Malayalam Lyrics

| | |

A A A

My Notes

സങ്കീര്‍ത്തനം 103

M എന്റെ ആത്മാവേ…
കര്‍ത്താവിനെ വാഴ്‌ത്തുക…
എന്‍ അന്തരംഗമേ…
കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക…
🎵🎵🎵
M എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
F എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
M അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും
മറക്കരുതേ
🎵🎵🎵
F അവിടുത്തെ സ്‌നേഹവും കരുണയും നീ
മറക്കരുതേ
A മറക്കരുതേ
A എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
—————————————–
M നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു
നിന്റെ രോഗങ്ങള്‍ സുഖമാക്കുന്നു
F നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു
നിന്റെ രോഗങ്ങള്‍ സുഖമാക്കുന്നു
M നിന്റെ ജീവനെ, പാതാളത്തില്‍ നിന്നും രക്ഷിക്കുന്നു
ആ സ്‌നേഹം ഒരുനാളും മറക്കരുതേ
A എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
—————————————–
F നിന്റെ യൗവ്വനം കഴുകനെ പോല്‍
നവീകരിച്ചനുഗ്രഹിക്കും
M നിന്റെ യൗവ്വനം കഴുകനെ പോല്‍
നവീകരിച്ചനുഗ്രഹിക്കും
F നിന്റെ ജീവകാലം സംതൃപ്‌തിയേകി നടത്തിടുന്നു
പീഢിതര്‍ക്കായ് നീതിയെന്നും നടത്തുമവന്‍
A എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
—————————————–
M ഇസ്രായേലിന്‍ പരിപാലകന്‍
ആര്‍ദ്രവാനാം കരുണാമയന്‍
F ഇസ്രായേലിന്‍ പരിപാലകന്‍
ആര്‍ദ്രവാനാം കരുണാമയന്‍
M നിന്റെ പാപത്തിന്‍, കാഠിന്യമോര്‍ത്തവന്‍ ശിക്ഷിക്കില്ലാ
ശാന്തശീലന്‍, സ്‌നേഹ രൂപന്‍
A എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
—————————————–
F ആകാശം ഭൂമിക്കു മേല്‍
ഉയര്‍ന്നു നില്‍ക്കുന്ന പോല്‍
M ആകാശം ഭൂമിക്കു മേല്‍
ഉയര്‍ന്നു നില്‍ക്കുന്ന പോല്‍
F തന്റെ ഭക്തരോടവിടുന്നു കാരുണ്യം കാണിക്കുന്നു
ആ സ്‌നേഹം എന്നെന്നും നിലനില്‍ക്കുന്നു
A എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
—————————————–
M ജീവിതം പുഷ്‌പം പോല്‍
വിരിയുന്നു കൊഴിഞ്ഞിടുന്നു
F ജീവിതം പുഷ്‌പം പോല്‍
വിരിയുന്നു കൊഴിഞ്ഞിടുന്നു
M മര്‍ത്യ ജീവിതം, നിഴല്‍ പോലെ കടന്നു പോകും
ദൈവത്തിന്‍ കാരുണ്യം നിലയ്‌ക്കുകില്ലാ
A എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക
—————————————–
F കര്‍ത്താവിന്‍ കാരുണ്യം
തന്റെ ഭക്തര്‍ക്കു നല്‍കിടുന്നു
M കര്‍ത്താവിന്‍ കാരുണ്യം
തന്റെ ഭക്തര്‍ക്കു നല്‍കിടുന്നു
F തന്റെ നീതിയവിടുന്നു തലമുറകള്‍ തോറും നിലനില്‍ക്കുന്നു
ദൈവത്തിന്‍ വചനങ്ങള്‍ അനുസരിച്ചാല്‍
A എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക
എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്‌ത്തുക എന്‍ അന്തരംഗമേ, കര്‍ത്താവിന്‍ നാമത്തെ സ്‌തുതിക്ക Ente Aathmave Karthavine Vazhthuka Lyrics | Ente Aathmave Karthavine Vazhthuka Song Lyrics | Ente Aathmave Karthavine Vazhthuka Karaoke | Ente Aathmave Karthavine Vazhthuka Track | Ente Aathmave Karthavine Vazhthuka Malayalam Lyrics | Ente Aathmave Karthavine Vazhthuka Manglish Lyrics | Ente Aathmave Karthavine Vazhthuka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Aathmave Karthavine Vazhthuka Christian Devotional Song Lyrics | Ente Aathmave Karthavine Vazhthuka Christian Devotional | Ente Aathmave Karthavine Vazhthuka Christian Song Lyrics | Ente Aathmave Karthavine Vazhthuka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Aathmaave...
Karthavine Vaazhthuka...
En Antharamgame...
Karthavin Naamathe Sthuthikka...

