Malayalam Lyrics

| | |

A A A

My Notes
M എന്റെ ദൈവം, തരുന്നതെല്ലാം
സന്തോഷത്തോടു ഞാനേറ്റു വാങ്ങി
നന്ദിയോടെ, സ്‌തോത്രം ചെയ്‌തിടും
അവനെന്‍ ശരണം സങ്കേതവും
F എന്റെ ദൈവം, തരുന്നതെല്ലാം
സന്തോഷത്തോടു ഞാനേറ്റു വാങ്ങി
നന്ദിയോടെ, സ്‌തോത്രം ചെയ്‌തിടും
അവനെന്‍ ശരണം സങ്കേതവും
M അതിവേദനയോ, പ്രയാസങ്ങളോ
എത്ര ദുരിതങ്ങള്‍ വന്നാലും, പതറുകില്ലാ
F അതിവേദനയോ, പ്രയാസങ്ങളോ
എത്ര ദുരിതങ്ങള്‍ വന്നാലും, പതറുകില്ലാ
A എന്റെ ദൈവം, തരുന്നതെല്ലാം
സന്തോഷത്തോടു ഞാനേറ്റു വാങ്ങി
നന്ദിയോടെ, സ്‌തോത്രം ചെയ്‌തിടും
അവനെന്‍ ശരണം സങ്കേതവും
—————————————–
M ജീവിത ഭാരങ്ങളേറിയാലും
ഞാന്‍ വീണു പോകാതവന്‍ താങ്ങിടുന്നു
F ജീവിത ഭാരങ്ങളേറിയാലും
ഞാന്‍ വീണു പോകാതവന്‍ താങ്ങിടുന്നു
M മനസ്സിന്റെ നൊമ്പരം താങ്ങാതെ വന്ന
നിമിഷങ്ങളില്‍ നാഥനരികെ വന്നു
F മനസ്സിന്റെ നൊമ്പരം താങ്ങാതെ വന്ന
നിമിഷങ്ങളില്‍ നാഥനരികെ വന്നു
M ഒരു നാളും തളരരുതെന്നോതിയവന്‍
F എന്‍ മാറില്‍ ചാരുകെന്നരുളിയവന്‍
M നീയെന്‍ പാലകനും, എന്‍ സര്‍വ്വവും
അരുമ നാഥാ, സ്‌തുതി നിനക്ക്
F അരുമ നാഥാ, സ്‌തുതി നിനക്ക്
A എന്റെ ദൈവം, തരുന്നതെല്ലാം
സന്തോഷത്തോടു ഞാനേറ്റു വാങ്ങി
നന്ദിയോടെ, സ്‌തോത്രം ചെയ്‌തിടും
അവനെന്‍ ശരണം സങ്കേതവും
—————————————–
F നന്മയാല്‍ ജീവിതം ധന്യമാക്കി
എന്നും നിസ്വാര്‍ത്ഥ മാനസരായിടുവാന്‍
M നന്മയാല്‍ ജീവിതം ധന്യമാക്കി
എന്നും നിസ്വാര്‍ത്ഥ മാനസരായിടുവാന്‍
F ദൈവിക സ്‌നേഹവും സഹനവും ത്യാഗവും
എന്നകതാരില്‍ നീ നിറച്ചിടണേ
M ദൈവിക സ്‌നേഹവും സഹനവും ത്യാഗവും
എന്നകതാരില്‍ നീ നിറച്ചിടണേ
F ഒരു നാളും തളരരുതെന്നോതിയവന്‍
M എന്‍ മാറില്‍ ചാരുകെന്നരുളിയവന്‍
F നീയെന്‍ പാലകനും, എന്‍ സര്‍വ്വവും
അരുമ നാഥാ, സ്‌തുതി നിനക്ക്
M അരുമ നാഥാ, സ്‌തുതി നിനക്ക്
F എന്റെ ദൈവം, തരുന്നതെല്ലാം
സന്തോഷത്തോടു ഞാനേറ്റു വാങ്ങി
നന്ദിയോടെ, സ്‌തോത്രം ചെയ്‌തിടും
അവനെന്‍ ശരണം സങ്കേതവും
M എന്റെ ദൈവം, തരുന്നതെല്ലാം
സന്തോഷത്തോടു ഞാനേറ്റു വാങ്ങി
നന്ദിയോടെ, സ്‌തോത്രം ചെയ്‌തിടും
അവനെന്‍ ശരണം സങ്കേതവും
F അതിവേദനയോ, പ്രയാസങ്ങളോ
എത്ര ദുരിതങ്ങള്‍ വന്നാലും, പതറുകില്ലാ
M അതിവേദനയോ, പ്രയാസങ്ങളോ
എത്ര ദുരിതങ്ങള്‍ വന്നാലും, പതറുകില്ലാ
A എന്റെ ദൈവം, തരുന്നതെല്ലാം
സന്തോഷത്തോടു ഞാനേറ്റു വാങ്ങി
നന്ദിയോടെ, സ്‌തോത്രം ചെയ്‌തിടും
അവനെന്‍ ശരണം സങ്കേതവും
A അവനെന്‍ ശരണം സങ്കേതവും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Daivam Tharunnathellam | എന്റെ ദൈവം, തരുന്നതെല്ലാം സന്തോഷത്തോടു ഞാനേറ്റു വാങ്ങി Ente Daivam Tharunnathellam Lyrics | Ente Daivam Tharunnathellam Song Lyrics | Ente Daivam Tharunnathellam Karaoke | Ente Daivam Tharunnathellam Track | Ente Daivam Tharunnathellam Malayalam Lyrics | Ente Daivam Tharunnathellam Manglish Lyrics | Ente Daivam Tharunnathellam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivam Tharunnathellam Christian Devotional Song Lyrics | Ente Daivam Tharunnathellam Christian Devotional | Ente Daivam Tharunnathellam Christian Song Lyrics | Ente Daivam Tharunnathellam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Daivam, Tharunnathellam
Santhoshathodu Njan Ettu Vangi
Nandhiyode, Sthothram Cheythidum
Avanen Sharanam Sankethavum

