Malayalam Lyrics

| | |

A A A

My Notes
M എന്നും ഒരു നിഴലായി കൂടെയുണ്ടമ്മ
ഇന്നും ഒരു തണലായി ചാരെയുണ്ടമ്മ
F എന്നും ഒരു നിഴലായി കൂടെയുണ്ടമ്മ
ഇന്നും ഒരു തണലായി ചാരെയുണ്ടമ്മ
M എന്നോടു കൂടെന്നും, കൂട്ടായുണ്ടമ്മ
എന്നുള്ളില്‍ മരമായ വരമാണെന്‍ അമ്മ
A അമ്മേ കൈവിടല്ലേ
നിന്നരികില്‍ ചേര്‍ത്തീടണേ
തായേ കാത്തീടണേ
നിന്‍ ഹൃത്തില്‍ കാക്കേണമേ
—————————————–
M മനസ്സില്‍ പൂമണമായ് നീ വന്നീടേണേ
മനമുരുകും വേദനകള്‍ മാറ്റീടേണേ
F മനസ്സില്‍ പൂമണമായ് നീ വന്നീടേണേ
മനമുരുകും വേദനകള്‍ മാറ്റീടേണേ
M അലിവുള്ള തിരുമാറില്‍ ചേര്‍ക്കേണമേ
കുറവുള്ള അറിവുകള്‍, ഏകിടേണേ
F അലിവുള്ള തിരുമാറില്‍ ചേര്‍ക്കേണമേ
കുറവുള്ള അറിവുകള്‍, ഏകിടേണേ
A അമ്മേ കൈവിടല്ലേ
നിന്നരികില്‍ ചേര്‍ത്തീടണേ
തായേ കാത്തീടണേ
നിന്‍ ഹൃത്തില്‍ കാക്കേണമേ
—————————————–
F ജീവിത വഴികളില്‍ നീര്‍ച്ചാലാണമ്മ
മനസ്സിന്റെ മാര്‍ഗ്ഗത്തില്‍ ദീപമാണമ്മ
M ജീവിത വഴികളില്‍ നീര്‍ച്ചാലാണമ്മ
മനസ്സിന്റെ മാര്‍ഗ്ഗത്തില്‍ ദീപമാണമ്മ
F ഒഴുകുന്ന സ്‌നേഹത്തില്‍ തഴുകീടും അമ്മ
മനതാരില്‍ വിരിയുന്ന മഴവില്ലാണമ്മ
A അമ്മേ കൈവിടല്ലേ
നിന്നരികില്‍ ചേര്‍ത്തീടണേ
തായേ കാത്തീടണേ
നിന്‍ ഹൃത്തില്‍ കാക്കേണമേ
—————————————–
M അഴകിന്റെ അഴകായ പവിഴമാണമ്മ
പാപികള്‍ക്കെന്നെന്നും വഴി വിളക്കമ്മ
F അഴകിന്റെ അഴകായ പവിഴമാണമ്മ
പാപികള്‍ക്കെന്നെന്നും വഴി വിളക്കമ്മ
M ഇരുളിന്റെ മറനീക്കി, തെളിവേകും അമ്മ
സ്‌നേഹത്തിന്‍ നിധിപോലെ, കാത്തീടും അമ്മ
F ഇരുളിന്റെ മറനീക്കി, തെളിവേകും അമ്മ
സ്‌നേഹത്തിന്‍ നിധിപോലെ, കാത്തീടും അമ്മ
A അമ്മേ കൈവിടല്ലേ
നിന്നരികില്‍ ചേര്‍ത്തീടണേ
തായേ കാത്തീടണേ
നിന്‍ ഹൃത്തില്‍ കാക്കേണമേ
—————————————–
F എരിയുന്ന തീപോലെ എന്നുള്ളം ആളുമ്പോള്‍
അധരത്തിന്‍ അകതാരില്‍ കനലായി മാറുമ്പോള്‍
M എരിയുന്ന തീപോലെ എന്നുള്ളം ആളുമ്പോള്‍
അധരത്തിന്‍ അകതാരില്‍ കനലായി മാറുമ്പോള്‍
F നിനവില്‍ നിന്‍ മുഖമെന്റെ മനതാരില്‍ തെളിയുമ്പോള്‍
മിഴിനീരാല്‍ എന്‍ മേനി, മുഴുനീളെ നനയുമ്പോള്‍
A അമ്മേ കൈവിടല്ലേ
നിന്നരികില്‍ ചേര്‍ത്തീടണേ
തായേ കാത്തീടണേ
നിന്‍ ഹൃത്തില്‍ കാക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നും ഒരു നിഴലായി കൂടെയുണ്ടമ്മ ഇന്നും ഒരു തണലായി ചാരെയുണ്ടമ്മ Ennum Oru Nizhalayi Koodeyund Amma Lyrics | Ennum Oru Nizhalayi Koodeyund Amma Song Lyrics | Ennum Oru Nizhalayi Koodeyund Amma Karaoke | Ennum Oru Nizhalayi Koodeyund Amma Track | Ennum Oru Nizhalayi Koodeyund Amma Malayalam Lyrics | Ennum Oru Nizhalayi Koodeyund Amma Manglish Lyrics | Ennum Oru Nizhalayi Koodeyund Amma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Oru Nizhalayi Koodeyund Amma Christian Devotional Song Lyrics | Ennum Oru Nizhalayi Koodeyund Amma Christian Devotional | Ennum Oru Nizhalayi Koodeyund Amma Christian Song Lyrics | Ennum Oru Nizhalayi Koodeyund Amma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ennum Oru Nizhalaayi Koodeyundamma
Innum Oru Thanalaayi Chaareyundamma
Ennum Oru Nizhalaayi Koodeyundamma
Innum Oru Thanalaayi Chaareyundamma

