Malayalam Lyrics

| | |

A A A

My Notes
M എന്റെ ദൈവം വാഴുന്നു
എന്റെ ദൈവം വാഴുന്നു
രാവിലും പകലിലും, വാനിലും ഭൂവിലും
എന്റെ ദൈവം വാഴുന്നു
F എന്റെ ദൈവം വാഴുന്നു
എന്റെ ദൈവം വാഴുന്നു
രാവിലും പകലിലും, വാനിലും ഭൂവിലും
എന്റെ ദൈവം വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
A എന്റെ ദൈവം വാഴുന്നു
എന്റെ ദൈവം വാഴുന്നു
രാവിലും പകലിലും, വാനിലും ഭൂവിലും
എന്റെ ദൈവം വാഴുന്നു
—————————————–
M ഇളകിമറിയും കടലിന്‍ നടുവിലും
എന്റെ ദൈവം വാഴുന്നു
F ഇളകിമറിയും കടലിന്‍ നടുവിലും
എന്റെ ദൈവം വാഴുന്നു
M കലങ്ങിമറിയും, മനസിനുള്ളിലും
എന്റെ ദൈവം വാഴുന്നു
F കലങ്ങിമറിയും, മനസിനുള്ളിലും
എന്റെ ദൈവം വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
—————————————–
F ഏഴു മടങ്ങു ചൂള ചൂടായ് വരുമ്പോളും
എന്റെ ദൈവം വാഴുന്നു
M ഏഴു മടങ്ങു ചൂള ചൂടായ് വരുമ്പോളും
എന്റെ ദൈവം വാഴുന്നു
F അഗ്നിയിന്‍ നടുവിലും, നാലമനായവന്‍
എന്റെ ദൈവം വാഴുന്നു
M അഗ്നിയിന്‍ നടുവിലും, നാലമനായവന്‍
എന്റെ ദൈവം വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
—————————————–
M ഏകാന്ത തടവിന്റെ പത്മോസിന്‍ മണ്ണിലും
എന്റെ ദൈവം വാഴുന്നു
F ഏകാന്ത തടവിന്റെ പത്മോസിന്‍ മണ്ണിലും
എന്റെ ദൈവം വാഴുന്നു
M അഗ്നി സമാനമായ, കണ്ണുകളോടു കൂടെ
എന്റെ ദൈവം വാഴുന്നു
F അഗ്നി സമാനമായ, കണ്ണുകളോടു കൂടെ
എന്റെ ദൈവം വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
—————————————–
F പൊട്ടക്കിണറ്റിലും പൊത്തിഫേര്‍ വീട്ടിലും
എന്റെ ദൈവം വാഴുന്നു
M പൊട്ടക്കിണറ്റിലും പൊത്തിഫേര്‍ വീട്ടിലും
എന്റെ ദൈവം വാഴുന്നു
F കാരാഗ്രഹത്തിലും, രാജാസനത്തിലും
എന്റെ ദൈവം വാഴുന്നു
M കാരാഗ്രഹത്തിലും, രാജാസനത്തിലും
എന്റെ ദൈവം വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു
A അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
നിത്യ പുരോഹിതന്‍ വാഴുന്നു
അവന്‍ വാഴുന്നു, അവന്‍ വാഴുന്നു
രാജാധിരാജാവായ് വാഴുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ദൈവം വാഴുന്നു എന്റെ ദൈവം വാഴുന്നു രാവിലും പകലിലും, വാനിലും ഭൂവിലും Ente Daivam Vazhunnu Lyrics | Ente Daivam Vazhunnu Song Lyrics | Ente Daivam Vazhunnu Karaoke | Ente Daivam Vazhunnu Track | Ente Daivam Vazhunnu Malayalam Lyrics | Ente Daivam Vazhunnu Manglish Lyrics | Ente Daivam Vazhunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivam Vazhunnu Christian Devotional Song Lyrics | Ente Daivam Vazhunnu Christian Devotional | Ente Daivam Vazhunnu Christian Song Lyrics | Ente Daivam Vazhunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Daivam Vaazhunnu
Ente Daivam Vaazhunnu
Raavilum Pakalilum, Vaanilum Bhoovilum
Ente Daivam Vaazhunnu

Ente Daivam Vaazhunnu
Ente Daivam Vaazhunnu
Raavilum Pakalilum, Vaanilum Bhoovilum
Ente Daivam Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhirajavaai Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhirajavaai Vaazhunnu

Ente Daivam Vaazhunnu
Ente Daivam Vaazhunnu
Ravilum Pakalilum, Vanilum Bhoovilum
Ente Daivam Vaazhunnu

-----

Ilakimariyum Kadalin Naduvilum
Ente Daivam Vaazhunnu
Ilakimariyum Kadalin Naduvilum
Ente Daivam Vaazhunnu

Kalangimariyum, Manasinullilum
Ente Daivam Vaazhunnu
Kalangimariyum, Manasinullilum
Ente Daivam Vaazhunnu

Avan Vaazhunnu, Avan Vazhunnu
Nithya Purohithan Vazhunnu
Avan Vaazhunnu, Avan Vazhunnu
Rajadhi Rajavaai Vazhunnu

Avan Vaazhunnu, Avan Vazhunnu
Nithya Purohithan Vazhunnu
Avan Vaazhunnu, Avan Vazhunnu
Rajadhi Rajavaai Vazhunnu

-----

Ezhu Madangu Choola Choodaai Varumbolum
Ente Daivam Vaazhunnu
Ezhu Madangu Choola Choodaai Varumbolum
Ente Daivam Vaazhunnu

Agniyin Naduvilum, Naalamanaayavan
Ente Daivam Vaazhunnu
Agniyin Naduvilum, Naalamanaayavan
Ente Daivam Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhiraajaavaai Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhiraajaavaai Vaazhunnu

-----

Ekaantha Thadavinte Pathmosin Mannilum
Ente Daivam Vaazhunnu
Ekaantha Thadavinte Pathmosin Mannilum
Ente Daivam Vaazhunnu

Agni Samaanamaaya, Kannukalodu Koode
Ente Daivam Vaazhunnu
Agni Samaanamaaya, Kannukalodu Koode
Ente Daivam Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhiraajaavaai Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhiraajaavaai Vaazhunnu

-----

Pottakkinattilum Pothipher Veettilum
Ente Daivam Vaazhunnu
Pottakkinattilum Pothipher Veettilum
Ente Daivam Vaazhunnu

Kaaraagrahathilum, Raajaasanathilum
Ente Daivam Vaazhunnu
Kaaraagrahathilum, Raajaasanathilum
Ente Daivam Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhiraajaavaai Vaazhunnu

Avan Vaazhunnu, Avan Vaazhunnu
Nithya Purohithan Vaazhunnu
Avan Vaazhunnu, Avan Vaazhunnu
Rajadhiraajaavaai Vaazhunnu

Ente Daivam Vazhunnu Dhaivam Dheivam Deivam Vaazhunnu


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 516.  Song ID 13680


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.