-----

Ullam, Kayyil, Nee Vannidum
Ennaavil, Aliyum, Chaithanyamaai
Ullam, Kayyil, Nee Vannidum
Ennaavil, Aliyum, Chaithanyamaai

Ennaathmanil Vaasamaakaan
Aanandhamennum Ekeeduvaan
Ennaathma Nadhaneshuve
Ennil Nirayename

Swargeeyamaam, Santhoshamaai
Ullil Vazhum Neramaai
Ennalumen, Sakrariyil
Prekashamekane

-----

Ennum, Ennil, Niravukalekum
En Thoraa, Kanneer, Nerchakalaam
Ennum, Ennil, Niravukalekum
En Thoraa, Kanneer, Nerchakalaam

Thalirekumente Aashakal
Malaraai Ennil Vidarnnidaan
Ennaalumente Aashrayam
Nee Mathrame

Ennullil Vaa Eeshoye
Ennil Jeevan Nee Eeshoye
Nithyamaayi Vaazhum Daivame
Sathya Bhojyamamen Snehame
Ennaathma Nadhaneshuve

Swarggeeyamaam, Santhoshamaai
Ullil Vaazhum Neramaai
Ennaalumen, Sakrariyil
Prakashamekane

Ennullil Vaa Eeshoye Enn Ullil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 361.  Song ID 12675


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.