Ennodu Koodennum, Koottaayundamma
Ennullil Maramaaya Varamaanen Amma

Amme Kaividalle
Ninnarikil Chertheedane
Thaaye Kaatheedane
Nin Hruthil Kaakkename

-----

Manassil Poomanamaai Nee Vanneedene
Manamurukum Vedhanakal Maatteedene
Manassil Poomanamaai Nee Vanneedene
Manamurukum Vedhanakal Maatteedene

Alivulla Thirumaaril Cherkkename
Kuravulla Arivukal, Ekidene
Alivulla Thirumaaril Cherkkename
Kuravulla Arivukal, Ekidene

Amme Kaividalle
Ninnarikil Chertheedane
Thaaye Kaatheedane
Nin Hruthil Kaakkename

-----

Jeevitha Vazhikalil Neerchaalaanamma
Manassinte Marggathil Deepamaanamma
Jeevitha Vazhikalil Neerchaalaanamma
Manassinte Marggathil Deepamaanamma

Ozhukunna Snehathil Thazhukeedum Amma
Manathaaril Viriyunna Mazhavillaanamma

Amme Kaividalle
Ninnarikil Cherthidane
Thaaye Kaathidane
Nin Hrithil Kaakkename

-----

Azhakinte Azhakaaya Pavizhamaanamma
Paapikalkkennennum Vazhi Vilakkamma
Azhakinte Azhakaaya Pavizhamaanamma
Paapikalkkennennum Vazhi Vilakkamma

Irulinte Maraneekki, Thelivekum Amma
Snehathin Nidhipole, Kaatheedum Amma
Irulinte Maraneekki, Thelivekum Amma
Snehathin Nidhipole, Kaatheedum Amma

Amme Kaividalle
Ninnarikil Chertheedane
Thaaye Kaatheedane
Nin Hruthil Kaakkename

-----

Eriyunna Theepole Ennullam Aalumbol
Adharathin Akathaaril Kanalaayi Maarumbol
Eriyunna Theepole Ennullam Aalumbol
Adharathin Akathaaril Kanalaayi Maarumbol

Ninavil Nin Mukhamente Manathaaril Theliyumbol
Mizhineeraal En Meni, Muzhuneele Nanayumbol

Amme Kaividalle
Ninnarikil Chertheedane
Thaaye Kaatheedane
Nin Hruthil Kaakkename

Ennum Oru Nizhalayi Koodeyundu Amma Ennumoru Nizhalayi Nizhalaayi Nizhalaai Nizhalai Koode Undu Koodeyundamma Undamma thaye


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1120.  Song ID 11777


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.