Malayalam Lyrics

| | |

A A A

My Notes
M എന്റെ ജീവന്റെ വിലയായെന്‍ ദൈവമേ
കുരിശില്‍ നിന്‍ തിരു ജീവനേകി
F എന്റെ പാപത്തിന്‍ പരിഹാരമാകുവാന്‍
നാഥാ നിന്‍ തിരുരക്തമൊഴുകി
M ഇത്രമേലെന്നെ സ്‌നേഹിച്ചീടുവാന്‍
F ജീവന്‍ തന്നെന്നെ സ്വന്തമാക്കുവാന്‍
A നാഥാ നിനക്കാരു ഞാന്‍, വെറും പൊടിമണ്ണു ഞാന്‍
നിന്റെ സ്‌നേഹത്തിലലിയുന്നു ഞാന്‍
A എന്റെ ജീവന്റെ വിലയായെന്‍ ദൈവമേ
കുരിശില്‍ നിന്‍ തിരു ജീവനേകി
—————————————–
M എന്റെ ചെയ്‌തികള്‍ മരക്കുരിശായ്
എന്റെ ചിന്തകള്‍ മുള്‍മുടിയായ്
F എന്റെ ചെയ്‌തികള്‍ മരക്കുരിശായ്
എന്റെ ചിന്തകള്‍ മുള്‍മുടിയായ്
M നൊന്തു നീ.. എന്‍ നോക്കിനാല്‍ നാഥാ
F വിങ്ങി നീ.. എന്‍ വാക്കിനാല്‍ നാഥാ
A എനിക്കായ് നിന്‍, നിണമൂറ്റി നീ
അവസാന തുള്ളി വരെ
🎵🎵🎵
A എന്റെ ജീവന്റെ വിലയായെന്‍ ദൈവമേ
കുരിശില്‍ നിന്‍ തിരു ജീവനേകി
—————————————–
F എന്റെ മോഹങ്ങള്‍ ചാട്ടവാറായ്
എന്റെ ദാഹങ്ങള്‍ കയ്‌പ്പുനീരായ്
M തെറ്റുകള്‍.. തിരുമുറിപ്പാടുകളായ്..
F വീഴ്‌ച്ചകള്‍… നിന്‍ ആണിപ്പഴുതുകളായ്..
A എന്നിട്ടും നീ, എന്നെ സ്‌നേഹിച്ചു
അവസാന ശ്വാസം വരെ
🎵🎵🎵
M എന്റെ ജീവന്റെ വിലയായെന്‍ ദൈവമേ
കുരിശില്‍ നിന്‍ തിരു ജീവനേകി
F എന്റെ പാപത്തിന്‍ പരിഹാരമാകുവാന്‍
നാഥാ നിന്‍ തിരുരക്തമൊഴുകി
M ഇത്രമേലെന്നെ സ്‌നേഹിച്ചീടുവാന്‍
F ജീവന്‍ തന്നെന്നെ സ്വന്തമാക്കുവാന്‍
A നാഥാ നിനക്കാരു ഞാന്‍, വെറും പൊടിമണ്ണു ഞാന്‍
നിന്റെ സ്‌നേഹത്തിലലിയുന്നു ഞാന്‍
A എന്റെ ജീവന്റെ വിലയായെന്‍ ദൈവമേ
കുരിശില്‍ നിന്‍ തിരു ജീവനേകി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Jeevante Vilayayen Daivame | എന്റെ ജീവന്റെ വിലയായെന്‍ ദൈവമേ കുരിശില്‍ നിന്‍ തിരു ജീവനേകി Ente Jeevante Vilayayen Daivame Lyrics | Ente Jeevante Vilayayen Daivame Song Lyrics | Ente Jeevante Vilayayen Daivame Karaoke | Ente Jeevante Vilayayen Daivame Track | Ente Jeevante Vilayayen Daivame Malayalam Lyrics | Ente Jeevante Vilayayen Daivame Manglish Lyrics | Ente Jeevante Vilayayen Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Jeevante Vilayayen Daivame Christian Devotional Song Lyrics | Ente Jeevante Vilayayen Daivame Christian Devotional | Ente Jeevante Vilayayen Daivame Christian Song Lyrics | Ente Jeevante Vilayayen Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Jeevante Vilayayen Daivame
Kurishil Nin Thiru Jeevaneki
Ente Paapathin Parihaaramaakuvan
Nadha Nin Thiru Raktham Ozhuki

Ithramel Enne Snehicheeduvan
Jeevan Thannenne Swanthamaakkuvaan
Nadha Ninakkaru Njan, Verum Podi Mannu Njan
Ninte Snehathil Aliyunnu Njan

Ente Jeevante Vilayaayen Daivame
Kurishil Nin Thiru Jeevaneki

-----

Ente Cheithikal Marakurishaai
Ente Chinthakal Mulmudiyaayi
Ente Cheithikal Marakurishaai
Ente Chinthakal Mulmudiyaayi

Nonthu Nee.. En Nokkinaal Nadha
Vingi Nee.. En Vaakkinal Nadha
Enikaai Nin, Ninamootti Nee
Avasana Thullivare

🎵🎵🎵

Ente Jeevante Vilayaayen Daivame
Kurishil Nin Thiru Jeevaneki

-----

Ente Mohangal Chattavaraai
Ente Dhaahanagal Kaippu Neeraai
Thettukal... Thirumuri Paadukalaai
Veezhchakal.. Nin Aani Pazhuthukalaai
Ennittum Nee, Enne Snehichu
Avasana Shwasam Vare

Ente Jeevante Vilayaayen Daivame
Kurishil Nin Thiru Jeevaneki
Ente Paapathin Parihaaramaakuvan
Nadha Nin Thiru Raktham Ozhuki

Ithramel Enne Snehicheeduvan
Jeevan Thannenne Swanthamaakkuvaan
Nadha Ninakkaru Njan, Verum Podi Mannu Njan
Ninte Snehathil Aliyunnu Njan

Ente Jeevante Vilayaayen Daivame
Kurishil Nin Thiru Jeevaneki

ente jeevante vilayayen vilayaayen daivame dhaivame dheivame deivame


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 2195.  Song ID 8028


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.