Malayalam Lyrics

| | |

A A A

My Notes
M എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും
എന്റെ യേശു നന്മക്കായി തീര്‍ക്കും
F എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും
എന്റെ യേശു നന്മക്കായി തീര്‍ക്കും
M എന്റെ നാഥന്‍ വേദനകളെ മാറ്റും
മാറ്റും, മാറ്റും, മാറ്റും
F മാറ്റും, മാറ്റും, മാറ്റും
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഉണ്ടേ… കണ്ടിട്ടുണ്ടേ…
ഉണ്ടേ… കേട്ടിട്ടുണ്ടേ….
—————————————–
M ഇപ്പോള്‍ ഉള്ളതിനെ ഞാന്‍ നോക്കുകയില്ല
കാണുന്നതൊക്കെയും, താല്‍ക്കാലികം
F ഇപ്പോള്‍ ഉള്ളതിനെ ഞാന്‍ നോക്കുകയില്ല
കാണുന്നതൊക്കെയും, താല്‍ക്കാലികം
M വരുവാനുള്ളതോ
കാണ്മാനുള്ളതോ
F വരുവാനുള്ളതോ
കാണ്മാനുള്ളതോ
M തേജസിന്റെ നിത്യഘനമാണേ
F തേജസിന്റെ നിത്യഘനമാണേ
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഉണ്ടേ… കണ്ടിട്ടുണ്ടേ…
ഉണ്ടേ… കേട്ടിട്ടുണ്ടേ….
—————————————–
F അവിശ്വാസത്തില്‍ ഞാന്‍, സംശയിക്കില്ല
വിശ്വാസത്തില്‍ ബലപ്പെട്ടു, മഹത്വം കൊടുക്കും
M അവിശ്വാസത്തില്‍ ഞാന്‍, സംശയിക്കില്ല
വിശ്വാസത്തില്‍ ബലപ്പെട്ടു, മഹത്വം കൊടുക്കും
F നൂറു വയസ്സായാലും
ശക്തി ക്ഷയിച്ചാലും
M നൂറു വയസ്സായാലും
ശക്തി ക്ഷയിച്ചാലും
F വാക്കു പറഞ്ഞവന്‍ ശക്തനാണേ
M വാക്കു പറഞ്ഞവന്‍ ശക്തനാണേ
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഉണ്ടേ… കണ്ടിട്ടുണ്ടേ…
ഉണ്ടേ… കേട്ടിട്ടുണ്ടേ….
F എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും
എന്റെ യേശു നന്മക്കായി തീര്‍ക്കും
M എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും
എന്റെ യേശു നന്മക്കായി തീര്‍ക്കും
F എന്റെ നാഥന്‍ വേദനകളെ മാറ്റും
മാറ്റും, മാറ്റും, മാറ്റും
M മാറ്റും, മാറ്റും, മാറ്റും
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഞാനതു കണ്ടിട്ടുണ്ടേ
ഞാനതു കേട്ടിട്ടുണ്ടേ
A ഉണ്ടേ… കണ്ടിട്ടുണ്ടേ…
ഉണ്ടേ… കേട്ടിട്ടുണ്ടേ….
A ഓ ഹോ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ദൈവം സാഹചര്യങ്ങളെ മാറ്റും എന്റെ യേശു നന്മക്കായി തീര്‍ക്കും Ente Daivam Sahacharyangale Mattum Lyrics | Ente Daivam Sahacharyangale Mattum Song Lyrics | Ente Daivam Sahacharyangale Mattum Karaoke | Ente Daivam Sahacharyangale Mattum Track | Ente Daivam Sahacharyangale Mattum Malayalam Lyrics | Ente Daivam Sahacharyangale Mattum Manglish Lyrics | Ente Daivam Sahacharyangale Mattum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivam Sahacharyangale Mattum Christian Devotional Song Lyrics | Ente Daivam Sahacharyangale Mattum Christian Devotional | Ente Daivam Sahacharyangale Mattum Christian Song Lyrics | Ente Daivam Sahacharyangale Mattum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Daivam Saahacharyangale Maattum
Ente Yeshu Nanmakkaayi Theerkkum
Ente Daivam Saahacharyangale Maattum
Ente Yeshu Nanmakkaayi Theerkkum

Ente Nadhan Vedhanakale Maattum
Maattum, Maattum, Maattum
Maattum, Maattum, Maattum

Njanathu Kandittunde
Njanathu Kettittunde
Njanathu Kandittunde
Njanathu Kettittunde
Unde... Kandittunde...
Unde... Kettittunde....

-----

Ippol Ullathine Njan Nokkukayilla
Kaanunnathokkeyum, Thaalkkaalikam
Ippol Ullathine Njan Nokkukayilla
Kaanunnathokkeyum, Thaalkkaalikam

Varuvaanullatho
Kaanmaanullatho
Varuvaanullatho
Kaanmaanullatho

Thejasinte Nithyakhanamaane
Thejasinte Nithyakhanamaane

Njanathu Kandittunde
Njanathu Kettittunde
Njanathu Kandittunde
Njanathu Kettittunde
Unde... Kandittunde...
Unde... Kettittunde....

-----

Avishwasathil Njan, Samshayikkilla
Vishwasathil Balappettu, Mahathwam Kodukkum
Avishwasathil Njan, Samshayikkilla
Vishwasathil Balappettu, Mahathwam Kodukkum

Nooru Vayassaayaalum
Shakthi Kshayichaalum
Nooru Vayassaayaalum
Shakthi Kshayichaalum
Vaakku Paranjavan Shakthanaane
Vaakku Paranjavan Shakthanaane

Njanathu Kandittunde
Njanathu Kettittunde
Njanathu Kandittunde
Njanathu Kettittunde
Unde... Kandittunde...
Unde... Kettittunde....

Ente Daivam Sahacharyangale Mattum
Ente Yeshu Nanmakkayi Theerkkum
Ente Daivam Sahacharyangale Mattum
Ente Yeshu Nanmakkayi Theerkkum

Ente Nadhan Vedhanakale Mattum
Mattum, Mattum, Mattum
Mattum, Mattum, Mattum

Njanathu Kandittunde
Njanathu Kettittunde
Njanathu Kandittunde
Njanathu Kettittunde
Unde... Kandittunde...
Unde... Kettittunde....
Oh Ho...

Ente Daivam Sahacharyangale Mattum Dhaivame Dheivam Deivam Saahacharyangale Maattum Maatum Matum Njan Njaan Athu Njanathu Njaanathu


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 96.  Song ID 13920


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.