🎵🎵🎵

Ente Aathmaave Karthavine Vaazhthuka
En Antharamgame, Karthavin Naamathe Sthuthikka
Ente Aathmaave Karthavine Vaazhthuka
En Antharamgame, Karthavin Naamathe Sthuthikka

Avidunnu Nalkiya Anugrahamonnum
Marakkaruthe

🎵🎵🎵

Aviduthe Snehavum Karunayum Nee
Marakkaruthe
Marakkaruthe

Ente Aathmaave Karthavine Vaazhthuka
En Antharangame, Karthavin Naamathe Sthuthikka

-----

Ninte Akruthyangal Kshamikkunnu
Ninte Rogangal Sukhamaakkunnu
Ninte Akruthyangal Kshamikkunnu
Ninte Rogangal Sukhamaakkunnu

Ninte Jeevane, Paathaalathil Ninnum Rakshikkunnu
Aa Sneham Orunaalum Marakkaruthe

Ente Aathmave Karthavine Vaazhthuka
En Antharangame, Karthavin Namathe Sthuthikka

-----

Ninte Yauvvanam Kazhukane Pol
Naveekarichanugrahikkum
Ninte Yauvvanam Kazhukane Pol
Naveekarichanugrahikkum

Ninte Jeevakaalam Samthrupthiyeki Nadathidunnu
Peeditharkkaai Neethiyennum Nadathumavan

Ente Aathmave Karthavine Vazhthuka
En Antharamgame, Karthavin Namathe Sthuthikka

-----

Israayelin Paripaalakan
Aardhravaanaam Karunaamayan
Israayelin Paripaalakan
Aardhravaanaam Karunaamayan

Ninte Paapathin, Kaadinyamorthavan Shikshikkillaa
Shaanthasheelan, Sneha Roopan

Ente Aathmave Karthavine Vazhthuka
En Antharamgame, Karthavin Namathe Sthuthikka

-----

Aakaasham Bhoomikku Mel
Uyarnnu Nilkkunna Pol
Aakaasham Bhoomikku Mel
Uyarnnu Nilkkunna Pol

Thante Bhaktharodavidunnu Karunyam Kaanikkunnu
Aa Sneham Ennennum Nilanilkkunnu

Ente Aathmaave Karthavine Vaazhthuka
En Antharamgame, Karthavin Naamathe Sthuthikka

-----

Jeevitham Pushpam Pol
Viriyunnu Kozhinjidunnu
Jeevitham Pushpam Pol
Viriyunnu Kozhinjidunnu

Marthya Jeevitham, Nizhal Pole Kadannu Pokum
Daivathin Kaarunyam Nilaikkukillaa

Ente Aathmaave Karthavine Vaazhthuka
En Antharamgame, Karthavin Naamathe Sthuthikka

-----

Karthavin Kaarunyam
Thante Bhaktharkku Nalkidunnu
Karthavin Kaarunyam
Thante Bhaktharkku Nalkidunnu

Thante Neethiyavidunnu Thalamurakal Thorum Nilanilkkunnu
Daivathin Vachanangal Anusarichaal

Ente Aathmaave Karthavine Vaazhthuka
En Antharamgame, Karthavin Naamathe Sthuthikka

Ente Aathmave Karthavine Vazhthuka Aathmaave Vaazhthuka Pshalms Sankeerthanam Sankeerthanangal 103


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 481.  Song ID 11900


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.