Malayalam Lyrics
My Notes
M | എന്നും ഉയര്‍ത്തീടുവാന്‍, എന്നും പുകഴ്‌ത്തീടുവാന്‍ എന്നും പാടിടുവാന്‍, നീ യോഗ്യനെ |
F | എന്നും ഉയര്‍ത്തീടുവാന്‍, എന്നും പുകഴ്‌ത്തീടുവാന്‍ എന്നും പാടിടുവാന്‍, നീ യോഗ്യനെ |
A | നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ, ഹല്ലേലൂയ്യാ നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ |
—————————————– | |
M | എന്നെ സ്‌നേഹിച്ചു നീ, സ്വന്ത ജീവനും നീ ഏഴക്കേകിയതാം, വന്‍ ത്യാഗമേ |
F | എന്നെ സ്‌നേഹിച്ചു നീ, സ്വന്ത ജീവനും നീ ഏഴക്കേകിയതാം, വന്‍ ത്യാഗമേ |
A | നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ, ഹല്ലേലൂയ്യാ നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ |
—————————————– | |
F | പാപ ചേറ്റില്‍ നിന്നുമെന്‍, പാദമുയര്‍ത്തിയവന്‍ പാരില്‍ നടത്തുന്നവന്‍, നീയേകനെ |
M | പാപ ചേറ്റില്‍ നിന്നുമെന്‍, പാദമുയര്‍ത്തിയവന്‍ പാരില്‍ നടത്തുന്നവന്‍, നീയേകനെ |
A | നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ, ഹല്ലേലൂയ്യാ നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ |
—————————————– | |
M | എന്നെ പൊന്നു മകനായ്, മാറിലണച്ചവനെ കണ്ണീര്‍ തുടച്ചവനെ, എന്‍ പ്രിയനേ |
F | എന്നെ പൊന്നു മകനായ്, മാറിലണച്ചവനെ കണ്ണീര്‍ തുടച്ചവനെ, എന്‍ പ്രിയനേ |
A | നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ, ഹല്ലേലൂയ്യാ നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ |
—————————————– | |
F | വിണ്ണില്‍ വീടൊരുക്കി, വീട്ടില്‍ ചേര്‍ത്തീടുവാന്‍ വീണ്ടും വന്നിടുന്ന, വിണ്‍നാഥനെ |
M | വിണ്ണില്‍ വീടൊരുക്കി, വീട്ടില്‍ ചേര്‍ത്തീടുവാന്‍ വീണ്ടും വന്നിടുന്ന, വിണ്‍നാഥനെ |
A | നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ, ഹല്ലേലൂയ്യാ നന്ദി നന്ദി നാഥാ, അത്യുന്നതനാം ദേവാ നിന്‍ നാമമെത്ര വന്ദനീയമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നും ഉയര്‍ത്തീടുവാന്‍, എന്നും പുകഴ്‌ത്തീടുവാന്‍ എന്നും പാടിടുവാന്‍, നീ യോഗ്യനെ Ennum Uyartheeduvan Ennum Pukazhtheeduvan Lyrics | Ennum Uyartheeduvan Ennum Pukazhtheeduvan Song Lyrics | Ennum Uyartheeduvan Ennum Pukazhtheeduvan Karaoke | Ennum Uyartheeduvan Ennum Pukazhtheeduvan Track | Ennum Uyartheeduvan Ennum Pukazhtheeduvan Malayalam Lyrics | Ennum Uyartheeduvan Ennum Pukazhtheeduvan Manglish Lyrics | Ennum Uyartheeduvan Ennum Pukazhtheeduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennum Uyartheeduvan Ennum Pukazhtheeduvan Christian Devotional Song Lyrics | Ennum Uyartheeduvan Ennum Pukazhtheeduvan Christian Devotional | Ennum Uyartheeduvan Ennum Pukazhtheeduvan Christian Song Lyrics | Ennum Uyartheeduvan Ennum Pukazhtheeduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennum Paadiduvaan, Nee Yogyane
Ennum Uyartheeduvaan, Ennum Pukazhtheeduvaan
Ennum Paadiduvaan, Nee Yogyane
Nandi Nandi Nadha, Athyunnathanaam Dhevaa
Nin Naamamethra Vandhaneeyame, Hallelooyyaa
Nandi Nandi Nadha, Athyunnathanaam Dhevaa
Nin Naamamethra Vandhaneeyame
-----
Enne Snehichu Nee, Swantha Jeevanum Nee
Ezhekkekiyathaam, Van Thyaagame
Enne Snehichu Nee, Swantha Jeevanum Nee
Ezhekkekiyathaam, Van Thyaagame
Nandhi Nandhi Nadha, Athyunnathanaam Dhevaa
Nin Naamamethra Vandhaneeyame, Hallelooyyaa
Nandhi Nandhi Nadha, Athyunnathanaam Dhevaa
Nin Naamamethra Vandhaneeyame
-----
Paapa Chettil Ninnumen, Paadhamuyarthiyavan
Paaril Nadathunnavan, Neeyekane
Paapa Chettil Ninnumen, Paadhamuyarthiyavan
Paaril Nadathunnavan, Neeyekane
Nanni Nanni Nadha, Athyunnathanaam Dhevaa
Nin Naamamethra Vandhaneeyame, Hallelooyyaa
Nanni Nanni Nadha, Athyunnathanaam Dhevaa
Nin Naamamethra Vandhaneeyame
-----
Enne Ponnu Makanaai, Maarilanachavane
Kanneer Thudachavane, En Priyane

Vinnil Veedorukki, Veettil Chertheeduvaan
Veendum Vannidunna, Vinn Nadhane
Vinnil Veedorukki, Veettil Chertheeduvaan
Veendum Vannidunna, Vinn Nadhane
Nanni Nanni Nadha, Athyunnathanaam Dhevaa
Nin Namamethra Vandhaneeyame, Hallelooyyaa
Nanni Nanni Nadha, Athyunnathanaam Dhevaa
Nin Namamethra Vandhaneeyame
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet