Malayalam Lyrics

| | |

A A A

My Notes
M എന്റെ ദൈവമേ, പ്രഭാത വന്ദനം
എന്റെ യേശുവേ, പ്രഭാത വന്ദനം
എന്റെ ആത്മനേ, പ്രഭാത വന്ദനം
എന്റെ സ്‌നേഹമേ, പ്രഭാത വന്ദനം
F എന്റെ ദൈവമേ, പ്രഭാത വന്ദനം
എന്റെ യേശുവേ, പ്രഭാത വന്ദനം
എന്റെ ആത്മനേ, പ്രഭാത വന്ദനം
എന്റെ സ്‌നേഹമേ, പ്രഭാത വന്ദനം
—————————————–
M നീ കനിഞ്ഞു നല്‍കിയീ
കഴിഞ്ഞ രാത്രിയില്‍
ശാന്തമായ് ഞാനുറങ്ങി
നിന്റെ കൈകളില്‍
F കണ്ണടച്ചീടാതെയെന്നും
എന്റെ ചാരെ നീ
കാവലായിരുന്നു സ്‌നേഹ
ധാരയേകി നീ
M നന്ദിയേകിടുന്നു ഞാന്‍
നന്ദിയേകിടുന്നു ഞാന്‍
നന്ദി തന്‍, സ്‌തോത്ര ഗീതമേകിടുന്നു ഞാന്‍
F നന്ദിയേകിടുന്നു ഞാന്‍
നന്ദിയേകിടുന്നു ഞാന്‍
നന്ദി തന്‍, സ്‌തോത്ര ഗീതമേകിടുന്നു ഞാന്‍
A എന്റെ ദൈവമേ, പ്രഭാത വന്ദനം
എന്റെ യേശുവേ, പ്രഭാത വന്ദനം
എന്റെ ആത്മനേ, പ്രഭാത വന്ദനം
എന്റെ സ്‌നേഹമേ, പ്രഭാത വന്ദനം
—————————————–
F ഇന്നു നിന്റെ ശോഭയാര്‍ന്ന
പുണ്യ പാതയില്‍
എന്നെ നീ നയിക്ക
പാവനാത്മരൂപനെ
M നിന്റെ നാമ സാക്ഷിയായി
നീങ്ങിടട്ടെ ഞാന്‍
നല്‍ വരം നിറയ്‌ക്ക നീ
സ്‌നേഹരൂപനെ
F സ്‌നേഹ വചനമേകി നീ
എന്റെ ഹൃത്തടം
വെണ്‍മയാക്കി മാറ്റണേ നന്മരൂപനെ
M സ്‌നേഹ വചനമേകി നീ
എന്റെ ഹൃത്തടം
വെണ്‍മയാക്കി മാറ്റണേ നന്മരൂപനെ
A എന്റെ ദൈവമേ, പ്രഭാത വന്ദനം
എന്റെ യേശുവേ, പ്രഭാത വന്ദനം
എന്റെ ആത്മനേ, പ്രഭാത വന്ദനം
എന്റെ സ്‌നേഹമേ, പ്രഭാത വന്ദനം
A എന്റെ ദൈവമേ, പ്രഭാത വന്ദനം
എന്റെ യേശുവേ, പ്രഭാത വന്ദനം
എന്റെ ആത്മനേ, പ്രഭാത വന്ദനം
എന്റെ സ്‌നേഹമേ, പ്രഭാത വന്ദനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ദൈവമേ, പ്രഭാത വന്ദനം എന്റെ യേശുവേ, പ്രഭാത വന്ദനം Ente Daivame Prabhatha Vandhanam Lyrics | Ente Daivame Prabhatha Vandhanam Song Lyrics | Ente Daivame Prabhatha Vandhanam Karaoke | Ente Daivame Prabhatha Vandhanam Track | Ente Daivame Prabhatha Vandhanam Malayalam Lyrics | Ente Daivame Prabhatha Vandhanam Manglish Lyrics | Ente Daivame Prabhatha Vandhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivame Prabhatha Vandhanam Christian Devotional Song Lyrics | Ente Daivame Prabhatha Vandhanam Christian Devotional | Ente Daivame Prabhatha Vandhanam Christian Song Lyrics | Ente Daivame Prabhatha Vandhanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Daivame, Prabhaatha Vandhanam
Ente Yeshuve, Prabhaatha Vandhanam
Ente Aathmane, Prabhaatha Vandhanam
Ente Snehame, Prabhaatha Vandhanam

Ente Daivame, Prabhaatha Vandhanam
Ente Yeshuve, Prabhaatha Vandhanam
Ente Aathmane, Prabhaatha Vandhanam
Ente Snehame, Prabhaatha Vandhanam

-----

Nee Kaninju Nalkiyee
Kazhinja Raathriyil
Shaanthamaai Njanurangi
Ninte Kaikalil

Kannadacheedaatheyennum
Ente Chaare Nee
Kaavalaayirunnu Sneha
Dhaarayeki Nee

Nandiyekidunnu Njan
Nandiyekidunnu Njan
Nandi Than, Sthothra Geethamekidunnu Njan

Nandiyekidunnu Njan
Nandiyekidunnu Njan
Nandi Than, Sthothra Geethamekidunnu Njan

Ente Daivame, Prabhatha Vandhanam
Ente Yeshuve, Prabhatha Vandhanam
Ente Aathmane, Prabhatha Vandhanam
Ente Snehame, Prabhatha Vandhanam

-----

Innu Ninte Shobhayaarnna
Punya Paathayil
Enne Nee Nayikka
Paavanaathmaroopane

Ninte Naama Saakshiyaayi
Neengidatte Njan
Nal Varam Niraikka Nee
Sneharoopane

Sneha Vachanameki Nee
Ente Hruthadam
Vennmayakki Maattane Nanmaroopane

Sneha Vachanameki Nee
Ente Hrithadam
Vennmayakki Maattane Nanmaroopane

Ente Daivame, Prabhatha Vandhanam
Ente Yeshuve, Prabhatha Vandhanam
Ente Aathmane, Prabhatha Vandhanam
Ente Snehame, Prabhatha Vandhanam

Ente Daivame, Prabhatha Vandhanam
Ente Yeshuve, Prabhatha Vandhanam
Ente Aathmane, Prabhatha Vandhanam
Ente Snehame, Prabhatha Vandhanam

Ente Daivame Dhaivame Dheivame Deivame Prabatha Prabhatha Prabaatha Prabhaatha Vandhanam Vandanam Vanthanam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 155.  Song ID 13774


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.