Malayalam Lyrics

| | |

A A A

My Notes
M എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
F എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
—————————————–
M ഭാരമുള്ളില്‍ നേരിടും
നേരമെല്ലാം താങ്ങിടും
F ഭാരമുള്ളില്‍ നേരിടും
നേരമെല്ലാം താങ്ങിടും
M സാരമില്ലെന്നോതിടും
തന്‍ മാര്‍വ്വിലെന്നെ ചേര്‍ത്തിടും
F സാരമില്ലെന്നോതിടും
തന്‍ മാര്‍വ്വിലെന്നെ ചേര്‍ത്തിടും
A എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
—————————————–
F സംഭവങ്ങള്‍ കേള്‍ക്കവേ
കമ്പമുള്ളില്‍ ചേര്‍ക്കവേ
M സംഭവങ്ങള്‍ കേള്‍ക്കവേ
കമ്പമുള്ളില്‍ ചേര്‍ക്കവേ
F തമ്പുരാന്റെ തിരുവചനം
ഓര്‍പ്പിക്കും പോലാകവേ
M തമ്പുരാന്റെ തിരുവചനം
ഓര്‍പ്പിക്കും പോലാകവേ
A എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
—————————————–
M ഉലകവെയില്‍ കൊണ്ടു ഞാന്‍
വാടി വീഴാതോടുവാന്‍
F ഉലകവെയില്‍ കൊണ്ടു ഞാന്‍
വാടി വീഴാതോടുവാന്‍
M തണലെനിക്കു നല്‍കിടുവാന്‍
വലഭാഗത്തായുണ്ടു താന്‍
F തണലെനിക്കു നല്‍കിടുവാന്‍
വലഭാഗത്തായുണ്ടു താന്‍
A എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
—————————————–
F വിശ്വസിക്കുവാനുമെന്‍
ആശവച്ചീടാനുമീ
M വിശ്വസിക്കുവാനുമെന്‍
ആശവച്ചീടാനുമീ
F വിശ്വമതിലാശ്വസിക്കാന്‍
ആശ്രയവുമേശുവാം
M വിശ്വമതിലാശ്വസിക്കാന്‍
ആശ്രയവുമേശുവാം
A എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
—————————————–
M രാവിലും പകലിലും
ചേലൊടു തന്‍ പാലനം
F രാവിലും പകലിലും
ചേലൊടു തന്‍ പാലനം
M ഭൂവിലെനിക്കുള്ളതിനാല്‍
മാലിനില്ല കാരണം
F ഭൂവിലെനിക്കുള്ളതിനാല്‍
മാലിനില്ല കാരണം
A എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
A എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍
ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നും നല്ലവന്‍, യേശു എന്നും നല്ലവന്‍ ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍ ഇന്നലെയും ഇന്നുമെന്നും അന്യനല്ലവന്‍ Ennum Nallavan Yeshu Ennum Nallavan Lyrics | Ennum Nallavan Yeshu Ennum Nallavan Song Lyrics | Ennum Nallavan Yeshu Ennum Nallavan Karaoke | Ennum Nallavan Yeshu Ennum Nallavan Track | Ennum Nallavan Yeshu Ennum Nallavan Malayalam Lyrics | Ennum Nallavan Yeshu Ennum Nallavan Manglish Lyrics | Ennum Nallavan Yeshu Ennum Nallavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Nallavan Yeshu Ennum Nallavan Christian Devotional Song Lyrics | Ennum Nallavan Yeshu Ennum Nallavan Christian Devotional | Ennum Nallavan Yeshu Ennum Nallavan Christian Song Lyrics | Ennum Nallavan Yeshu Ennum Nallavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennum Nallavan, Yeshu Ennum Nallavan
Innaleyum Innumennum Anyanallavan
Innaleyum Innumennum Anyanallavan

Ennum Nallavan, Yeshu Ennum Nallavan
Innaleyum Innumennum Anyanallavan
Innaleyum Innumennum Anyanallavan

-----

Bharamullil Neridum
Neramellaam Thaangidum
Bharamullil Neridum
Neramellaam Thaangidum

Saaramillennothidum
Than Maarvvilenne Cherthidum
Saaramillennothidum
Than Maarvvilenne Cherthidum

Ennum Nallavan, Yeshu Ennum Nallavan
Innaleyum Innumennum Anyanallavan
Innaleyum Innumennum Anyanallavan

-----

Sambhavangal Kelkkave
Kambamullil Cherkkave
Sambhavangal Kelkkave
Kambamullil Cherkkave

Thamburante Thiruvachanam
Orppikkum Polaakave
Thamburante Thiruvachanam
Orppikkum Polaakave

Ennum Nallavan, Yeshu Ennum Nallavan
Innaleyum Innumennum Anyanallavan
Innaleyum Innumennum Anyanallavan

-----

Ulakaveyil Kondu Njan
Vaadi Veezhaathoduvaan
Ulakaveyil Kondu Njan
Vaadi Veezhaathoduvaan

Thanalenikku Nalkiduvaan
Valabhagathaayundu Thaan
Thanalenikku Nalkiduvaan
Valabhagathaayundu Thaan

Ennum Nallavan, Yeshu Ennum Nallavan
Innaleyuminnumennum Anyannallavan
Innaleyuminnumennum Anyannallavan

-----

Vishwasikkuvaanumen
Aashavacheedaanumee
Vishwasikkuvaanumen
Aashavacheedaanumee

Vishwamathil Aashvasikkaan
Aashrayavum Yeshuvaam
Vishwamathil Aashvasikkaan
Aashrayavum Yeshuvaam

Ennum Nallavan, Yeshu Ennum Nallavan
Innaleyum Innumennum Anyanallavan
Innaleyum Innumennum Anyanallavan

-----

Raavilum Pakalilum
Chelodu Than Paalanam
Raavilum Pakalilum
Chelodu Than Paalanam

Bhoovilenikkullathinaal
Maalinilla Kaaranam
Bhoovilenikkullathinaal
Maalinilla Kaaranam

Ennum Nallavan, Yeshu Ennum Nallavan
Innaleyum Innumennum Anyanallavan
Innaleyum Innumennum Anyanallavan

Ennum Nallavan, Yeshu Ennum Nallavan
Innaleyum Innumennum Anyanallavan
Innaleyum Innumennum Anyanallavan

Ennum Nallavan Yeshu Ennum Nallavan Yeshuvennum Innaleyum Innumennum Innum Ennum


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 2518.  Song ID 12758


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.