Malayalam Lyrics
My Notes
M | എന്നും സഹായം, നല്‍കുവാനെത്തുന്ന എത്രയും ദയയുള്ളോരമ്മേ |
F | എന്നും സഹായം, നല്‍കുവാനെത്തുന്ന എത്രയും ദയയുള്ളോരമ്മേ |
M | നിന്റെ സങ്കേതം, തേടി വരുന്നു ഞങ്ങളെ കൈവെടിയല്ലേ |
A | എന്നും സഹായം, നല്‍കുവാനെത്തുന്ന എത്രയും ദയയുള്ളോരമ്മേ |
A | നിന്റെ സങ്കേതം, തേടി വരുന്നു ഞങ്ങളെ കൈവെടിയല്ലേ |
—————————————– | |
M | കണ്ണീരു തൂകി, ഞങ്ങള്‍ വിളിച്ചാല്‍ കനിവാര്‍ന്നു നീ വിളിക്കേള്‍ക്കുമല്ലോ |
F | കണ്ണീരു തൂകി, ഞങ്ങള്‍ വിളിച്ചാല്‍ കനിവാര്‍ന്നു നീ വിളിക്കേള്‍ക്കുമല്ലോ |
M | നെടുവീര്‍പ്പുമായ് നിന്‍ മുന്നില്‍ വന്നാല്‍ അമ്മേ, മിഴിനീര്‍ മായ്‌ക്കുമല്ലോ |
F | നെടുവീര്‍പ്പുമായ് നിന്‍ മുന്നില്‍ വന്നാല്‍ അമ്മേ, മിഴിനീര്‍ മായ്‌ക്കുമല്ലോ |
A | അമ്മേ, മിഴിനീര്‍ മായ്‌ക്കുമല്ലോ |
A | എന്നും സഹായം, നല്‍കുവാനെത്തുന്ന എത്രയും ദയയുള്ളോരമ്മേ |
A | നിന്റെ സങ്കേതം, തേടി വരുന്നു ഞങ്ങളെ കൈവെടിയല്ലേ |
A | ഞങ്ങളെ കൈവെടിയല്ലേ |
A | ഞങ്ങളെ കൈവെടിയല്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennum Sahayam Nalkuvan Ethunna | എന്നും സഹായം, നല്‍കുവാനെത്തുന്ന എത്രയും ദയയുള്ളോരമ്മേ Ennum Sahayam Nalkuvan Ethunna Lyrics | Ennum Sahayam Nalkuvan Ethunna Song Lyrics | Ennum Sahayam Nalkuvan Ethunna Karaoke | Ennum Sahayam Nalkuvan Ethunna Track | Ennum Sahayam Nalkuvan Ethunna Malayalam Lyrics | Ennum Sahayam Nalkuvan Ethunna Manglish Lyrics | Ennum Sahayam Nalkuvan Ethunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Sahayam Nalkuvan Ethunna Christian Devotional Song Lyrics | Ennum Sahayam Nalkuvan Ethunna Christian Devotional | Ennum Sahayam Nalkuvan Ethunna Christian Song Lyrics | Ennum Sahayam Nalkuvan Ethunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ethrayum Dhayayulloramme
Ennum Sahaayam, Nalkuvaanethunna
Ethrayum Dhayayulloramme
Ninte Sanketham, Thedi Varunnu
Njangale Kaivediyalle
Ennum Sahaayam, Nalkuvaanethunna
Ethrayum Dayayulloramme
Ninte Sanketham, Thedi Varunnu
Njangale Kaivediyalle
-----
Kanneeru Thooki, Njangal Vilichaal
Kanivaarnnu Nee Vili Kelkkumallo
Kanneeru Thooki, Njangal Vilichaal
Kanivaarnnu Nee Vili Kelkkumallo
Neduveerppumaai Nin Munnil Vannaal
Amme, Mizhineer Maaikkumallo
Neduveerppumaai Nin Munnil Vannaal
Amme, Mizhineer Maaikkumallo
Amme, Mizhineer Maaikkumallo
Ennum Sahayam, Nalkuvanethunna
Ethrayum Dhayayulloramme
Ninte Sanketham, Thedi Varunnu
Njangale Kaivediyalle
Njangale Kaivediyalle
Njangale Kaivediyalle
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet