Malayalam Lyrics

| | |

A A A

My Notes
M ​എന്റെ അമ്മയായ​,​ നല്ല മേരി മാതേ
നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ
F ​എന്റെ അമ്മയായ​,​ നല്ല മേരി മാതേ
നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ
M ​കൃപ നിറയും പ്രശാന്ത റാണി
മഹി മുഴുവന്‍ നിനക്കു സ്വന്തം
മാനവരെല്ലാം നിന്‍ വിജയത്തില്‍
ഈശനെ വാഴ്‌ത്തുന്നു
F ​കൃപ നിറയും പ്രശാന്ത റാണി
മഹി മുഴുവന്‍ നിനക്കു സ്വന്തം
മാനവരെല്ലാം നിന്‍ വിജയത്തില്‍
ഈശനെ വാഴ്‌ത്തുന്നു
A ​എന്റെ അമ്മയായ​,​ നല്ല മേരി മാതേ
നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ
—————————————–
M ​ഉന്നതന്റെ വാസം​,​ നിന്റെ കൂടെ വന്നു
നിന്നെയന്നു ​സ്വര്‍ഗ്ഗം, സ്വന്തമാക്കി നിന്നു
F ​ഉന്നതന്റെ വാസം​,​ നിന്റെ കൂടെ വന്നു
നിന്നെയന്നു ​സ്വര്‍ഗ്ഗം, സ്വന്തമാക്കി നിന്നു
M ​ഉയിരിന്റെ മാര്‍​ഗ്ഗം, കനിവോടെ തന്ന
F മനസ്സിന്റെ മോക്ഷം​,​ മനുജര്‍ക്കു തന്ന
A ​രക്ഷകന്റെയമ്മ നീയല്ലോ
A ​കൃപ നിറയും പ്രശാന്ത റാണി
മഹി മുഴുവന്‍ നിനക്കു സ്വന്തം
മാനവരെല്ലാം നിന്‍ വിജയത്തില്‍
ഈശനെ വാഴ്‌ത്തുന്നു
A ​കൃപ നിറയും പ്രശാന്ത റാണി
മഹി മുഴുവന്‍ നിനക്കു സ്വന്തം
മാനവരെല്ലാം നിന്‍ വിജയത്തില്‍
ഈശനെ വാഴ്‌ത്തുന്നു
A ​എന്റെ അമ്മയായ​,​ നല്ല മേരി മാതേ
നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ
—————————————–
F ​വെണ്മയാര്‍ന്ന ത്രിത്വം​,​ ഉണ്മ കണ്ടു നിന്നില്‍
നന്മ നിന്റെയുള്ളില്‍​,​ തന്നു പുണ്യമേകി
M ​വെണ്മയാര്‍ന്ന ത്രിത്വം​,​ ഉണ്മ കണ്ടു നിന്നില്‍
നന്മ നിന്റെയുള്ളില്‍​,​ തന്നു പുണ്യമേകി
F ​കന്യകയാ​യ് തന്നെ​,​ നിലനില്‍ക്കവേ നീ
M ​തിരുസൂനുവിന്റെ​,​ പ്രിയ അമ്മയായി
A ​നിന്റെ ഭാഗ്യമേറ്റം ഉന്നതം
F ​എന്റെ അമ്മയായ​,​ നല്ല മേരി മാതേ
നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ
M ​എന്റെ അമ്മയായ​,​ നല്ല മേരി മാതേ
നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ
F ​കൃപ നിറയും പ്രശാന്ത റാണി
മഹി മുഴുവന്‍ നിനക്കു സ്വന്തം
മാനവരെല്ലാം നിന്‍ വിജയത്തില്‍
ഈശനെ വാഴ്‌ത്തുന്നു
M ​കൃപ നിറയും പ്രശാന്ത റാണി
മഹി മുഴുവന്‍ നിനക്കു സ്വന്തം
മാനവരെല്ലാം നിന്‍ വിജയത്തില്‍
ഈശനെ വാഴ്‌ത്തുന്നു
A ​എന്റെ അമ്മയായ​,​ നല്ല മേരി മാതേ
നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Ammayaya Nalla Mary Mathe | എന്റെ അമ്മയായ​,​ നല്ല മേരി മാതേ നിന്റെ നാമമെന്നും​,​ വാഴ്‌ത്തുന്നിതാ Ente Ammayaya Nalla Mary Mathe Lyrics | Ente Ammayaya Nalla Mary Mathe Song Lyrics | Ente Ammayaya Nalla Mary Mathe Karaoke | Ente Ammayaya Nalla Mary Mathe Track | Ente Ammayaya Nalla Mary Mathe Malayalam Lyrics | Ente Ammayaya Nalla Mary Mathe Manglish Lyrics | Ente Ammayaya Nalla Mary Mathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Ammayaya Nalla Mary Mathe Christian Devotional Song Lyrics | Ente Ammayaya Nalla Mary Mathe Christian Devotional | Ente Ammayaya Nalla Mary Mathe Christian Song Lyrics | Ente Ammayaya Nalla Mary Mathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Ammayaya, Nalla Mary Mathe
Ninte Naamamennum, Vaazhthunnitha
Ente Ammayaya, Nalla Mary Mathe
Ninte Naamamennum, Vaazhthunnitha

