Malayalam Lyrics

| | |

A A A

My Notes
M എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
F എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
M അനര്‍ത്ഥങ്ങളില്‍, ഞെരുക്കങ്ങളില്‍
അതിശയമായ്‌ എന്നെ പുലര്‍ത്തിടുന്നു
F അനര്‍ത്ഥങ്ങളില്‍, ഞെരുക്കങ്ങളില്‍
അതിശയമായ്‌ എന്നെ പുലര്‍ത്തിടുന്നു
A എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
A എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
—————————————–
M ഇടയനെ പോലെ കരുതിടുന്നു
അമ്മയെ പോലെ വളര്‍ത്തിടുന്നു
🎵🎵🎵
F ഇടയനെ പോലെ കരുതിടുന്നു
അമ്മയെ പോലെ വളര്‍ത്തിടുന്നു
M ഓരോ ദിവസമതും, ഓരോ നിമിഷമതും
അവനെനിക്കായ്‌ കരുതിടുന്നു
F ഓരോ ദിവസമതും, ഓരോ നിമിഷമതും
അവനെനിക്കായ്‌ കരുതിടുന്നു
A എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
A എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
—————————————–
F കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെ
കോഴി തന്‍ കുഞ്ഞിനെ നോക്കും പോലെ
🎵🎵🎵
M കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെ
കോഴി തന്‍ കുഞ്ഞിനെ നോക്കും പോലെ
F ആ ചിറകടിയില്‍, ആ മറവിടത്തില്‍
അവനെന്നെ സൂക്ഷിക്കുന്നു
M ആ ചിറകടിയില്‍, ആ മറവിടത്തില്‍
അവനെന്നെ സൂക്ഷിക്കുന്നു
F എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
M എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
F അനര്‍ത്ഥങ്ങളില്‍, ഞെരുക്കങ്ങളില്‍
അതിശയമായ്‌ എന്നെ പുലര്‍ത്തിടുന്നു
M അനര്‍ത്ഥങ്ങളില്‍, ഞെരുക്കങ്ങളില്‍
അതിശയമായ്‌ എന്നെ പുലര്‍ത്തിടുന്നു
A എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍
A എന്റെ ദൈവം, എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Daivam Enne Pottunnu | എന്റെ ദൈവം, എന്നെ പോറ്റുന്നു എന്നെ കാക്കുന്നു, തന്റെ ചിറകടിയില്‍ Ente Daivam Enne Pottunnu Lyrics | Ente Daivam Enne Pottunnu Song Lyrics | Ente Daivam Enne Pottunnu Karaoke | Ente Daivam Enne Pottunnu Track | Ente Daivam Enne Pottunnu Malayalam Lyrics | Ente Daivam Enne Pottunnu Manglish Lyrics | Ente Daivam Enne Pottunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivam Enne Pottunnu Christian Devotional Song Lyrics | Ente Daivam Enne Pottunnu Christian Devotional | Ente Daivam Enne Pottunnu Christian Song Lyrics | Ente Daivam Enne Pottunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil
Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil

Anarthangalil, Njerukkangalil
Athishayamaai Enne Pularthidunnu
Anarthangalil, Njerukkangalil
Athishayamaai Enne Pularthidunnu

Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil
Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil

-----

Idayane Pole Karuthidunnu
Ammaye Pole Valarthidunnu

🎵🎵🎵

Idayane Pole Karuthidunnu
Ammaye Pole Valarthidunnu

Oro Dhivasamathum, Oro Nimishamathum
Avan Enikkaai Karuthidunnu
Oro Dhivasamathum, Oro Nimishamathum
Avan Enikkaai Karuthidunnu

Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil
Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil

-----

Kazhukan Than Kunjine Kaakkum Pole
Kozhi Than Kunjine Nokkum Pole

🎵🎵🎵

Kazhukan Than Kunjine Kaakkum Pole
Kozhi Than Kunjine Nokkum Pole

Aa Chirakadiyil, Aa Maravidathil
Avanenne Sookshikkunnu
Aa Chirakadiyil, Aa Maravidathil
Avanenne Sookshikkunnu

Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil
Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil

Anarthangalil, Njerukkangalil
Athishayamaai Enne Pularthidunnu
Anarthangalil, Njerukkangalil
Athishayamaai Enne Pularthidunnu

Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil
Ente Dhaivam, Enne Pottunnu
Enne Kaakkunnu, Thante Chirakadiyil

Daivam Deivam Dheivam Dhaivam Potunnu Kakkunnu


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 663.  Song ID 10492


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.