Malayalam Lyrics

| | |

A A A

My Notes
M എന്നും നിന്റെ കൂടെ വസിക്കാന്‍
കൊതിയാണെന്‍ ഈശോയേ
എന്നും നിന്റെ ചാരെയിരിക്കാന്‍
പ്രിയമാണെന്‍ ഈശോയേ
F എന്നും നിന്റെ കൂടെ വസിക്കാന്‍
കൊതിയാണെന്‍ ഈശോയേ
എന്നും നിന്റെ ചാരെയിരിക്കാന്‍
പ്രിയമാണെന്‍ ഈശോയേ
A വന്നീടണേ, എന്നില്‍ വന്നീടണേ
സക്രാരിയോളം നീ വലുതാക്കണേ
എന്നെ സക്രാരിയോളം നീ വലുതാക്കണേ
A വന്നീടണേ, എന്നില്‍ വന്നീടണേ
സക്രാരിയോളം നീ വലുതാക്കണേ
എന്നെ സക്രാരിയോളം നീ വലുതാക്കണേ
—————————————–
M ഉള്ളം ശൂന്യമായ് തീര്‍ന്നീടുമ്പോള്‍
ശൂന്യമേ അപ്പത്തില്‍ വന്നീടണേ
F ഉള്ളം ശൂന്യമായ് തീര്‍ന്നീടുമ്പോള്‍
ശൂന്യമേ അപ്പത്തില്‍ വന്നീടണേ
M വ്യാകുല വാളുകള്‍ ഏറിടുമ്പോള്‍
മൂറിയാനീ അപ്പത്തില്‍ വന്നീടുമോ
F വ്യാകുല വാളുകള്‍ ഏറിടുമ്പോള്‍
മൂറിയാനീ അപ്പത്തില്‍ വന്നീടുമോ
A വന്നീടണേ, എന്നില്‍ വന്നീടണേ
സക്രാരിയോളം നീ വലുതാക്കണേ
എന്നെ സക്രാരിയോളം നീ വലുതാക്കണേ
A വന്നീടണേ, എന്നില്‍ വന്നീടണേ
സക്രാരിയോളം നീ വലുതാക്കണേ
എന്നെ സക്രാരിയോളം നീ വലുതാക്കണേ
—————————————–
F ഹൃത്തിന്‍ വെണ്മ മങ്ങീടും നേരം
വെണ്മയാം ഓസ്‌തിയായ് വന്നീടണേ
M ഹൃത്തിന്‍ വെണ്മ മങ്ങീടും നേരം
വെണ്മയാം ഓസ്‌തിയായ് വന്നീടണേ
F ആത്മാവില്‍ വിശപ്പുമായ് വന്നീടുമ്പോള്‍
ജീവന്റെ പ്രാതലായ് ഊട്ടീടണേ
M ആത്മാവില്‍ വിശപ്പുമായ് വന്നീടുമ്പോള്‍
ജീവന്റെ പ്രാതലായ് ഊട്ടീടണേ
F എന്നും നിന്റെ കൂടെ വസിക്കാന്‍
കൊതിയാണെന്‍ ഈശോയേ
M എന്നും നിന്റെ ചാരെയിരിക്കാന്‍
പ്രിയമാണെന്‍ ഈശോയേ
A വന്നിടണേ, എന്നില്‍ വന്നീടണേ
സക്രാരിയോളം നീ വലുതാക്കണേ
എന്നെ സക്രാരിയോളം നീ വലുതാക്കണേ
A വന്നിടണേ, എന്നില്‍ വന്നീടണേ
സക്രാരിയോളം നീ വലുതാക്കണേ
എന്നെ സക്രാരിയോളം നീ വലുതാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennum Ninte Koode Vasikkan | എന്നും നിന്റെ കൂടെ വസിക്കാന്‍ കൊതിയാണെന്‍ ഈശോയേ Ennum Ninte Koode Vasikkan Lyrics | Ennum Ninte Koode Vasikkan Song Lyrics | Ennum Ninte Koode Vasikkan Karaoke | Ennum Ninte Koode Vasikkan Track | Ennum Ninte Koode Vasikkan Malayalam Lyrics | Ennum Ninte Koode Vasikkan Manglish Lyrics | Ennum Ninte Koode Vasikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Ninte Koode Vasikkan Christian Devotional Song Lyrics | Ennum Ninte Koode Vasikkan Christian Devotional | Ennum Ninte Koode Vasikkan Christian Song Lyrics | Ennum Ninte Koode Vasikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennum Ninte Koode Vasikkan
Kothiyaanen Eeshoye
Ennum Ninte Chaare Irikkaan
Priyamaanen Eeshoye

Ennum Ninte Koode Vasikkan
Kothiyaanen Eeshoye
Ennum Ninte Chaare Irikkaan
Priyamaanen Eeshoye

Vannidane, Ennil Vannidane
Sakrariyolam Nee Valuthaakkane
Enne Sakrariyolam Nee Valuthakkaane

Vanidane, Ennil Vanidane
Sakrariyolam Nee Valuthaakkane
Enne Sakrariyolam Nee Valuthakkaane

-----

Ullam Shoonyamaai Theernidumbol
Shoonyame Appathil Vannidane
Ullam Shoonyamaai Theernidumbol
Shoonyame Appathil Vannidane

Vyakula Vaalukal Eridumbol
Muriyaanee Appathil Vannidumo
Vyakula Vaalukal Eridumbol
Muriyaanee Appathil Vannidumo

Vanneedane, Ennil Vanneedane
Sakrariyolam Nee Valuthaakkane
Enne Sakrariyolam Nee Valuthakkaane

Vaneedane, Ennil Vaneedane
Sakrariyolam Nee Valuthaakkane
Enne Sakrariyolam Nee Valuthakkaane

-----

Hruthin Venma Mangidum Neram
Venmayaam Osthiyaai Vannidane
Hruthin Venma Mangidum Neram
Venmayaam Osthiyaai Vannidane

Aathmavil Vishappumaai Vannidumbol
Jeevante Prathalaai Oottidane
Aathmavil Vishappumaai Vannidumbol
Jeevante Prathalaai Oottidane

Ennum Ninte Koode Vasikkan
Kothiyaanen Eeshoye
Ennum Ninte Chaare Irikkaan
Priyamaanen Eeshoye

Vannidane, Ennil Vannidane
Sakrariyolam Nee Valuthaakkane
Enne Sakrariyolam Nee Valuthakkaane

Vanidane, Ennil Vanidane
Sakrariyolam Nee Valuthaakkane
Enne Sakrariyolam Nee Valuthakkaane

kude vasikkaan vasikkaan vasikaan vasikan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 3950.  Song ID 7105


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.