Malayalam Lyrics

| | |

A A A

My Notes
M എന്നും ജീവിക്കുന്ന ദൈവം
അവന്‍ എന്നെ രക്ഷിക്കുന്ന ദൈവം
എന്നെ കണ്‍മണിയായ്, ഉള്ളം കൈയിലെന്നും
നിധിപോല്‍ കാത്തിടുന്ന ദൈവം
F എന്നും ജീവിക്കുന്ന ദൈവം
അവന്‍ എന്നെ രക്ഷിക്കുന്ന ദൈവം
എന്നെ കണ്‍മണിയായ്, ഉള്ളം കൈയിലെന്നും
നിധിപോല്‍ കാത്തിടുന്ന ദൈവം
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍
—————————————–
M ആരൊക്കെയെന്നെ മറന്നാലും
ഒരുനാളും മറക്കില്ല എന്‍ ദൈവം
F ആരൊക്കെയെന്നെ മറന്നാലും
ഒരുനാളും മറക്കില്ല എന്‍ ദൈവം
M ക്ലേശ കാലത്തെന്നും അഭയം നല്‍കാന്‍
അവന്‍ തന്റെ കൂടാരമെനിക്കു തരും
F ക്ലേശ കാലത്തെന്നും അഭയം നല്‍കാന്‍
അവന്‍ തന്റെ കൂടാരമെനിക്കു തരും
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍
—————————————–
F എന്റെയുള്ളം മെഴുകായ് ഉരുകിയ നേരം
എനിക്കവന്‍ ആശ്വാസം പകര്‍ന്നു തന്നു
M എന്റെയുള്ളം മെഴുകായ് ഉരുകിയ നേരം
എനിക്കവന്‍ ആശ്വാസം പകര്‍ന്നു തന്നു
F അത്ഭുതങ്ങള്‍ കാണാന്‍, കണ്‍നിറയെ കാണാന്‍
എന്നേശു നാഥനെ പാടി സ്‌തുതിക്കാം
M അത്ഭുതങ്ങള്‍ കാണാന്‍, കണ്‍നിറയെ കാണാന്‍
എന്നേശു നാഥനെ പാടി സ്‌തുതിക്കാം
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍
F എന്നും ജീവിക്കുന്ന ദൈവം
അവന്‍ എന്നെ രക്ഷിക്കുന്ന ദൈവം
എന്നെ കണ്‍മണിയായ്, ഉള്ളം കൈയിലെന്നും
നിധിപോല്‍ കാത്തിടുന്ന ദൈവം
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍
A ആ നല്ല ദൈവത്തെ സ്‌തുതിച്ചീടുവിന്‍
ആനന്ദത്തോടെ സ്‌തുതിച്ചീടുവിന്‍
പെരുമഴ പോലെ, കാറ്റിരമ്പും പോലെ
കടലല പോലെ സ്‌തുതിച്ചീടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നും ജീവിക്കുന്ന ദൈവം അവന്‍ എന്നെ രക്ഷിക്കുന്ന ദൈവം എന്നെ കണ്‍മണിയായ്, ഉള്ളം കൈയിലെന്നും Ennum Jeevikkunna Daivam Lyrics | Ennum Jeevikkunna Daivam Song Lyrics | Ennum Jeevikkunna Daivam Karaoke | Ennum Jeevikkunna Daivam Track | Ennum Jeevikkunna Daivam Malayalam Lyrics | Ennum Jeevikkunna Daivam Manglish Lyrics | Ennum Jeevikkunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Jeevikkunna Daivam Christian Devotional Song Lyrics | Ennum Jeevikkunna Daivam Christian Devotional | Ennum Jeevikkunna Daivam Christian Song Lyrics | Ennum Jeevikkunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennum Jeevikkunna Daivam
Avan Enne Rakshikkunna Daivam
Enne Kannmaniyaai, Ullam Kaiyilennum
Nidhipol Kaathidunna Daivam

Ennum Jeevikkunna Daivam
Avan Enne Rakshikkunna Daivam
Enne Kannmaniyaai, Ullam Kaiyilennum
Nidhipol Kaathidunna Daivam

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kaattirambum Pole
Kadalala Pole Sthuthicheeduvin

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kaattirambum Pole
Kadalala Pole Sthuthicheeduvin

-----

Aarokkeyenne Marannaalum
Orunaalum Marakkilla En Daivam
Aarokkeyenne Marannaalum
Orunaalum Marakkilla En Daivam

Klesha Kaalathennum Abhayam Nalkaan
Avan Thante Koodaaramenikku Tharum
Klesha Kaalathennum Abhayam Nalkaan
Avan Thante Koodaaramenikku Tharum

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kaattirambum Pole
Kadalala Pole Sthuthicheeduvin

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kattirambum Pole
Kadalala Pole Sthuthicheeduvin

-----

Enteyullam Mezhukaai Urukiya Neram
Enikkavan Aashwasam Pakarnnu Thannu
Enteyullam Mezhukaai Urukiya Neram
Enikkavan Aashwasam Pakarnnu Thannu

Albhuthangal Kaanaan, Kannniraye Kaanaan
Enneshu Nadhane Paadi Sthuthikkaam
Albhuthangal Kaanaan, Kannniraye Kaanaan
Enneshu Nadhane Paadi Sthuthikkaam

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kaattirambum Pole
Kadalala Pole Sthuthicheeduvin

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kaattirambum Pole
Kadalala Pole Sthuthicheeduvin

Ennum Jeevikkunna Daivam
Avanenne Rekshikkunna Daivam
Enne Kanmaniyaai, Ullam Kayilennum
Nidhipol Kathidunna Daivam

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kaattirambum Pole
Kadalala Pole Sthuthicheeduvin

Aa Nalla Daivathe Sthuthicheeduvin
Aanandhathode Sthuthicheeduvin
Perumazha Pole, Kaattirambum Pole
Kadalala Pole Sthuthicheeduvin

Ennum Jeevikkunna Daivam Dhaivam Dheivam Deivam Avan Enne Avanenne Avannenne Rakshikkunna Rekshikkunna Sthuthichiduvin


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 160.  Song ID 13304


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.