Malayalam Lyrics

| | |

A A A

My Notes
M എന്റെ ഈശോ, പൊന്നു നാഥാ
നിന്നെ ഞാന്‍ തേടുന്നിതാ, കരുണയ്‌ക്കായ്‌
കുരിശില്‍ നിന്നൊഴുകും, തിരുരക്തത്താലെ
എന്നെ പൂര്‍ണ്ണമായ്, കഴുകണമേ നാഥാ
F എന്റെ ഈശോ, പൊന്നു നാഥാ
നിന്നെ ഞാന്‍ തേടുന്നിതാ, കരുണയ്‌ക്കായ്‌
കുരിശില്‍ നിന്നൊഴുകും, തിരുരക്തത്താലെ
എന്നെ പൂര്‍ണ്ണമായ്, കഴുകണമേ നാഥാ
A എന്റെ ഈശോ, പൊന്നു നാഥാ
നിന്നെ ഞാന്‍ തേടുന്നിതാ, കരുണയ്‌ക്കായ്‌
—————————————–
M കുറവുകളെന്നില്‍ നിറയുമ്പോള്‍
ബലഹീനതയാല്‍ വലയുമ്പോള്‍
കരുണ പൊഴിക്കണമേ, നാഥാ
കൈകള്‍ നീട്ടണമേ
F കുറവുകളെന്നില്‍ നിറയുമ്പോള്‍
ബലഹീനതയാല്‍ വലയുമ്പോള്‍
കരുണ പൊഴിക്കണമേ, നാഥാ
കൈകള്‍ നീട്ടണമേ
M ഇടറാതെ.. പതറാതെ..
സ്വര്‍ഗ്ഗത്തിന്‍ വഴി തേടാന്‍
F ഇടറാതെ.. പതറാതെ..
സ്വര്‍ഗ്ഗത്തിന്‍ വഴി തേടാന്‍
M കൂടെ നടക്കണമേ
എന്റെ ഈശോയെ
F കൂടെ നടക്കണമേ
എന്റെ ഈശോയെ
A എന്റെ ഈശോ, പൊന്നു നാഥാ
നിന്നെ ഞാന്‍ തേടുന്നിതാ, കരുണയ്‌ക്കായ്‌
A കുരിശില്‍ നിന്നൊഴുകും, തിരുരക്തത്താലെ
എന്നെ പൂര്‍ണ്ണമായ്, കഴുകണമേ നാഥാ
—————————————–
F നിന്നെ മറന്നു നീങ്ങുമ്പോള്‍
നിന്‍ തിരുവചനം വെടിയുമ്പോള്‍
ക്ഷമയേകും നിന്‍ സ്‌നേഹത്താല്‍
തിരുമാറില്‍ ചേര്‍ത്തീടണേ
M നിന്നെ മറന്നു നീങ്ങുമ്പോള്‍
നിന്‍ തിരുവചനം വെടിയുമ്പോള്‍
ക്ഷമയേകും നിന്‍ സ്‌നേഹത്താല്‍
തിരുമാറില്‍ ചേര്‍ത്തീടണേ
F ഇടറാതെ.. പതറാതെ..
സ്വര്‍ഗ്ഗത്തിന്‍ വഴി തേടാന്‍
M ഇടറാതെ.. പതറാതെ..
സ്വര്‍ഗ്ഗത്തിന്‍ വഴി തേടാന്‍
F കൂടെ വസിക്കണമേ
എന്റെ ഈശോയെ
M കൂടെ വസിക്കണമേ
എന്റെ ഈശോയെ
A എന്റെ ഈശോ, പൊന്നു നാഥാ
നിന്നെ ഞാന്‍ തേടുന്നിതാ, കരുണയ്‌ക്കായ്‌
A കുരിശില്‍ നിന്നൊഴുകും, തിരുരക്തത്താലെ
എന്നെ പൂര്‍ണ്ണമായ്, കഴുകണമേ നാഥാ
—————————————–
M രോഗ പീഢയേറുമ്പോള്‍
ഹൃദയം മുറിഞ്ഞു നീറുമ്പോള്‍
സാന്ത്വനമേകും വചനത്താല്‍
സൗഖ്യം പകരണമേ
F രോഗ പീഢയേറുമ്പോള്‍
ഹൃദയം മുറിഞ്ഞു നീറുമ്പോള്‍
സാന്ത്വനമേകും വചനത്താല്‍
സൗഖ്യം പകരണമേ
M ഇടറാതെ.. പതറാതെ..
സ്വര്‍ഗ്ഗത്തിന്‍ വഴി തേടാന്‍
F ഇടറാതെ.. പതറാതെ..
സ്വര്‍ഗ്ഗത്തിന്‍ വഴി തേടാന്‍
M സ്‌നേഹിതനായ് വരണേ, നാഥാ
കൂടെയിരിക്കണമേ
F സ്‌നേഹിതനായ് വരണേ, നാഥാ
കൂടെയിരിക്കണമേ
A എന്റെ ഈശോ, പൊന്നു നാഥാ
നിന്നെ ഞാന്‍ തേടുന്നിതാ, കരുണയ്‌ക്കായ്‌
A കുരിശില്‍ നിന്നൊഴുകും, തിരുരക്തത്താലെ
എന്നെ പൂര്‍ണ്ണമായ്, കഴുകണമേ നാഥാ
A എന്നെ പൂര്‍ണ്ണമായ്, കഴുകണമേ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Eesho Ponnu Nadha | എന്റെ ഈശോ, പൊന്നു നാഥാ നിന്നെ ഞാന്‍ തേടുന്നിതാ, കരുണയ്‌ക്കായ്‌ Ente Eesho Ponnu Nadha Lyrics | Ente Eesho Ponnu Nadha Song Lyrics | Ente Eesho Ponnu Nadha Karaoke | Ente Eesho Ponnu Nadha Track | Ente Eesho Ponnu Nadha Malayalam Lyrics | Ente Eesho Ponnu Nadha Manglish Lyrics | Ente Eesho Ponnu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Eesho Ponnu Nadha Christian Devotional Song Lyrics | Ente Eesho Ponnu Nadha Christian Devotional | Ente Eesho Ponnu Nadha Christian Song Lyrics | Ente Eesho Ponnu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Eesho, Ponnu Nadha
Ninne Njan Thedunnithaa, Karunaikkaai
Kurishil Ninnozhukum, Thirurakthathaale
Enne Poornnamaai, Kazhukaname Nadha