Ente Daivam, Tharunnathellam
Santhoshathodu Njan Ettu Vangi
Nandhiyode, Sthothram Cheythidum
Avanen Sharanam Sankethavum

Athi Vedhanayo, Prayasangalo
Ethra Dhurithangal Vannalum, Patharukilla
Athi Vedhanayo, Prayasangalo
Ethra Dhurithangal Vannalum, Patharukilla

Ente Daivam, Tharunnathellam
Santhoshathodu Njan Ettu Vangi
Nanniyode, Sthothram Cheythidum
Avan En Sharanam Sankethavum

-----

Jeevitha Bharangal Eriyaalum
Njan Veenu Pokaathavan Thaangidunnu
Jeevitha Bharangal Eriyaalum
Njan Veenu Pokaathavan Thaangidunnu

Manassinte Nombaram Thaangathe Vanna
Nimishangalil Nadhan Arike Vannu
Manassinte Nombaram Thaangathe Vanna
Nimishangalil Nadhan Arike Vannu

Oru Naalum Thalararuthennothiyavan
En Maaril Chaarukennaruliyavan
Neeyen Paalakanum, En Sarvvavum
Aruma Nadha, Sthuthi Ninakku
Aruma Nadha, Sthuthi Ninakku

Ente Daivam, Tharunnathellam
Santhoshathodu Njan Ettu Vangi
Nanniyode, Sthothram Cheythidum
Avannen Sharanam Sankethavum

-----

Nanmayaal Jeevitham Dhanyamakki
Ennum Niswaartha Maanasaraayiduvaan
Nanmayaal Jeevitham Dhanyamakki
Ennum Niswaartha Maanasaraayiduvaan

Daiveeka Snehavum Sahanavum Thyagavum
Ennakatharil Nee Niracheedane
Daiveeka Snehavum Sahanavum Thyagavum
Ennakatharil Nee Niracheedane

Oru Nalum Thalararuthennothiyavan
En Maaril Chaarukennaruliyavan
Neeyen Paalakanum, En Sarvvavum
Aruma Nadha, Sthuthi Ninakku
Aruma Nadha, Sthuthi Ninakku

Ente Daivam, Tharunnathellam
Santhoshathodu Njan Ettu Vangi
Nanniyode, Sthothram Cheythidum
Avannen Sharanam Sankethavum

Ente Daivam, Tharunnathellam
Santhoshathodu Njan Ettu Vangi
Nandhiyode, Sthothram Cheythidum
Avanen Sharanam Sankethavum

Athi Vedhanayo, Prayasangalo
Ethra Dhurithangal Vannalum, Patharukilla
Athi Vedhanayo, Prayasangalo
Ethra Dhurithangal Vannalum, Patharukilla

Ente Daivam, Tharunnathellam
Santhoshathodu Njan Ettu Vangi
Nanniyode, Sthothram Cheythidum
Avannen Sharanam Sankethavum
Avannen Sharanam Sankethavum

Ente Daivam dhaivam dheivam deivam Tharunnathellam Tharunnathellaam Tharunnathu Ellam Ellaam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1087.  Song ID 8187


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.