Krupa Nirayum Prashantha Rani
Mahi Muzhuvan Ninakku Swantham
Maanavarellam Nin Vijayathil
Eeshane Vaazhthunnu

Krupa Nirayum Prashantha Rani
Mahi Muzhuvan Ninakku Swantham
Maanavarellam Nin Vijayathil
Eeshane Vaazhthunnu

Ente Ammayaya, Nalla Mary Mathe
Ninte Naamamennum, Vaazhthunnitha

-----

Unnathante Vaasam, Ninte Koode Vannu
Ninneyannu Swargam, Swanthamakki Ninnu
Unnathante Vaasam, Ninte Koode Vannu
Ninneyannu Swargam, Swanthamakki Ninnu

Uyirinte Marggam, Kanivode Thanna
Manassinte Moksham, Manujarkku Thanna
Rakshakante Amma Neeyallo

Kripa Nirayum Prashantha Rani
Mahi Muzhuvan Ninakku Swantham
Maanavarellam Nin Vijayathil
Eeshane Vaazhthunnu

Kripa Nirayum Prashantha Rani
Mahi Muzhuvan Ninakku Swantham
Maanavarellam Nin Vijayathil
Eeshane Vaazhthunnu

Ente Ammayaya, Nalla Mary Mathe
Ninte Naamamennum, Vaazhthunnitha

-----

Vennmayaarnna Thrithwam, Unnma Kandu Ninnil
Nanma Ninteyullil, Thannu Punyameki
Vennmayaarnna Thrithwam, Unnma Kandu Ninnil
Nanma Ninteyullil, Thannu Punyameki

Kanyakayaai Thanne, Nila Nilkkave Nee
Thiru Soonuvinte, Priya Ammayaayi
Ninte Bhagyamettam Unnatham

Ente Ammayaya, Nalla Mary Mathe
Ninte Naamamennum, Vaazhthunnitha
Ente Ammayaya, Nalla Mary Mathe
Ninte Naamamennum, Vaazhthunnitha

Krupa Nirayum Prashantha Rani
Mahi Muzhuvan Ninakku Swantham
Maanavarellam Nin Vijayathil
Eeshane Vaazhthunnu

Krupa Nirayum Prashantha Rani
Mahi Muzhuvan Ninakku Swantham
Maanavarellam Nin Vijayathil
Eeshane Vaazhthunnu

Ente Ammayaya, Nalla Mary Mathe
Ninte Naamamennum, Vaazhthunnitha

Ammayaaya Meri Enteyammayaya Enteyammayaaya


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Sharmila

    August 23, 2023 at 8:44 AM

    Very much useful thanks

    • MADELY Admin

      August 23, 2023 at 12:04 PM

      Very Happy to hear that!!! 😀 😀 😀

Your email address will not be published. Required fields are marked *





Views 2611.  Song ID 8214


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.