Malayalam Lyrics

| | |

A A A

My Notes
M എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം
F എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം
M ആലംബമായ്, അള്‍ത്താരയില്‍ വരുമെന്നും
ആ ദിവ്യ രൂപം
F ആലംബമായ്, അള്‍ത്താരയില്‍ വരുമെന്നും
ആ ദിവ്യ രൂപം
A എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം
—————————————–
M കാലിത്തൊഴുത്തിലെ പുല്‍മേട്ടിനുള്ളില്‍
നാഥന്‍ നിനക്കായ് പിറന്നു
F ക്രൂശിലെ കാരിരുമ്പാണികളാല്‍ നിന്‍
പാപം ക്ഷമിക്കുന്ന സ്‌നേഹം
M തിരുവോസ്‌തിയായ്, നവ ഭോജ്യമായ്
അകതാരിലലിയുന്ന നാഥന്‍
F നിന്റെയുള്ളില്‍, വന്നു വാഴും
സ്‌നേഹമേകി, ഈ നിമിഷം
M നിന്റെയുള്ളില്‍, വന്നു വാഴും
സ്‌നേഹമേകി, ഈ നിമിഷം
A എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം
A എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം
—————————————–
F അള്‍ത്താരയില്‍ തിരുസക്രാരിയില്‍ നീ
ആഗതനായിടും നേരം
M തിരുനാമകീര്‍ത്തന വരദാനാഘോഷം
തിരുമുന്‍പിലേകുന്ന നേരം
F മമ ജീവനില്‍, കൃപ തൂകിയെന്‍
ഹൃദയാര്‍പ്പണം ഏറ്റു വാങ്ങാന്‍
M കരുണാമയാ, മനസാകണേ നിന്‍
വരദാനമെന്നുള്ളില്‍ നിറയാന്‍
F കരുണാമയാ, മനസാകണേ നിന്‍
വരദാനമെന്നുള്ളില്‍ നിറയാന്‍
M എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം
F എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം
M ആലംബമായ്, അള്‍ത്താരയില്‍ വരുമെന്നും
ആ ദിവ്യ രൂപം
F ആലംബമായ്, അള്‍ത്താരയില്‍ വരുമെന്നും
ആ ദിവ്യ രൂപം
A എന്നും… നിന്റെ ഉള്ളില്‍
വന്നു കാവലിരിക്കുന്നു ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennum Ninte Ullil Vannu Kavalirikkunnu Daivam| എന്നും നിന്റെ ഉള്ളില്‍ വന്നു കാവലിരിക്കുന്നു ദൈവം Ennum Ninte Ullil Lyrics | Ennum Ninte Ullil Song Lyrics | Ennum Ninte Ullil Karaoke | Ennum Ninte Ullil Track | Ennum Ninte Ullil Malayalam Lyrics | Ennum Ninte Ullil Manglish Lyrics | Ennum Ninte Ullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Ninte Ullil Christian Devotional Song Lyrics | Ennum Ninte Ullil Christian Devotional | Ennum Ninte Ullil Christian Song Lyrics | Ennum Ninte Ullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennum... Ninte Ullil
Vannu Kaavalirikkunnu Daivam
Ennum... Ninte Ullil
Vannu Kaavalirikkunnu Daivam

Aalambamaai, Altharayil Varumennum
Aa Divya Roopam
Aalambamaai, Altharayil Varumennum
Aa Divya Roopam

Ennum... Ninte Ullil
Vannu Kaavalirikkunnu Daivam

-----

Kalithozhuthile Pulmettinnullil
Nadhan Ninakkai Pirannu
Krooshile Kaarirumb Aanikalaal Nin
Paapam Kshamikkunna Sneham

Thiruvosthiyaai, Nava Bhojyamaai
Akathaaril Aliyunna Nadhan
Ninteyullil Vannu Vaazhum
Snehameki Ee Nimisham
Ninteyullil Vannu Vaazhum
Snehameki Ee Nimisham

Ennum... Ninte Ullil
Vannu Kavalirikkunnu Daivam
Ennum... Ninte Ullil
Vannu Kavalirikkunnu Daivam

-----

Altharayil Thiru Sakrariyil Nee
Aagathanaayidum Neram
Thirunama Keerthana Varadhaanaakosham
Thirumunbilekunna Neram

Mama Jeevanil, Krupa Thookiyen
Hrudhayaarppanam Ettu Vaangaan
Karunamaya Manasakane Nin
Varadhanam Ennullil Nirayaan
Karunamaya Manasakane Nin
Varadhanam Ennullil Nirayaan

Ennum... Ninte Ullil
Vannu Kaavalirikkunnu Daivam
Ennum... Ninte Ullil
Vannu Kaavalirikkunnu Daivam

Aalambamaai, Altharayil Varumennum
Aa Divya Roopam
Aalambamaai, Altharayil Varumennum
Aa Divya Roopam

Ennum... Ninte Ullil
Vannu Kaavalirikkunnu Daivam

ninteyullil ninte ullil


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1518.  Song ID 6114


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.