Malayalam Lyrics

| | |

A A A

My Notes
M എന്റെ ഹൃദയത്തിന്‍ വാതിലില്‍ മുട്ടി വിളിക്കുന്നു
സ്‌നേഹ സ്വരൂപനാം യേശു നാഥന്‍
M വാതില്‍ തുറന്നു ഞാന്‍, നാഥനെ കണ്ടപ്പോള്‍
ആയിരം വര്‍ണ്ണങ്ങള്‍ തെളിഞ്ഞ പോലെ
M എന്നില്‍ ആയിരം വര്‍ണ്ണങ്ങള്‍ തെളിഞ്ഞ പോലെ
A കാര്‍മേഘമില്ലാതെ, തെളിഞ്ഞൊരു മനസ്സുമായ്
ഞാനുമിന്നീ ഗാനം ഏറ്റു പാടും
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
നിത്യം സന്മനസ്സുള്ളോര്‍ക്കു ശാന്തി
—————————————–
M ഞാന്‍ പിറന്നപ്പോള്‍, ഒരായിരം ദീപങ്ങള്‍
എനിക്കായി എന്‍ നാഥന്‍ തെളിച്ചു വച്ചു
F ഞാന്‍ പിറന്നപ്പോള്‍, ഒരായിരം ദീപങ്ങള്‍
എനിക്കായി എന്‍ നാഥന്‍ തെളിച്ചു വച്ചു
M ഒരായിരം നന്മകള്‍ നിറച്ചു വച്ചു
ദീപം കെടുത്തി, തിന്മ വളര്‍ത്തി ഞാന്‍
ഹൃദയത്തിന്‍ വാതില്‍ വലിച്ചടച്ചു
F എന്റെ ഹൃദയത്തിന്‍ വാതില്‍ ഞാന്‍ വലിച്ചടച്ചു
A കാര്‍മേഘമില്ലാതെ, തെളിഞ്ഞൊരു മനസ്സുമായ്
ഞാനുമിന്നീ ഗാനം ഏറ്റു പാടും
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
നിത്യം സന്മനസ്സുള്ളോര്‍ക്കു ശാന്തി
—————————————–
F ശ്രീയേശു നാഥനെന്‍, കാവല്‍ക്കാരനായ്
ഹൃദയത്തിന്‍ വാതിലില്‍ വന്നു നിന്നു
M ശ്രീയേശു നാഥനെന്‍, കാവല്‍ക്കാരനായ്
ഹൃദയത്തിന്‍ വാതിലില്‍ വന്നു നിന്നു
F അകതാരില്‍ എന്നീശോ നിറഞ്ഞിടുന്നു
ദൈവീക സ്‌നേഹം, നിറച്ചിടുന്നു
ഉള്ളിന്റെ ഉള്ളില്‍ നീ നിറഞ്ഞിടുന്നു
M എന്റെ ജീവന്റെ ജീവനായ് അലിഞ്ഞിടുന്നു
F എന്റെ ഹൃദയത്തിന്‍ വാതിലില്‍ മുട്ടി വിളിക്കുന്നു
സ്‌നേഹ സ്വരൂപനാം യേശു നാഥന്‍
F വാതില്‍ തുറന്നു ഞാന്‍, നാഥനെ കണ്ടപ്പോള്‍
ആയിരം വര്‍ണ്ണങ്ങള്‍ തെളിഞ്ഞ പോലെ
F എന്നില്‍ ആയിരം വര്‍ണ്ണങ്ങള്‍ തെളിഞ്ഞ പോലെ
A കാര്‍മേഘമില്ലാതെ, തെളിഞ്ഞൊരു മനസ്സുമായ്
ഞാനുമിന്നീ ഗാനം ഏറ്റു പാടും
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
നിത്യം സന്മനസ്സുള്ളോര്‍ക്കു ശാന്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്റെ ഹൃദയത്തിന്‍ വാതിലില്‍ മുട്ടി വിളിക്കുന്നു സ്‌നേഹ സ്വരൂപനാം യേശു നാഥന്‍ Ente Hrudhayathin Vathilil Mutti Vilikkunnu Lyrics | Ente Hrudhayathin Vathilil Mutti Vilikkunnu Song Lyrics | Ente Hrudhayathin Vathilil Mutti Vilikkunnu Karaoke | Ente Hrudhayathin Vathilil Mutti Vilikkunnu Track | Ente Hrudhayathin Vathilil Mutti Vilikkunnu Malayalam Lyrics | Ente Hrudhayathin Vathilil Mutti Vilikkunnu Manglish Lyrics | Ente Hrudhayathin Vathilil Mutti Vilikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Hrudhayathin Vathilil Mutti Vilikkunnu Christian Devotional Song Lyrics | Ente Hrudhayathin Vathilil Mutti Vilikkunnu Christian Devotional | Ente Hrudhayathin Vathilil Mutti Vilikkunnu Christian Song Lyrics | Ente Hrudhayathin Vathilil Mutti Vilikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Hrudhayathin Vaathilil Mutti Vilikkunnu
Sneha Swaroopanaam Yeshu Nadhan
Vaathil Thurannu Njan, Nadhane Kandappol
Aayiram Varnnangal Thelinja Pole
Ennil Aayiram Varnnangal Thelinja Pole

Kaarmekhamillaathe, Thelinjoru Manassumaai
Njanuminnee Gaanam Ettu Paadum
Athyunnathangalil Daivathinu Mahathvam
Nithyam Sanmanassullorkku Shaanthi

-----

Njan Pirannappol, Oraayiram Deepangal
Enikkaayi En Nadhan Thelichu Vachu
Njan Pirannappol, Oraayiram Deepangal
Enikkaayi En Nadhan Thelichu Vachu

Oraayiram Nanmakal Nirachu Vachu
Deepam Keduthi, Thinma Valarthi Njan
Hrudhayathin Vaathil Valichadachu
Ente Hrudhayathin Vaathil Njan Valichadachu

Karmekhamillaathe, Thelinjoru Manassumaai
Njanum Innee Ganam Ettupaadum
Athyunnathangalil Daivathinu Mahathwam
Nithyam Sanmanassullorkku Shanthi

-----

Shreeyeshu Nadhanen, Kaavalkkaaranaai
Hrudhayathin Vaathilil Vannu Ninnu
Shreeyeshu Nadhanen, Kaavalkkaaranaai
Hrudhayathin Vaathilil Vannu Ninnu

Akathaaril Enneesho Niranjidunnu
Dhaiveeka Sneham, Nirachidunnu
Ullinte Ullil Nee Niranjidunnu
Ente Jeevante Jeevanaai Alinjidunnu

Ente Hridhayathin Vaathilil Mutti Vilikkunnu
Sneha Swaroopanaam Yeshu Nadhan
Vaathil Thurannu Njan, Nadhane Kandappol
Aayiram Varnnangal Thelinja Pole
Ennil Aayiram Varnnangal Thelinja Pole

Kaarmekhamillaathe, Thelinjoru Manassumaai
Njanuminnee Gaanam Ettu Paadum
Athyunnathangalil Daivathinu Mahathvam
Nithyam Sanmanassullorkku Shaanthi

Ente Hrudhayathin Hridhayathin Hrudayathin Hridayathin Vathilil Vaathilil Mutti Vilikkunnu Muttivilikkunnu Sreeyeshu Sree Shree Yeshu


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 206.  Song ID 12506


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.