Malayalam Lyrics

| | |

A A A

My Notes
M എന്റെ ഈശോ സ്‌നേഹമായ്
എന്നിലേയ്‌ക്കെഴുന്നള്ളുമ്പോള്‍
F എന്റെ ഈശോ സ്‌നേഹമായ്
എന്നിലേയ്‌ക്കെഴുന്നള്ളുമ്പോള്‍
M എല്ലാം മറന്നു സ്‌തുതി പാടുന്നു
F നിന്നില്‍ അലിയാന്‍ മിഴിനീരോടെ
A ആരാധനാ, ആരാധനാ, ആരാധന
A ആരാധനാ, ആരാധനാ, ആരാധന
M എന്റെ ഈശോ സ്‌നേഹമായ്
എന്നിലേയ്‌ക്കെഴുന്നള്ളുമ്പോള്‍
F എല്ലാം മറന്നു സ്‌തുതി പാടുന്നു
M നിന്നില്‍ അലിയാന്‍ മിഴിനീരോടെ
A ആരാധനാ, ആരാധനാ, ആരാധന
A ആരാധനാ, ആരാധനാ, ആരാധന
—————————————–
M നിന്‍ നാമം ഉരുവിടുവാന്‍
നിന്‍ ഗീതം ആലപിക്കാന്‍
F നിന്‍ നാമം ഉരുവിടുവാന്‍
നിന്‍ ഗീതം ആലപിക്കാന്‍
M എന്‍ നാവിനെ ഒരുക്കീടുന്നു
തിരുപാദേ വണങ്ങീടുന്നു
F എന്‍ നാവിനെ ഒരുക്കീടുന്നു
തിരുപാദേ വണങ്ങീടുന്നു
M എന്റെ ഈശോ സ്‌നേഹമായ്
എന്നിലേയ്‌ക്കെഴുന്നള്ളുമ്പോള്‍
F എല്ലാം മറന്നു സ്‌തുതി പാടുന്നു
M നിന്നില്‍ അലിയാന്‍ മിഴിനീരോടെ
A ആരാധനാ, ആരാധനാ, ആരാധന
A ആരാധനാ, ആരാധനാ, ആരാധന
—————————————–
F നിന്‍ മാംസം ഭോജനമായ്
നിന്‍ രക്തം പാനീയമായ്
M നിന്‍ മാംസം ഭോജനമായ്
നിന്‍ രക്തം പാനീയമായ്
F നിന്നിലായ് ലയിക്കും എന്‍ ജീവിതം
നിന്‍ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു
M നിന്നിലായ് ലയിക്കും എന്‍ ജീവിതം
നിന്‍ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു
F എന്റെ ഈശോ സ്‌നേഹമായ്
എന്നിലേയ്‌ക്കെഴുന്നള്ളുമ്പോള്‍
M എല്ലാം മറന്നു സ്‌തുതി പാടുന്നു
F നിന്നില്‍ അലിയാന്‍ മിഴിനീരോടെ
A ആരാധനാ, ആരാധനാ, ആരാധന
A ആരാധനാ, ആരാധനാ, ആരാധന
A ആരാധനാ, ആരാധനാ, ആരാധന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Eesho Snehamayi Ennilekk Ezhunnallumbol | എന്റെ ഈശോ സ്‌നേഹമായ് എന്നിലേയ്‌ക്കെഴുന്നള്ളുമ്പോള്‍ Ente Eesho Snehamayi Lyrics | Ente Eesho Snehamayi Song Lyrics | Ente Eesho Snehamayi Karaoke | Ente Eesho Snehamayi Track | Ente Eesho Snehamayi Malayalam Lyrics | Ente Eesho Snehamayi Manglish Lyrics | Ente Eesho Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Eesho Snehamayi Christian Devotional Song Lyrics | Ente Eesho Snehamayi Christian Devotional | Ente Eesho Snehamayi Christian Song Lyrics | Ente Eesho Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Eesho Snehamaai
Ennilekk Ezhunnallumbol
Ente Eesho Snehamai
Ennilekk Ezhunnallumbol

Ellam Marannu Sthuthi Paadunnu
Ninnil Aliyaan Mizhineerode

Aaradhana Aaradhana Aaradhana
Aaradhana Aaradhana Aaradhana

Ente Eesho Snehamaayi
Ennilekkezhunnallumbol
Ellam Marannu Sthuthi Paadunnu
Ninnil Aliyaan Mizhineerode

Aaradhana Aaradhana Aaradhana
Aaradhana Aaradhana Aaradhana

-----

Nin Naamam Uruviduvaan
Nin Geetham Aalapikkaan
Nin Naamam Uruviduvaan
Nin Geetham Aalapikkaan

En Naavine Orukkeedunnu
Thirupaadhe Vanangeedunnu
En Naavine Orukkeedunnu
Thirupaadhe Vanangeedunnu

Ente Eesho Snehamayi
Ennilekezhunnallumbol
Ellam Marannu Sthuthi Paadunnu
Ninnil Aliyaan Mizhineerode

Aaradhana Aaradhana Aaradhana
Aaradhana Aaradhana Aaradhana

-----

Nin Maamsam Bhojanamaai
Nin Raktham Paaneeyamaai
Nin Maamsam Bhojanamaai
Nin Raktham Paaneeyamaai

Ninnilaai Layikkum En Jeevitham
Nin Thirumunbil Samarppikkunnu
Ninnilaai Layikkum En Jeevitham
Nin Thirumunbil Samarppikkunnu

Ente Eesho Snehamaai
Ennilekezhunnallumbol
Ellam Marannu Sthuthi Paadunnu
Ninnil Aliyan Mizhineerode

Aaradhana Aaradhana Aaradhana
Aaradhana Aaradhana Aaradhana
Aaradhana Aaradhana Aaradhana

snehamayi snehamaayi snehamai snehamaai ennilekku ezhunnallumbol ellaam enilekkezhunnallumbol enilekku


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 3395.  Song ID 7407


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.