Malayalam Lyrics

| | |

A A A

My Notes
M എന്റെ ഹൃദയത്തിനുള്ളിലെ സ്‌നേഹം
യേശുവേ, നീ തന്ന ദാനം
ഇനി എന്നാളുമെന്‍, ഉള്ളില്‍ വാണിടുവാന്‍
നാവില്‍, നാഥാ, വരണേ
F എന്റെ ഹൃദയത്തിനുള്ളിലെ സ്‌നേഹം
യേശുവേ, നീ തന്ന ദാനം
ഇനി എന്നാളുമെന്‍, ഉള്ളില്‍ വാണിടുവാന്‍
നാവില്‍, നാഥാ, വരണേ
A ഉള്ളം കാത്തിരിപ്പൂ, നിന്നെ സ്വീകരിക്കാന്‍
പ്രിയനേശുവേ നീ വരണേ
A ഉള്ളം കാത്തിരിപ്പൂ, നിന്നെ സ്വീകരിക്കാന്‍
പ്രിയനേശുവേ നീ വരണേ
—————————————–
M ലോക മോഹങ്ങളില്‍ വീണു തകര്‍ന്ന എന്റെ
ഉള്ളം ശുദ്ധമാക്കീടുന്നു നീ
F പാപഭാരങ്ങളാല്‍ വീണു തളര്‍ന്ന എന്നെ
ഉള്ളം കൈകളില്‍ താങ്ങീടുന്നു നീ
M ഇനി ജീവിതമോ നിന്റെ കൂടെ
തുടര്‍ന്നീടുന്നു ഞാനീ മണ്ണില്‍
F ഇനി ജീവിതമോ നിന്റെ കൂടെ
തുടര്‍ന്നീടുന്നു ഞാനീ മണ്ണില്‍
A ഉള്ളം കാത്തിരിപ്പൂ, നിന്നെ സ്വീകരിക്കാന്‍
പ്രിയനേശുവേ നീ വരണേ
A ഉള്ളം കാത്തിരിപ്പൂ, നിന്നെ സ്വീകരിക്കാന്‍
പ്രിയനേശുവേ നീ വരണേ
—————————————–
F സ്‌നേഹ നാഥനെന്നെ, പാടെ വീണ്ടെടുത്തു
പാരില്‍ ജീവിതം സുന്ദരമായ്
M എന്റെ മോഹങ്ങളും, മോഹഭംഗങ്ങളും
സര്‍വ്വം ഏറ്റെടുത്തീടുന്നു നീ
F ഇനി ജീവിതമോ നിന്റെ കൂടെ
നഷ്‌ടമാക്കില്ല നിന്നെയൊരു നാളും
M ഇനി ജീവിതമോ നിന്റെ കൂടെ
നഷ്‌ടമാക്കില്ല നിന്നെയൊരു നാളും
F എന്റെ ഹൃദയത്തിനുള്ളിലെ സ്‌നേഹം
യേശുവേ, നീ തന്ന ദാനം
ഇനി എന്നാളുമെന്‍, ഉള്ളില്‍ വാണിടുവാന്‍
നാവില്‍, നാഥാ, വരണേ
M എന്റെ ഹൃദയത്തിനുള്ളിലെ സ്‌നേഹം
യേശുവേ, നീ തന്ന ദാനം
ഇനി എന്നാളുമെന്‍, ഉള്ളില്‍ വാണിടുവാന്‍
നാവില്‍, നാഥാ, വരണേ
A ഉള്ളം കാത്തിരിപ്പൂ, നിന്നെ സ്വീകരിക്കാന്‍
പ്രിയനേശുവേ നീ വരണേ
A ഉള്ളം കാത്തിരിപ്പൂ, നിന്നെ സ്വീകരിക്കാന്‍
പ്രിയനേശുവേ നീ വരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Hrudhayathin Ullile Sneham Yeshuve, Nee Thanna Dhaanam | എന്റെ ഹൃദയത്തിനുള്ളിലെ സ്‌നേഹം യേശുവേ, നീ തന്ന ദാനം Ente Hrudhayathin Ullile Sneham Lyrics | Ente Hrudhayathin Ullile Sneham Song Lyrics | Ente Hrudhayathin Ullile Sneham Karaoke | Ente Hrudhayathin Ullile Sneham Track | Ente Hrudhayathin Ullile Sneham Malayalam Lyrics | Ente Hrudhayathin Ullile Sneham Manglish Lyrics | Ente Hrudhayathin Ullile Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Hrudhayathin Ullile Sneham Christian Devotional Song Lyrics | Ente Hrudhayathin Ullile Sneham Christian Devotional | Ente Hrudhayathin Ullile Sneham Christian Song Lyrics | Ente Hrudhayathin Ullile Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Hrudhayathinnullile Sneham
Yeshuve, Nee Thanna Dhaanam
Ini Ennaalumen, Ullil Vaaniduvaan
Naavil, Nadha, Varane

Ente Hrudhayathinnullile Sneham
Yeshuve, Nee Thanna Dhaanam
Ini Ennaalumen, Ullil Vaaniduvaan
Naavil, Nadha, Varane

Ullam Kaathirippu, Ninne Sweekarikkan
Priyaneshuve Nee Varane
Ullam Kaathirippu, Ninne Sweekarikkan
Priyaneshuve Nee Varane

-----

Lokha Mohangalil Veenu Thakarnna Ente
Ullam Shudhamakeedunnu Nee
Paapa Bhaarangalaal Veenu Thalarnna Enne
Ullam Kaikalil Thaangeedunnu Nee

Ini Jeevithamo Ninte Koode
Thudarnneedunnu Njanee Mannil
Ini Jeevithamo Ninte Koode
Thudarnneedunnu Njanee Mannil

Ullam Kathirippu, Ninne Sweekarikkan
Priyaneshuve Nee Varane
Ullam Kathirippu, Ninne Sweekarikkan
Priyaneshuve Nee Varane

-----

Sneha Nadhan Enne, Paade Veendeduthu
Paaril Jeevitham Sundharamaai
Ente Mohangalum, Mohabhangangalum
Sarvvam Ettedutheedunnu Nee

Ini Jeevithamo Ninte Koode
Nashttamakkilla Ninne Oru Naalum
Ini Jeevithamo Ninte Koode
Nashttamakkilla Ninne Oru Naalum

Ente Hrudhayathinnullile Sneham
Yeshuve, Nee Thanna Dhanam
Ini Ennaalumen, Ullil Vaniduvaan
Navil, Nadha, Varane

Ente Hrudhayathinnullile Sneham
Yeshuve, Nee Thanna Dhanam
Ini Ennaalumen, Ullil Vaniduvaan
Navil, Nadha, Varane

Ullam Kaathirippu, Ninne Sweekarikkan
Priyaneshuve Nee Varane
Ullam Kaathirippu, Ninne Sweekarikkan
Priyaneshuve Nee Varane

Hrudhayathin Hrudayathin Hridhayathin Hridayathin Ullile Hrudhayathinullile Hrudayathinullile Hridhayathinullile Hridayathinullile hrudhayathinnullile hridhayathinnullile hrudayathinnullile hridayathinnullile


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1372.  Song ID 7661


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.