Ente Eesho, Ponnu Nadha
Ninne Njan Thedunnithaa, Karunaikkaai
Kurishil Ninnozhukum, Thirurakthathaale
Enne Poornnamaai, Kazhukaname Nadha

Ente Eesho, Ponnu Nadha
Ninne Njan Thedunnithaa, Karunaikkaai

-----

Kuravukal Ennil Nirayumbol
Balaheenathayaal Valayumbol
Karuna Pozhikkaname, Nadha
Kaikal Neettaname

Kuravukal Ennil Nirayumbol
Balaheenathayaal Valayumbol
Karuna Pozhikkaname, Nadha
Kaikal Neettaname

Idaraathe.. Patharaathe..
Swarggathin Vazhi Thedaan
Idaraathe.. Patharaathe..
Swarggathin Vazhi Thedaan

Koode Nadakkaname
Ente Eeshoye
Koode Nadakkaname
Ente Eeshoye

Ente Eesho, Ponnu Nadha
Ninne Njan Thedunnithaa, Karunaikkaai
Kurishil Ninnozhukum, Thirurakthathaale
Enne Poornamaai, Kazhukaname Nadha

-----

Ninne Marannu Neengumbol
Nin Thiruvachanam Vediyumbol
Kshamayekum Nin Snehathaal
Thirumaaril Chertheedane

Ninne Marannu Neengumbol
Nin Thiruvachanam Vediyumbol
Kshamayekum Nin Snehathaal
Thirumaaril Chertheedane

Idarathe.. Patharathe..
Swargathin Vazhi Thedaan
Idarathe.. Patharathe..
Swargathin Vazhi Thedaan

Koode Vasikkaname
Ente Eeshoye
Koode Vasikkaname
Ente Eeshoye

Ente Eesho, Ponnu Nadha
Ninne Njan Thedunnithaa, Karunaikkaai
Kurishil Ninnozhukum, Thirurakthathaale
Enne Poornamaai, Kazhukaname Nadha

-----

Roga Peedayerumbol
Hrudhayam Murinju Neerumbol
Saanthwanamekum Vachanathaal
Saukhyam Pakaraname

Roga Peedayerumbol
Hrudhayam Murinju Neerumbol
Saanthwanamekum Vachanathaal
Saukhyam Pakaraname

Idaraathe.. Patharaathe..
Swarggathin Vazhi Thedan
Idaraathe.. Patharaathe..
Swarggathin Vazhi Thedan

Snehithanaai Varane, Nadha
Koode Irikkaname
Snehithanaai Varane, Nadha
Koode Irikkaname

Ente Eesho, Ponnu Nadha
Ninne Njan Thedunnithaa, Karunaikkaai
Kurishil Ninnozhukum, Thirurakthathaale
Enne Poornamaai, Kazhukaname Nadha
Enne Poornamaai, Kazhukaname Nadha

Kaarunya Nadhan Ente Eesho Ponnu Nadha Ponnunadha Ponnunatha Natha Karunakkaai


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 316.  Song ID 10590


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.