Malayalam Lyrics

| | |

A A A

My Notes
M എന്റെ ദൈവം വാനില്‍ വരുമേ
മേഘാരൂഢനായ്‌ അവന്‍ വരുമേ
M എന്റെ കഷ്‌ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ
F എന്റെ കഷ്‌ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ
A എന്റെ ദൈവം വാനില്‍ വരുമേ
മേഘാരൂഢനായ്‌ അവന്‍ വരുമേ
—————————————–
M കഷ്‌ട ദുരിതങ്ങളേറിടും നേരം
ക്രൂശില്‍ പിടയുന്ന നാഥനെ കാണും
F കഷ്‌ട ദുരിതങ്ങളേറിടും നേരം
ക്രൂശില്‍ പിടയുന്ന നാഥനെ കാണും
M രക്തം ധാരയായ്‌ ചിന്തിയതെല്ലാം
കണ്ണുനീരോടെ ഞാന്‍ നോക്കി നില്‍ക്കും
F രക്തം ധാരയായ്‌ ചിന്തിയതെല്ലാം
കണ്ണുനീരോടെ ഞാന്‍ നോക്കി നില്‍ക്കും
A എന്റെ ദൈവം വാനില്‍ വരുമേ
മേഘാരൂഢനായ്‌ അവന്‍ വരുമേ
—————————————–
F സ്വന്ത ബന്ധുക്കള്‍ സ്‌നേഹിതരെല്ലാം
കഷ്‌ട നാളിലെന്നെ വിട്ടു പോയി
M സ്വന്ത ബന്ധുക്കള്‍ സ്‌നേഹിതരെല്ലാം
കഷ്‌ട നാളിലെന്നെ വിട്ടു പോയി
F സ്വന്തം പ്രാണനെ നല്‍കിയ ഇടയന്‍
കൈവിടാതെ എന്നും എന്നെ നടത്തും
M സ്വന്തം പ്രാണനെ നല്‍കിയ ഇടയന്‍
കൈവിടാതെ എന്നും എന്നെ നടത്തും
A എന്റെ ദൈവം വാനില്‍ വരുമേ
മേഘാരൂഢനായ്‌ അവന്‍ വരുമേ
—————————————–
M ദുഃഖ സാഗര തീരത്തു നിന്നും
നിത്യ സന്തോഷമേകിടുവാനായ്‌
F ദുഃഖ സാഗര തീരത്തു നിന്നും
നിത്യ സന്തോഷമേകിടുവാനായ്‌
M വെള്ളിത്തേരിലെന്‍ നാഥന്‍ വരുമേ
സ്‌നേഹത്തോടെന്നെ ചേര്‍ത്തിടുവാനായ്
F വെള്ളിത്തേരിലെന്‍ നാഥന്‍ വരുമേ
സ്‌നേഹത്തോടെന്നെ ചേര്‍ത്തിടുവാനായ്
A എന്റെ ദൈവം വാനില്‍ വരുമേ
മേഘാരൂഢനായ്‌ അവന്‍ വരുമേ
A എന്റെ കഷ്‌ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ
A എന്റെ കഷ്‌ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ
🎵🎵🎵
A എന്റെ ദൈവം വാനില്‍ വരുമേ
മേഘാരൂഢനായ്‌ അവന്‍ വരുമേ
A എന്റെ കഷ്‌ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ
A എന്റെ കഷ്‌ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ദൈവം വാനില്‍ വരുമേ മേഘാരൂഢനായ്‌ അവന്‍ വരുമേ Ente Daivam Vanil Varume Lyrics | Ente Daivam Vanil Varume Song Lyrics | Ente Daivam Vanil Varume Karaoke | Ente Daivam Vanil Varume Track | Ente Daivam Vanil Varume Malayalam Lyrics | Ente Daivam Vanil Varume Manglish Lyrics | Ente Daivam Vanil Varume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivam Vanil Varume Christian Devotional Song Lyrics | Ente Daivam Vanil Varume Christian Devotional | Ente Daivam Vanil Varume Christian Song Lyrics | Ente Daivam Vanil Varume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Daivam Vaanil Varume
Mekhaaroodanaai Avan Varume

Ente Kashttangalellaam Maareedume
Ente Dhukhangalellaam Theernneedume
Ente Kashttangalellaam Maareedume
Ente Dhukhangalellaam Theernneedume

Ente Daivam Vaanil Varume
Mekharoodanaai Avan Varume

-----

Kashtta Dhurithangaleridum Neram
Krooshil Pidayunna Nadhane Kaanum
Kashtta Dhurithangaleridum Neram
Krooshil Pidayunna Nadhane Kaanum

Raktham Dhaarayaai Chinthiyathellaam
Kannuneerode Njan Nokki Nilkkum
Raktham Dhaarayaai Chinthiyathellaam
Kannuneerode Njan Nokki Nilkkum

Ente Daivam Vaanil Varume
Mekaaroodanaai Avan Varume

-----

Swantha Bandhukkal Snehitharellaam
Kashtta Naalilenne Vittu Poyi
Swantha Bandhukkal Snehitharellaam
Kashtta Naalilenne Vittu Poyi

Swantham Praanane Nalkiya Idayan
Kaividaathe Ennum Enne Nadathum
Swantham Praanane Nalkiya Idayan
Kaividaathe Ennum Enne Nadathum

Ente Daivam Vaanil Varume
Mekaroodanaai Avan Varume

-----

Dhukha Sagara Theerathu Ninnum
Nithya Santhoshamekiduvaanaai
Dhukha Sagara Theerathu Ninnum
Nithya Santhoshamekiduvaanaai

Vellitherilen Nadhan Varume
Snehathodenne Cherthiduvaanaai
Vellitherilen Nadhan Varume
Snehathodenne Cherthiduvaanaai

Ente Daivam Vaanil Varume
Mekhaaroodanaai Avan Varume

Ente Kashtangalellaam Mareedume
Ente Dhukangalellaam Theernneedume
Ente Kashtangalellaam Mareedume
Ente Dhukangalellaam Theernneedume

🎵🎵🎵

Ente Daivam Vaanil Varume
Mekhaaroodanaai Avan Varume

Ente Kashtangalellaam Mareedume
Ente Dhukangalellaam Theernneedume
Ente Kashtangalellaam Mareedume
Ente Dhukangalellaam Theernneedume

Ente Daivam Vanil Varume Dhaivam Dheivam Deivam Vaanil


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 221.  Song ID 13329


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.